കല്‍പ്പറ്റ: മഴക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ദിവസങ്ങളായി പെയ്യുന്ന കനത്തമഴയില്‍ വയനാട് ജില്ലയില്‍ നേരിട്ട നാശനഷ്ടങ്ങള്‍…

കശുവണ്ടിത്തൊഴിലാളികൾക്ക് ഓണത്തിന് ബോണസ് നൽകുന്നതു സംബന്ധിച്ച് അനുകൂലമായ തീരുമാനമെടുക്കണമെന്ന് കശുവണ്ടി വ്യവസായ വികസന വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ വ്യവസായികളോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ചർച്ച ചെയ്യാൻ സെക്രട്ടേറിയറ്റിൽ വിളിച്ചുചേർത്ത വ്യവസായികളുടെയും ട്രേഡ്…

കൽപ്പറ്റ മുണ്ടേരി ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിലെ വെള്ളപ്പൊക്ക ദുരിതാശ്വസ ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. എത്രയും വേഗം ഭവനങ്ങളിലേക്ക് മടങ്ങുന്നതിന് സാധ്യമായ എല്ലാ സഹായവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി നിവേദനവുമായെത്തിയവർക്ക് ഉറപ്പ്…

പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞ് സഹായിക്കാൻ എല്ലാ പ്രവാസികളോടും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. നോർക്ക റൂട്‌സുമായി സഹകരിക്കുന്നവരും ലോകകേരളസഭയുടെ ഭാഗമായി നിൽക്കുന്നവരും മുന്നിട്ടിറങ്ങേണ്ട സന്ദർഭമാണിത്. വിദേശമലയാളികൾക്ക് വലിയ സഹായം ചെയ്യാൻ കഴിയും. മുമ്പൊരിക്കലുമില്ലാത്ത…

കേരളത്തിൽ കനത്ത മഴയിൽ 25 ഇടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇടുക്കിയിൽ 21 സ്ഥലങ്ങളിൽ മണ്ണിടിഞ്ഞു. ചിന്നാറിനടുത്ത് മുരിക്കശേരി, അടിമാലി റൂട്ട്, രാജപുരം, കഞ്ഞിക്കുഴി, കൊന്നത്തടി, പനംകുറ്റി, കല്ലാർകുറ്റി, പണിക്കൻകുടി, ഉടുമ്പൻചോല, മൂന്നാർ- ലക്ഷ്മി- മാങ്കുളം റോഡ്,…

മാനന്തവാടി: ഉരുള്‍പൊട്ടലില്‍ ദമ്പതികള്‍ മരിച്ച തലപ്പുഴ മക്കിമലയിലെ മുഴുവന്‍ കുടുംബങ്ങളെയും ഒഴിപ്പിച്ചു. പ്രദേശത്ത് വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്താണ് നടപടി. ഉരുള്‍പൊട്ടിയ സ്ഥലത്തുനിന്നും ഒന്നര കിലോമീറ്ററോളം ദൂരം വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. 117 കുടുംബങ്ങളില്‍ നിന്നും…

കല്‍പ്പറ്റ: മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വയനാട്ടിലെത്തി. ഇന്നു രാവിലെ പത്തരയോടെ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് മൈതാനത്ത് ഹെലികോപ്റ്റര്‍ ഇറങ്ങി. മുഖ്യമന്ത്രിയോടൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, റവന്യു…

മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതബാധിത മേഖലകൾ സന്ദർശിക്കുന്നതിന് എയർഫോഴ്‌സിന്റെ ഹെലികോപ്റ്ററിൽ പുറപ്പെട്ടു. രാവിലെ 7.30ന് എയർഫോഴ്‌സ് ടെക്‌നിക്കൽ ഏരിയയിൽ നിന്നാണ് യാത്രയായത്. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ്…

മഴക്കെടുതിയുടെ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ ആരംഭിച്ച സംസ്ഥാനതല ദുരന്തനിവാരണ കോഓര്‍ഡിനേഷന്‍ സെല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ ഓഫീസിലാണ്…