കൊറോണ വൈറസ്: 711 സംസ്ഥാനത്ത് പേര്‍ നിരീക്ഷണത്തില്‍ തിരുവനന്തപുരം: ലോകത്ത് 27 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 711 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…

*നവകേരള നിർമ്മിതിയിൽ നാടകങ്ങൾക്ക് സജീവമായ പങ്ക് വഹിക്കാൻ സാധിക്കും: മന്ത്രി ഇ.പി.ജയരാജൻ നവകേരള നിർമ്മിതിയിൽ നാടകങ്ങൾക്ക് സജീവമായ പങ്ക് വഹിക്കാൻ സാധിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ അഭിപ്രായപ്പെട്ടു. സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന സംസ്ഥാന…

സംസ്ഥാനത്ത് താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ ടൂറിസ്റ്റ് ഹോം സ്റ്റേകളാക്കുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയിൽ വീട് ലഭിക്കുന്നവർക്ക്…

നഷ്ടപ്പെടലുകളിൽ വ്യാകുലപ്പെടാതെ പത്രപ്രവർത്തനം നടത്തിയ വ്യക്തിയായിരുന്നു എം. എസ്. മണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്‌ളബിൽ സംഘടിപ്പിച്ച എം. എസ്. മണി അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള…

* നെയ്യാറ്റിൻകര ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആധുനിക മന്ദിരവും അമിനിറ്റി സെന്ററും * ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ വിപുലമായ ഡയാലിസിസ് സെൻററിന്റെയും നെയ്യാറ്റിൻകര ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ…

മികച്ച നിയമസഭാ സ്പീക്കർക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി യുവത്വം സജീവമായി രാഷ്ട്രീയ പ്രക്രിയയെ സർഗ്ഗാത്മകമാക്കുന്നതിൽ ഇടപെടണമെന്നും രാഷ്ട്രീയത്തിൽ നിന്ന് അകന്നു നില്ക്കുകയല്ല മറിച്ച് അതിൽ ഇഴുകിച്ചേർന്ന് ചുമതലകൾ എടുക്കുകയാണ് യുവജനത ചെയ്യേണ്ടതെന്നും കേരള നിയമസഭാ സ്പീക്കർ…

സംസ്ഥാനത്ത് 914 പേര്‍ നിരീക്ഷണത്തില്‍ 1349 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി തിരുവനന്തപുരം: ലോകത്ത് 26 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 914 പേര്‍…

സംസ്ഥാനത്ത് ഇനി കറന്റ് കട്ടും ലോഡ് ഷെഡിങ്ങുമില്ല: മന്ത്രി എം എം മണി ആലപ്പുഴ: സംസ്ഥാനത്ത് ഇനി കറന്റ് കട്ടും ലോഡ് ഷെഡിങും ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. സൗരോർജ്ജത്തിലൂടെ വൈദ്യതിയുടെ…

ഈ സർക്കാർ 440 കായിക താരങ്ങൾക്ക് നിയമനം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ 195 കായികതാരങ്ങൾക്ക് സർക്കാർ ജോലിയിൽ നിയമന ഉത്തരവ് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ശുദ്ധജലം ലഭ്യമാകേണ്ടത് ജനങ്ങളുടെ അവകാശം: മന്ത്രി കെ. കൃഷ്ണൻ കുട്ടി ശുദ്ധജലം ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശമാണെന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി. ഒരു വർഷത്തിനുള്ളിൽ പത്ത് ലക്ഷം വീടുകളിൽ പൈപ്പുവഴി കുടിവെള്ളം ലഭ്യമാക്കാനാണ് സർക്കാർ…