മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള മന്ത്രിസഭയില്‍ എ.കെ. ശശീന്ദ്രന്‍ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവന്‍ ഓഡിറ്റോറിയത്തിലെ വേദിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി…
സംസ്ഥാന പട്ടിക ജാതി/പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരം ജില്ലാ ഓഫീസില്‍ നിന്നും വായ്പയെടുത്ത് കുടിശ്ശിക വരുത്തുകയും റവന്യൂ റിക്കവറി നടപടി നേരിടുന്നതുമായ കാട്ടാക്കട താലൂക്ക് പരിധിയിലെ ഗുണഭോക്താക്കള്‍ക്കായി ഫെബ്രുവരി അഞ്ചിന് രാവിലെ 10 മണിമുതല്‍…
ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ വിഹിതമായ അഞ്ചു ലക്ഷം രൂപയും ജീവനക്കാരുടെ വിഹിതമായ മുപ്പതിനായിരം രൂപയും ബോര്‍ഡ് വൈസ് ചെയര്‍മാന്‍ മമ്മിക്കുട്ടി മുഖ്യമന്ത്രിക്കു കൈമാറി.
മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് തിരുവനന്തപുരം സിറ്റി ജില്ലയിലെ 22 എസ്പിസി സ്‌കൂളുകളില്‍നിന്ന് കേഡറ്റുകള്‍ സമാഹരിച്ച 25,000 രൂപ സംഭാവന ചെയ്തു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ പി. പ്രകാശ്, സിറ്റി…
മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സര്‍വശിക്ഷാ അഭിയാന്റെ വിഹിതമായി 24, 47,087 രൂപ സംഭാവന ചെയ്തു. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.പി. കുട്ടികൃഷ്ണന്‍, അസി. പ്രോജക്ട് ഡയറക്ടര്‍ അനിലാ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് തുക…
സംസ്ഥാനത്തെ ചെറുതും വലുതുമായ തുറമുഖങ്ങളുടെ വികസനത്തിനുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുമെന്ന് തുറമുഖ വികസന വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കേരളത്തിന്റെ തീരദേശ മേഖലയ്ക്ക് ധാരാളം വികസന സാധ്യതകളുണ്ട്. പക്ഷേ, വികസന പ്രവര്‍ത്തനങ്ങളുമായി…
ശാസ്ത്രഫലങ്ങള്‍ സാധാരണക്കാരിലേക്കെത്തുന്നതിന്റെ മികച്ച മാതൃകയാണ് നാവിക്: മന്ത്രി മേഴ്‌സിക്കുട്ടിഅമ്മ
ഇന്ത്യയിലെ ഐ.എസ്.ആര്‍.ഒ ഉള്‍പ്പെടെയുള്ള ശാസ്ത്ര സമൂഹത്തിന്റെ കണ്ടെത്തലുകളും ഫലങ്ങളും സാധാരണക്കാരിലേക്കെത്തുന്നതിന്റെ മികച്ച മാതൃകയാണ് നാവിക് സംവിധാനമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. മത്‌സ്യത്തൊഴിലാളികള്‍ക്കും ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്കുമായി തൈക്കാട് ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച നാവിക്…
*സെന്‍ട്രല്‍ സ്‌കൂള്‍ കായികമേള ഉദ്ഘാടനം ചെയ്തു അടുത്ത വര്‍ഷം മുതല്‍ ഗെയിംസിനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സെന്‍ട്രല്‍ സ്‌കൂള്‍ കായികമേള കൂടുതല്‍ വിപുലമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സി.ബി.എസ്.ഇ., നവോദയ, കേന്ദ്രീയ…
മഹാത്മാഗാന്ധിയുടെ ജീവിത സന്ദേശങ്ങള്‍ പുതുതലമുറയുടെ മനസില്‍ കൊളുത്തി വയ്ക്കാനുള്ള കടമ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രക്തസാക്ഷ്യം 2018 ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു…
ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ എഴുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വി.ജെ.റ്റി ഹാളില്‍ നടക്കുന്ന ഗാന്ധിസ്മൃതി പ്രദര്‍ശനം കാണാന്‍ ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെത്തി. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു…