* 80 ശതമാനം ഫയലുകളും ഈ മാസം 31ന് മുമ്പ് തീർപ്പാക്കും കൃഷിവകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന് ഇന്ന് (ഒക്ടോബർ രണ്ടിന്) ഫയൽ അദാലത്ത് നടത്തുമെന്ന് കൃഷിമന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ പറഞ്ഞു. രാവിലെ മുതൽ ഉച്ചവരെ…

വിദ്യാർഥികൾ പഠനത്തോടൊപ്പം നൈപുണ്യവും നേടണം- മുരളി തുമ്മാരുകുടി വിദ്യാർഥികൾ പഠനത്തോടൊപ്പം വിവിധ മേഖലകളിൽ നൈപുണ്യവും ആർജിക്കണമെന്ന് യു.എൻ.ഇ.പി ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി പറഞ്ഞു. പി. എം. ജി. സ്റ്റുഡന്റ്‌സ് സെന്ററിലെ…

സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷന്റെ ആഭിമുഖ്യത്തിലുള്ള 'ശുഭയാത്ര' പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്കുള്ള മുച്ചക്രവാഹന വിതരണം ആരോഗ്യ- സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. നൂതനമായ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചുനടപ്പാക്കിയാണ് വികലാംഗ…

* സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും മഹാത്മാഗാന്ധിയുടെ 150-ാം ജൻമവാർഷികത്തിന്റെ സംസ്ഥാനതല പരിപാടികൾ ഒക്‌ടോബർ 2ന് രാവിലെ 7.30ന് ഗാന്ധിപാർക്കിൽ സഹകരണം, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ ഉദ്ഘാടനം…

കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ട്രാവൽസ് ആൻഡ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ടൂറിസം പഠനത്തിലെ ആഗോള ട്രെൻഡുകളെക്കുറിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സമ്മേളന സമാപനം ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ് നിർവഹിച്ചു.  ടൂറിസം ക്യാമ്പയിനുകൾ…

ഒക്ടോബര്‍ രണ്ടിന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും    വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് രാവിലെ 11 ന് മുക്കാലി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ അങ്കണത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി…

കേരളത്തോടും കേരളീയരോടുമുള്ള മതിപ്പ് വ്യക്തമാക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കിറ്റ്സ് വിദ്യാർഥി കൂടിയായ വാർഡ് കൗൺസിലർ എം.എ വിദ്യാമോഹനെ അഭിനന്ദിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻറ് ട്രാവൽ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ടൂറിസം…

* ടൂറിസം പഠനത്തിലെ ആഗോള ട്രെൻഡുകളെക്കുറിച്ച് സമ്മേളനത്തിന് തുടക്കമായി കേരളത്തിന്റെ സമ്പദ്ഘടനയെ മുന്നോട്ടുചലിപ്പിച്ച് ലോകശ്രദ്ധ നേടാൻ ടൂറിസം മേഖലയ്ക്കാകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻറ് ട്രാവൽ…

ഹഡില്‍ കേരള രണ്ടാം പതിപ്പിന് തുടക്കം ഒരു ഡിജിറ്റല്‍ സമൂഹത്തിലേക്കും വിജ്ഞാനാന്തരീക്ഷത്തിലേക്കും സംസ്ഥാനത്തെ പരിവര്‍ത്തിപ്പിക്കുന്ന പ്രക്രിയയിലാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും ജനങ്ങളുടെ പുരോഗതിക്കായും സാമൂഹികപരിവര്‍ത്തനത്തിനായും പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ദര്‍ശനം.…

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (മുൻപ് നാഷണൽ സാമ്പിൾ സർവ്വേ ഓഫീസ്) വിവിധ വിഷയങ്ങളിൽ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും കൃഷിക്കാരിൽ നിന്നും മറ്റും കേരളമുൾപ്പെടെ ദേശവ്യാപകമായി വിവരശേഖരണം നടത്തുന്നു. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ…