നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (മുൻപ് നാഷണൽ സാമ്പിൾ സർവ്വേ ഓഫീസ്) വിവിധ വിഷയങ്ങളിൽ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും കൃഷിക്കാരിൽ നിന്നും മറ്റും കേരളമുൾപ്പെടെ ദേശവ്യാപകമായി വിവരശേഖരണം നടത്തുന്നു. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ…
*ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്തു തലസ്ഥാനത്ത് നവരാത്രി പൂജയ്ക്കായി പദ്മനാഭപുരത്ത് നിന്നു പുറപ്പെട്ട നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് കളിയിക്കാവിളയിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തിൽ ആഘോഷപൂർവമായ സ്വീകരണം നൽകി. തേവാരക്കെട്ട്…
സംസ്ഥാനത്തെ ആദ്യ തരിശുരഹിത മണ്ഡലമായി പാറശ്ശാല പ്രഖ്യാപനം നടത്തിയത് മുഖ്യമന്ത്രി സംസ്ഥാനം മുഴുവൻ തരിശുരഹിതമാക്കുക എന്നതിന്റെ ആദ്യ വിജയമാണ് പാറശ്ശാല നിയോജകമണ്ഡലത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് കേരളത്തിനെന്നല്ല ഇന്ത്യക്കുതന്നെ മാതൃകയാക്കാവുന്ന പദ്ധതിയാണ്. ജനങ്ങളിൽ…
ജ്ഞാനപീഠ പുരസ്‌കാര ജേതാവ് പത്മഭൂഷൺ പ്രൊഫ. സത്യവ്രത ശാസ്ത്രിയുടെ യാത്രാവിവരണ പുസ്തകമായ ചരൻ വൈ മധുവിന്ദതയുടെ ഇംഗ്ലീഷ് വിവർത്തനം ദി ട്രക്കർ ബെഗറ്റ്‌സ് നെക്റ്റർ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പ്ലാനിംഗ്…
ബംഗ്ലാദേശ് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് സക്കീർ ഹുസൻ വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ മനസ്സിലാക്കാനും അനുയോജ്യമായ കാര്യങ്ങൾ ബംഗ്ലാദേശിൽ പകർത്താനുമാണ് സന്ദർശനമെന്ന് സക്കീർ…
സതേൺ റെയിൽവെ ജനറൽ മാനേജരായി ചുമതലയേറ്റ ജോൺ തോമസ് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് കേരളത്തിന്റെ റെയിൽവെ പ്രശ്‌നങ്ങൾ ചർച്ച് ചെയ്തു. നിർദിഷ്ട തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് റെയിൽവെ ലൈൻ യാഥാർത്ഥ്യമാക്കാനുള്ള കേരളത്തിന്റെ…
പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ സെപ്റ്റംബര്‍ 27ന` നടക്കും. പാലാ കാര്‍മല്‍ പബ്ലിക് സ്കൂളില്‍ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് മേശകള്‍ നിര്‍ണയിക്കുന്ന അവസാന റാന്‍ഡമൈസേഷന്‍ സെപ്റ്റംബര്‍ 27ന` രാവിലെ…
*ഭാരതീയ ആംഗ്യഭാഷയിലുള്ള ഗാന്ധി ഭജനുകളുടെ വീഡിയോ പ്രകാശനം ചെയ്തു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പീച്ച് ആന്റ് ഹിയറിംഗിൽ(നിഷ്) അന്താരാഷ്ട്ര ബധിരവാചാരണത്തിന് തുടക്കമായി. ബധിരവാരാചരണത്തിന്റെ ഉദ്ഘാടനം സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ് നിർവഹിച്ചു. ആംഗ്യഭാഷ…
തലസ്ഥാനത്ത് നവരാത്രിപൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ആഘോഷനിർഭരമായ തുടക്കമായി. ഘോഷയാത്രയ്ക്ക് മുന്നോടിയായി പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റം നടന്നു. തേവാരപ്പുരയിൽ, പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിക്കുന്ന ഉടവാൾ പുരാവസ്തുവകുപ്പ് ഡയറക്ടർ കെ.…
സെക്രട്ടറി തലത്തിൽ അഞ്ച് അംഗങ്ങൾ വീതമുള്ള കമ്മിറ്റി അന്തർസംസ്ഥാന നദീജല കരാറുകൾ സംബന്ധിച്ച പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ ചേർന്ന കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പറമ്പിക്കുളം ആളിയാർ കരാർ പുനരവലോകനത്തിന്…