ചികിത്സയിലുള്ളത് 415 പേർ ഇതുവരെ രോഗമുക്തി നേടിയവർ 542 ഒൻപതു പുതിയ ഹോട്ട് സ്പോട്ടുകൾ കേരളത്തിൽ 67 പേർക്ക് ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 29…

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ട്രെയിനുകൾ വരുന്നതിന് തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ യാത്രക്കാരെല്ലാം കേരളത്തിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. എങ്കിൽ മാത്രമേ റെയിൽവേ സ്‌റ്റേഷനിലെ പരിശോധന മുതൽ ക്വാറന്റൈൻ സൗകര്യങ്ങൾ…

മേയ് 26ന് നടക്കുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ 56,345 കുട്ടികളും എസ്.എസ്.എൽ.സി പരീക്ഷ 4,22,450 കുട്ടികളുമാണ് എഴുതുന്നത്.  മേയ് 27ന് നടക്കുന്ന 11, 12 ക്ലാസുകളിലെ പരീക്ഷ 4,00,704 പേരാണ് എഴുതുന്നത്.  സംസ്ഥാനത്തും…

യുവജനക്ഷേമത്തിനാണ് ഈ സർക്കാർ കൂടുതൽ പ്രാമുഖ്യം നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുവാക്കൾക്ക് കൂടുതൽ തൊഴിലുകൾ നൽകാനായതായും മുഖ്യമന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയ വഴിയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സ്റ്റാർട്ടപ്പുകളിലും കാർഷിക…

വിഷമകരമായ സാഹചര്യങ്ങൾ നേരിടുമ്പോൾ തന്നെ സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ നിർബന്ധമായി സർക്കാർ നിർവഹിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജൂൺ അഞ്ചിന് നമ്മുടെ സംസ്ഥാനത്താകെ ഫലവൃക്ഷത്തൈ നട്ടുപിടിപ്പിക്കും. കാർഷികരംഗത്ത്…

 14 സ്മാർട്ട് വില്ലേജ് ഓഫീസുകൾ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു സംസ്ഥാനത്ത് ഏഴ് ജില്ലകളിലായി നിർമ്മാണം പൂർത്തീകരിച്ച 14 വില്ലേജ് ഓഫീസുകൾ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ലാൻഡ് റവന്യൂ കമ്മീഷ്ണറേറ്റിൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ്…

കോവിഡ് പ്രതിരോധത്തിൽ സമാനതകളില്ലാത്ത ഇടപെടൽ നടത്തിയ കേരള പൊലീസ് ക്രമസമാധാന പാലനത്തിനും ഗണ്യമായ നേട്ടമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം കേസുകളുടെ എണ്ണം കേരളത്തിൽ…

നിക്ഷേപരംഗത്ത് കേരളം വലിയൊരു മുന്നേറ്റത്തിന്റെ പാതയിലാണെന്നും പുതിയകാലത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് വ്യവസായ-വാണിജ്യരംഗത്തൊകെ ഉണർവ് കൈവന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സർക്കാർ അധികാരമേറുമ്പോൾ സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നഷ്ടം 131.60 കോടി…

2016ലെ 300 സ്റ്റാർട്ട് അപ്പുകളുടെ സ്ഥാനത്ത് ഇപ്പോൾ 2200 സ്റ്റാർട്ട് അപ്പുകൾ കേരളത്തിൽ പ്രവർത്തിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഐ. ടി അധിഷ്ഠിത 1600 ലധികം സ്റ്റാർട്ട് അപ്പുകളുണ്ട്. രണ്ടു ലക്ഷത്തിലധികം ഇൻകുബേഷൻ…

സാധാരണ വികസനത്തിന്റെ അഞ്ചിരട്ടി മുന്നേറ്റം കിഫ്ബിയിലൂടെ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബി കേരളത്തിന്റെ പുനരുജ്ജീവനത്തിന്റെ തനതു വഴിയാണ്. 54,391 കോടി രൂപയുടെ പ്രവൃത്തികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയത്. മസാല ബോണ്ടുവഴി 2150…