വൻകിട സൗരോർജ്ജ പദ്ധതികൾ ആരംഭിക്കാൻ ജല അതോറിട്ടിയും ഇറിഗേഷൻ വകുപ്പും തയ്യാറെടുക്കുന്നു. ലഭ്യമായ പ്രദേശങ്ങളിലെല്ലാം സോളാർ പാനലുകൾ സ്ഥാപിച്ച് സൗരോർജ്ജം ഉത്പാദിപ്പിക്കുന്നതാണ് പദ്ധതി. ജലഅതോറിട്ടി അനെർട്ടുമായി സഹകരിച്ചാണ് വൈദ്യൂതി നിർമ്മിക്കുന്നത്. ഇറിഗേഷൻ വകുപ്പ് കെ.എസ്.ഇബിയുമായി…

തിരുവനന്തപുരം: വിപ്ലവ ഇതിഹാസം ചെ ഗുവേരയുടെ മകൾ ഡോ. അലെയ്ഡ ഗുവേര മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

സംസ്ഥാനത്ത് ഹരിതനിയമങ്ങൾ നടപ്പാക്കുന്നത് ശക്തിപ്പെടുത്താനും ഹരിതനിയമങ്ങളുടെ അവബോധം ജനങ്ങളിൽ വ്യാപകമാക്കാനും ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ ചേർന്ന് വിപുലമായ ബോധവത്കരണ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. പ്രധാനമായും 2016 ലെ ഖരമാലിന്യ പരിപാലന…

*ഫയലുകൾ വേഗത്തിലാക്കൽ; സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു ഭരണയന്ത്രത്തെ അതിവേഗത്തിൽ ചലിപ്പിക്കുന്നതിൽ മർമപ്രധാനമാണ് ഉദ്യോഗസ്ഥരുടെ പങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണയന്ത്രം ഫലപ്രദമായി പ്രവർത്തിച്ചതിന്റെ പ്രധാന ഉദാഹരണമാണ് പ്രളയദുരന്തത്തെ നേരിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.…

തീരസംരക്ഷണത്തിന് കേരലത്തിലുടനീളം കടലൂർ മാതൃക നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ആനയറ കാർഷിക മൊത്തവിതരണ കേന്ദ്രത്തിൽ ആരംഭിച്ച മത്‌സ്യസംഭരണ കേന്ദ്രവും ഫിഷ് മാർട്ടും അന്തിപ്പച്ച മൊബൈൽ ഫിഷ്മാർട്ടും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.…

കീഴടങ്ങുന്ന നക്സലൈറ്റുകൾക്ക് ഗുണകരമായ തൊഴിലും സംരംഭക അവസരങ്ങളും നൽകി തീവ്രവാദത്തിലേക്ക് തിരിച്ചുപോവില്ലെന്ന് ഉറപ്പാക്കാൻ പദ്ധതിയുമായി സർക്കാർ. സംസ്ഥാനത്ത് കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്കായി സംസ്ഥാന പോലീസ് മേധാവി സമർപ്പിച്ച പുനരധിവാസപദ്ധതിക്ക് അനുമതി നൽകി സർക്കാർ ഉത്തരവായിരുന്നു. മാവോയിസ്റ്റ്…

* ക്വാർട്ടേഴ്സുകളുടെ ശിലാസ്ഥാപനം നിർവഹിച്ചു സർക്കാർ ജീവനക്കാരുടെ ക്വാർട്ടേഴ്സുകളുമായി ബന്ധപ്പെട്ട ജീവനക്കാരുടെ പരാതികൾ ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വീഴ്ച വരുത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ലോ…

മത്സ്യബന്ധന യാനങ്ങളുടെ വർധിപ്പിച്ച ലൈസൻസ്- പെർമിറ്റ് ഫീസുകൾ ഇളവ് ചെയ്യുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും തെറ്റായ പ്രചാരണങ്ങളിൽ മത്സ്യത്തൊഴിലാളികൾ വീഴരുതെന്നും ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. 2001-ലാണ് ഇതിന് മുൻപ്…

ഇപ്പോഴുള്ള വീഴ്ചകള്‍ പരിഹരിച്ച് മൂന്ന് മാസത്തിനകം കല്ലട ഇറിഗേഷന്‍ പ്രൊജക്ട് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്ന് ജലവിഭവ മന്ത്രി കെ.കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു. കല്ലട ജലസേചന പദ്ധതിയുടെയും ഡാമിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെ നേരില്‍ വിളിച്ചുവരുത്തിയാണ് മന്ത്രി ഈ…

ജലവിഭവ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജലവിഭവ വകുപ്പുമന്ത്രി കെ. കൃഷ്ണന്‍കുട്ടി ജില്ലകളില്‍ സന്ദര്‍ശനം നടത്തുന്നു. ജലസേചനം, ജല അതോറിട്ടി, ഭൂഗര്‍ഭജലം, ജലനിധി തുടങ്ങി വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളുടെയും പ്രവര്‍ത്തനം വിലയിരുത്തുകയാണ്…