* ടോഡി ബോർഡ് യാഥാർഥ്യത്തിലേക്ക് * കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി മറ്റൊരു കാലത്തും ഉണ്ടാകാത്ത നിലയിൽ കേരളത്തിലെ തൊഴിലന്തരീക്ഷം മാറിയതായും ആരോഗ്യകരമായ തൊഴിൽസംസ്‌കാരം ശക്തിപ്പെടുത്താൻ സാധിച്ചതായും മുഖ്യമന്ത്രി…
മലപ്പുറം വേങ്ങരയില്‍ ഷാര്‍ജ മോഡല്‍ ഇന്‍റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്‍റര്‍ വരുന്നു. ഇന്‍കലിനു കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്‍റര്‍ സ്ഥാപിക്കുക. ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനുമുള്ള സൗകര്യങ്ങള്‍ പ്രത്യേകമായി ഉണ്ടാകും. ഇന്‍കലിന്‍റെ വ്യവസായ പാര്‍ക്കിനോടനുബന്ധിച്ചാകും…
നികുതി പിരിവ് ക്യാമ്പുകൾ നടത്തും വസ്തുനികുതി കുടിശിക ഒറ്റത്തവണയായി അടയ്ക്കാൻ അവസരം നൽകി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. മാർച്ച് 31നകം കുടിശിക മുഴുവൻ അടയ്ക്കുന്നവർക്ക് പിഴ ഒഴിവാക്കിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. സർക്കാർ, അർദ്ധ സർക്കാർ സഹായത്തോടെ…
സ്വന്തം വീടും സ്‌കൂളുമെന്നതിനപ്പുറം മറ്റൊരു ലോകം കാണാത്ത ഒരു കൂട്ടം കുട്ടികൾക്കും അവരുടെ അമ്മമാർക്കും പുതിയ അനുഭവമായി ആകാശയാത്ര. 3500 ഓളം കുട്ടികൾ പഠിക്കുന്ന പയ്യോളി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഭിന്നശേഷിക്കാരായ…
ജില്ലാ വ്യവസായ കേന്ദ്രങ്ങൾ നിക്ഷേപകരെ സഹായിക്കുന്നതിനുള്ള കേന്ദ്രങ്ങളായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതിയ നിക്ഷേപകർക്ക് ഉപദേശങ്ങൾ നൽകാൻ കേന്ദ്രങ്ങൾക്ക് കഴിയണം. ആഴ്ചയിലൊരിക്കൽ ഉദ്യോഗസ്ഥർക്ക് പുറമെ വ്യവസായ വിദഗ്ധരെക്കൂടി കേന്ദ്രത്തിലെത്തിച്ച് നിക്ഷേപകർക്ക് ദിശാബോധം…
കാര്‍ഷിക വിളകള്‍ക്ക് വെള്ളം സൂക്ഷ്മതയോടെ ഉപയോഗിക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. വെള്ളം അമിതമായി ഉപയോഗിച്ചാല്‍ കൂടുതല്‍ വിളവ് ലഭിക്കുമെന്ന തെറ്റായ ധാരണ ചില കര്‍ഷകര്‍ക്കുണ്ട്. കാര്‍ഷിക വിഭവങ്ങള്‍…
സൗരോര്‍ജ്ജത്തില്‍നിന്നും പ്രതിദിനം 1000 മെഗാവാട്ട് വൈദ്യുതി തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പു മന്ത്രി എം.എം.മണി. നടക്കാവ് ഇംഗ്ലീഷ് ചര്‍ച്ച് പാരിഷ് ഹാളില്‍ കോഴിക്കോട് ജില്ലാ വൈദ്യുതി അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…
ഇന്ത്യ സ്‌കില്‍സ് കേരള 2020 ത്രിദിന നൈപുണ്യോത്സവത്തിന് ഫെബ്രുവരി 22ന് സ്വപ്ന നഗരിയില്‍ തുടക്കം കുറിക്കുമെന്ന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. തൊഴില്‍ മേഖലയില്‍ നൈപുണ്യ വികസനം വളരെ പ്രധാനപ്പെട്ടതാണ്. ലോകത്ത്…
* നോർക്ക റൂട്ട്‌സും കുവൈറ്റ് എയർവേയ്‌സുമായി ധാരണ അമിത വിമാനായാത്രാ നിരക്ക് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളികൾക്ക് ആശ്വാസമായി കുവൈറ്റ് എയർവേയ്‌സിൽ നോർക്ക ഫെയർ നിലവിൽ വന്നു. നേർക്ക റൂട്ട്‌സും കുവൈറ്റ് എയർവേയ്‌സുമായി ഇത്…
സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സേവനങ്ങൾ സമയബന്ധിതമായി നൽകുക ലക്ഷ്യം- മുഖ്യമന്ത്രി സബ് രജിസ്ട്രാർ ഓഫീസുകളെ ഐ.എസ്.ഒ നിലവാരത്തിലെത്തിക്കും സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തി സേവനങ്ങൾ സമയബന്ധിതമായി നൽകുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രജിസ്ട്രേഷൻ…