സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ജനതാത്പര്യം അറിയുന്നതിനും പരാതി പരിഹാരത്തിനുമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷന്‍ പരിപാടി നാം മുന്നോട്ട് ന്റെ സംപ്രേഷണം ഡിസംബര്‍ 31ന് തുടങ്ങും. വിവിധ മലയാളം ചാനലുകളില്‍ സംപ്രേഷണമാരംഭിക്കുന്ന അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ…

    താഴെപ്പറയുന്നവരെ പേരിനൊപ്പമുള്ള സ്ഥലങ്ങളില്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് നോട്ടറിയായി പുനര്‍ നിയമനം നല്‍കി ഉത്തരവായി. എം. രഘുനാഥന്‍ (പത്തനാപുരം താലൂക്ക് പ്രദേശം), ടി.ജി. ജയദീപ് (പറവൂര്‍, കൊച്ചി താലൂക്ക് പ്രദേശം), പി.എം. നാരായണന്‍…

മഹാകവി മൊയിന്‍കുട്ടി വൈദ്യരുടെ ചരമ വാര്‍ഷികത്തില്‍ സംഘടിപ്പിക്കുന്ന വൈദ്യര്‍ മഹോത്സവത്തിന് തിരുവനന്തപുരം മാനവീയം വീഥിയില്‍ തുടക്കമായി. മുന്‍ സാംസ്‌ക്കാരിക വകുപ്പു മന്ത്രി എം.എ. ബേബി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനവീയം ഇശലിമ്പം എന്ന പേരില്‍ കോട്ടയം…

ഇന്ത്യാ സന്ദര്‍ശനത്തിനായി മാലിദ്വീപില്‍ നിന്നും എത്തിയ ഒരു ആര്‍മി ഓഫീസറും നാല് എന്‍.സി.സി കേഡറ്റുകളും അടങ്ങുന്ന സംഘത്തിന് ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ സ്വീകരണം നല്‍കി. ലഫ്റ്റനന്റ് ഹമംദൂണ്‍ റഷീദ്, സെര്‍ജന്റ് മുഹമ്മദ്…

 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജോയ് ആലൂക്കാസ് ഗ്രൂപ്പ് ഒരു കോടി രൂപ  നല്‍കി. ചെയര്‍മാന്‍ ജോയ് ആലൂക്കാസ് ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ടെക്‌നോപാര്‍ക്ക് ഐടി ജീവനക്കാരില്‍ നിന്ന് സമാഹരിച്ച 3,42,400 രൂപ…

 സഹകരണ വായ്പാ മേഖലയില്‍ നിക്ഷേപ തോത് വര്‍ധിപ്പിക്കുന്നതിനായി 2018 ജനുവരി 10 മുതല്‍ ഫെബ്രുവരി 9 വരെ നിക്ഷേപ സമാഹരണ യജ്ഞം സംഘടിപ്പിക്കുന്നു. 'സഹകരണ നിക്ഷേപം നവകേരള നിര്‍മ്മിതിക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന 38ാമത്…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള പുതിയ ഓംബുഡ്‌സ്മാനായി റിട്ട. ജസ്റ്റിസ് കെ.കെ. ദിനേശൻ ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു. മന്ത്രിമാർ, ചീഫ് സെക്രട്ടറി,…

ക്രിസ്തുമസ്, പുതുവത്‌സര ആഘോഷത്തോടനുബന്ധിച്ച് മത്‌സ്യഫെഡ് ഒരുക്കുന്ന മത്‌സ്യവിഭവങ്ങളുടെ പ്രത്യേക വില്‍പനയ്ക്ക് തുടക്കമായി. ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിഅമ്മ ആദ്യ വില്‍പന നിര്‍വഹിച്ചു. അമൃതവര്‍ഷിണി ചെയര്‍പേഴ്‌സണ്‍ ലതാനായര്‍ കിറ്റ് ഏറ്റുവാങ്ങി. 2018 ജനുവരി മൂന്നു വരെയാണ്…

മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കേരള സ്റ്റേറ്റ് കശു വണ്ടി വികസന കോര്‍പ്പറേഷന്‍ 4,00,000 രൂപ നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്റ്റാഫ് അംഗങ്ങളും 1,00,001 രൂപയും മത്സ്യബന്ധന വകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍…

ഓഖി ദുരിതബാധിത പ്രദേശങ്ങളിലെ ആശുപത്രികളുടെ സ്ഥിതി മെച്ചപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഓഖി ദുരന്ത പാക്കേജില്‍ കേന്ദ്രത്തില്‍ നിന്ന് ആരോഗ്യ മേഖലയ്ക്കായി 120 കോടി രൂപയുടെ പാക്കേജ്  ആവശ്യപ്പെട്ടിട്ടുണ്ട്.…