* വിദഗ്ധ സമിതി നടത്തിയ പഠന റിപ്പോർട്ട്  രാമചന്ദ്രൻ കടന്നപ്പള്ളി ഏറ്റുവാങ്ങി രാജഭരണ കാലത്തു തന്നെ സംസ്ഥാനത്ത് തുടക്കം കുറിച്ച പുരാവസ്തു വകുപ്പ് പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട് നവീകരിക്കാനൊരുങ്ങുന്നു. വകുപ്പിന് കാലോചിതമായ മാറ്റങ്ങൾ വരുത്തുന്നതിനായി…

* പരാതികൾക്ക് പരിഹാരം കാണാൻ പ്രത്യേക സംവിധാനം കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറുകളുടെ ക്രമീകരണം സംബന്ധിച്ച പരാതികൾ പരിഹരിച്ച് സർവീസുകൾ കൂടുതൽ കാര്യക്ഷമതയിലേക്ക്. ക്രമീകരണം ആരംഭിച്ച ആഗസ്റ്റ് നാലിനുശേഷം ഇതുസംബന്ധിച്ച ലഭിച്ച 320 ലേറെ പരാതികൾ…

ജലസേചന വകുപ്പിന്റെ പ്രവർത്തനം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഇറിഗേഷൻ വിഭാഗം എൻജിനീയർമാരുടെ പ്രവർത്തന അവലോകന യോഗവും ശില്പശാലയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിൽ മികച്ച പ്രകടനം കാണാമെങ്കിലും…

* സംസ്‌കൃതകോളേജ് 130-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം ഭാഷയെ ഏതെങ്കിലും മതവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാഷയെ ഏതെങ്കിലും മതവിഭാഗത്തിന്റെ സ്വകാര്യസ്വത്തായി കാണാനാവില്ല. സംസ്‌കൃതം എന്ന പദം ഒരുപാട് വക്രീകരണങ്ങൾക്ക് ഇരയാവുന്ന കാലഘട്ടമാണിതെന്നും…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന മാലിന്യസംസ്‌കരണത്തിൽ ബഹുജന പങ്കാളിത്തം ഉറപ്പാക്കണമെന്ന് മന്ത്രി എ. സി. മൊയ്തീൻ. തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾക്കും ഉദ്യോഗസ്ഥർക്കുമായി ഹരിതനിയമങ്ങൾ-ബോധവൽകണ പരിപാടി സംബന്ധിച്ച് ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളിൽ സംഘടിപ്പിച്ച  ശില്പശാല…

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം പ്രസക്ത ഭാഗങ്ങൾ - ഇടുക്കി ഭൂമി പ്രശ്‌നം കേരളത്തിലെ സങ്കീർണ്ണമായ പ്രശ്‌നങ്ങളിലൊന്നാണ് ഭൂമിയുമായി ബന്ധപ്പെട്ടത്. ഭൂപരിഷ്‌ക്കരണം നടപ്പിലാക്കിയ സംസ്ഥാനത്ത് ഭൂകേന്ദ്രീകരണത്തിന്റേതായ പൊതു പ്രശ്‌നങ്ങൾ അവസാനിച്ചിട്ടുണ്ടെങ്കിലും സൂക്ഷ്മ തലത്തിൽ നിരവധി പ്രശ്‌നങ്ങൾ നിലനിൽക്കുന്നു.…

എതിരാളികളെ അനായാസം കബളിപ്പിച്ച് തന്റേതായ ശൈലിയില്‍ ഫുട്ബാളുമായി മുന്നേറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ പരപ്പ ദേലംപാടിയിലെ മഹ്‌റൂഫിന് മുന്നില്‍ ഫുട്‌ബോള്‍ ലോകത്തേക്ക് പ്രവേശിക്കാന്‍ നിരവധി വാതിലുകളാണ് തുറന്നിരിക്കുന്നത്. കാസര്‍കോട്ടെ ലിറ്റില്‍ മെസ്സിക്ക് മികച്ച…

തിരുവനന്തപുരം: സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായി അങ്കണവാടികള്‍ മുഖേന വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കള്‍ മാവേലി/സപ്ലെകോ സ്‌റ്റോറുകളുടെ എന്‍.ഒ.സി. കൂടാതെ നീതി സ്‌റ്റോറുകള്‍ സഹകരണ സംഘങ്ങള്‍/ബാങ്കുകള്‍ നടത്തുന്ന സ്‌റ്റോറുകള്‍, ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന…

ലൈസൻസോ പെർമിറ്റോ ഇല്ലാതെ സംസ്ഥാനത്ത് പത്തുകോടി രൂപ വരെ മുതൽമുടക്കുള്ളതും ചുകപ്പ് വിഭാഗത്തിൽ (വലിയ മലിനീകരണമുണ്ടാക്കുന്നവ) വരാത്തതുമായ വ്യവസായങ്ങൾ തുടങ്ങാൻ കഴിയുംവിധം ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന കാര്യം പരിശോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ…

സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്താനും വിപുലമാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പദ്ധതിക്കാവശ്യമായ വിഹിതം ബജറ്റിൽ വകയിരുത്തും. 2010-ൽ 100 സ്‌കൂളുകളിൽ 4400 കേഡറ്റുകളുമായി തുടങ്ങിയ പദ്ധതിയിലൂടെ…