* എൻ.എസ്.എസ് സംസ്ഥാന വാർഷികസംഗമവും അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു വിവിധ മേഖലകളിലെ ജനസേവനപ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ ഹൃദയത്തിലാണ് നാഷണൽ സർവീസ് സ്‌കീമിന്റെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാഷണൽ സർവീസ് സ്‌കീമിന്റെ സംസ്ഥാന…

കേരളത്തിന് നന്ദി പറഞ്ഞ് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ സ്വകാര്യസന്ദര്‍ശനത്തിന് ശേഷം കാസര്‍കോട് നിന്ന് മടങ്ങി. കൊല്ലൂര്‍ മൂകാംബികാ ദേവിക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം കാസര്‍കോട് 26ന് വൈകിട്ട്  നാലുമണിയോടെയാണ് എത്തിയത്. ബേക്കലിലെ താജ് ഹോട്ടലില്‍…

* പരിശീലനം പൂർത്തിയാക്കിയ ടൂറിസ്റ്റ് ഗൈഡുകൾക്ക് സർട്ടിഫിക്കറ്റും ലൈസൻസും വിതരണം ചെയ്തു ടൂറിസം രംഗത്തെ ബ്രാൻഡ് അംബാസിഡർമാരാകാൻ സംസ്ഥാനത്തെ ടൂറിസ്റ്റ് ഗൈഡുകൾക്ക് കഴിയണമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തൈക്കാട് കിറ്റ്സ് ഇന്റർനാഷണൽ ടൂറിസം…

സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഇ പോസ് മെഷീൻ പ്രവർത്തിക്കാതെ റേഷൻ വിതരണം മുടങ്ങിയതിന് പരിഹാരം കണ്ടതായി സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ അറിയിച്ചു. യു. ഐ. ഡി. എ. ഐ സെർവറിൽ രാജ്യവ്യാപകമായി ഉണ്ടായ തകരാറായിരുന്നു…

ആലപ്പുഴ ബൈപ്പാസിലെ റെയിൽവേ ഓവർബ്രിഡ്ജ് നിർമാണവുമായി ബന്ധപ്പെട്ട് റെയിൽവേ ഉദ്യോഗസ്ഥർ പരിശോധന നടത്തി. സ്പാനുകൾ സ്ഥാപിക്കുന്നതിനുള്ള ഡിസൈൻ പരിശോധനയാണ് തിരുവനന്തപുരത്ത് നിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയത്. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റെയിൽവേ സാങ്കേതിക വിഭാഗത്തിന്റെ…

*കോടതി കേസുകളുടെ ഫയലുകൾ പ്രത്യേകം രേഖപ്പെടുത്തും സെക്രട്ടേറിയറ്റിലേയും വിവിധ വകുപ്പുകളിലെയും ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ഫയലുകളിലെ പരാമർശങ്ങളും വിശദാംശങ്ങളും അടങ്ങിയ ലിസ്റ്റ് ആഗസ്റ്റ് പത്തിനകം തയ്യാറാക്കും. ആഗസ്റ്റ് ഒന്നു മുതൽ ഒക്‌ടോബർ…

ഉദ്യാനനഗരി ഉൾപ്പെടെ മലമ്പുഴ മോഡൽ വികസനം തെന്മല ഡാമിൽ കൊണ്ടുവരാനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (കിഡ്‌സ്) നേതൃത്വത്തിൽ 10 കോടി രൂപയാണ് പദ്ധതിക്കായി…

സ്വിറ്റസർലന്റ് പാർലമെന്റ് അംഗം നിക്‌ളസ് സാമുവൽ ഗുഗർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കുടുംബസമേതം ക്ലിഫ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. മാലിന്യ പുനരുപയോഗവുമായി ബന്ധപ്പെട്ട് കേരളവുമായി യോജിച്ചു പ്രവർത്തിക്കുവാൻ മുൻകൈയെടുക്കുമെന്ന് നിക്‌ളസ് പറഞ്ഞു. ഏറെ…

*വെങ്ങാനൂർ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സ്‌കൂളുകൾ വിദ്യാർഥികളിൽ ലിംഗവിവേചനത്തെയും ഭിന്നശേഷിയുള്ള കുട്ടികൾക്ക് സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനെപറ്റിയും  അവബോധം ഉണർത്തണമെന്ന് ഗവർണർ പി.സദാശിവം പറഞ്ഞു. സാമൂഹിക അവകാശങ്ങളെപ്പറ്റി കുട്ടികൾക്ക് വിദ്യാഭ്യാസം നൽകണം.…

* ഇതുവരെ സംഭരിച്ചത് 30 ടണ്ണോളം പ്‌ളാസ്റ്റിക് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നീണ്ടകര ഹാർബറിൽ നടപ്പാക്കിയ ശുചിത്വസാഗരം പദ്ധതി വിജയമാണെന്ന് കണ്ടതിനെത്തുടർന്ന് എല്ലാ തുറമുഖങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചു. കടലിൽ അടിഞ്ഞുകൂടുന്ന പ്‌ളാസ്റ്റിക് മാലിന്യങ്ങൾ മത്സ്യസമ്പത്തിന്റെ…