കേരള നിയമസഭയുടെ ആരോഗ്യവും കുടുംബ ക്ഷേമവും സംബന്ധിച്ച സബ്‌ജെറ്റ് കമ്മിറ്റി XII, നവംബര്‍ ആറിന് രാവിലെ 10.30ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ഏഴിന് രാവിലെ 10.30ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും യോഗം…
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളില്‍ ആര്‍.എസ്.ബി.വൈ ചിസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബോര്‍ഡിന്റെ ഐ.ഡി കാര്‍ഡ് എന്നിവ സഹിതം 10 ന് മുമ്പ്…
വഴുതക്കാട് ഗവണ്‍മെന്റ് അന്ധവിദ്യാലയത്തിലെ കുട്ടികള്‍ക്ക് സ്‌നേഹം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെയാണ് മുപ്പതോളം കുട്ടികള്‍ അധ്യാപകരോടൊപ്പം മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ ചേമ്പറില്‍ എത്തിയത്. ഒന്നാംതരം മുതല്‍ പന്ത്രണ്ടാം തരം വരെ…
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ മൂന്ന് മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍, ഐ.ആന്‍ഡ്.പി.ആര്‍.ഡിയുടെ സ്‌ക്രൂട്ടിനി വിഭാഗത്തിന്റെ പി.ആര്‍.ഡി ഫീഡ്, പ്രസ് റിലീസ് വിഭാഗത്തിന്റെ പി.ആര്‍.ഡി ലൈവ്,…
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ പതിനെട്ട് മന്ത്രിമാരുടെ ഔദ്യോഗിക വെബ്‌സൈറ്റുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാനും, അഭിപ്രായസ്വരൂപണത്തിനും, ജനങ്ങളുമായി കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും ആശയവിനിമയം…
റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് പെട്ടെന്ന് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് 'ട്രോമ കെയര്‍ പദ്ധതി' ആവിഷ്‌കരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ 48 മണിക്കൂര്‍ നേരത്തേക്ക് രോഗിയില്‍ നിന്നോ ബന്ധുക്കളില്‍…
എല്ലാ പി.എസ്.സി പരീക്ഷകള്‍ക്കും മലയാളത്തില്‍ കൂടി ചോദ്യപേപ്പര്‍ നല്‍കണമെന്ന് പി.എസ്.സിയോട് ആവശ്യപ്പെടാന്‍ ഔദ്യോഗിക ഭാഷ ഉന്നതതല സമിതി യോഗം തീരുമാനിച്ചു. ഇപ്പോള്‍ എസ്.എസ്.എല്‍.സി വരെ യോഗ്യതയുളള പരീക്ഷകള്‍ക്കാണ് മലയാളത്തില്‍ ചോദ്യങ്ങള്‍ നല്‍കുന്നത്. ബിരുദം യോഗ്യതയായ…
സംസ്ഥാനത്തെ 75.62 ലക്ഷം കുട്ടികളില്‍ അന്‍പത് ലക്ഷം പേര്‍ക്ക് മീസില്‍സ് റൂബെല്ല വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നവംബര്‍ 18 വരെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിലൂടെ…
ജലസമൃദ്ധമായ കാട്ടാക്കട നിയോജകമണ്ഡലത്തിനായി ഐ.ബി. സതീഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ത്രിതല ജനപ്രതിനിധികളുടെ സഹകരണത്തോടെ രൂപമെടുത്ത ജനകീയ സംരംഭമായ 'വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി' പദ്ധതിയുടെ വെബ്‌സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. പദ്ധതി നടപ്പാക്കാന്‍…
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു സംഭാഷണം. ഇന്ത്യന്‍ സൂപ്പര്‍ലീഗ്, സച്ചിന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ പദ്ധതികള്‍ എന്നിവ സംബന്ധിച്ചായിരുന്നു ചര്‍ച്ച.…
