ഡാമുകളുടെ സുരക്ഷയെക്കുറിച്ചുള്ള പഠനത്തിനും പര്യവേഷണത്തിനുമായി നിയോഗിക്കപ്പെട്ട സംസ്ഥാന ഡാം സുരക്ഷ വിഭാഗത്തിനുള്ള ആസ്ഥാനമന്ദിരത്തിന്റെ നിർമാണം 2020 മേയിൽ പൂർത്തിയാവും. തിരുവനന്തപുരം പിഎംജിയിൽ ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് ആസ്ഥാനമന്ദിരം നിർമ്മിക്കുന്നത്. 35 കോടി രൂപയാണ്…

സാക്ഷരതാമിഷൻ പുരാരേഖ വകുപ്പുമായി സഹകരിച്ച് നടത്തിയ പുരാരേഖ സർവെയുടെ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും പുരാവസ്തു പുരാരേഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ചേർന്ന് പ്രകാശനം ചെയ്തു. പഴയകാലത്തേയും വർത്തമാനകാലത്തേയും അറിവുകൾ സംയോജിപ്പിച്ച്…

അസാപ് ആരംഭിക്കുന്ന ഷീ സ്‌കിൽസ് തൊഴിൽ നൈപുണ്യ പദ്ധതിയിലൂടെ 15 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് അവർ തിരഞ്ഞെടുക്കുന്ന മേഖലയിൽ പരിശീലനം നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റീട്ടയിൽ, ബാങ്കിങ്, അപ്പാരൽ,…

സാമൂഹികനീതി വകുപ്പിന്റെ സഹകരണത്തോടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്) തയ്യാറാക്കിയ ഭിന്നശേഷി: ഒരു അവലോകനം എന്ന പുസ്തകം ആരോഗ്യ സാമൂഹികനീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ പ്രകാശനം…

സഹകരണ വകുപ്പ്  നടപ്പിലാക്കുന്ന 'മുറ്റത്തെ മുല്ല' പദ്ധതിയെ  മികച്ച ജനകീയ പദ്ധതിയാക്കി മാറ്റുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കൊള്ളപ്പലിശക്കാരെ സമൂഹത്തിൽ നിന്ന് ഉൻമൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലയിൽ വൻവിജയമായ ഈ…

കലിക്കറ്റ് സർവകലാശാലയുടെ എഡ്യൂക്കേഷൻ മൾട്ടിമീഡിയ റിസർച്ച് സെൻററിന്റെ ഉന്നത വിദ്യാഭ്യാസ വെബ് പോർട്ടലിന്റെ ഉദ്ഘാടനം ഗവർണർ പി. സദാശിവം നിർവഹിച്ചു. മാസിവ് ഓപ്പൺ ഓൺലൈൻ കോഴ്‌സുകളുടെ വിവരങ്ങൾ, സ്വയംപ്രഭ ഡി.ടി.എച്ച് ചാനലുകളുടെ സ്ട്രീമിംഗ്, വിദഗ്ധരുമായുള്ള അഭിമുഖം,…

കാക്കനാട്: കളമശേരി മെഡിക്കൽ കോളജിൽ മരിച്ച അതിഥി തൊഴിലാളിക്കാശ്വാസമായി തൊഴിൽ വകുപ്പ്. പശ്ചിമ ബംഗാളിലെ കുച്ച് ബിഹാർ സ്വദേശി ചിരഞ്ജിത് റോയി (28)യാ ണ് ചികിത്സയിലിരിക്കെ കളമശ്ശേരി മെഡിക്കൽ കോളജിൽ മരിച്ചത്. രക്തം ചർദ്ദിച്ചതിനെ…

കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കേരള ചിക്കൻ പദ്ധതി ഗുണനിലവാരംകൊണ്ടും തൊഴിൽ ലഭ്യതകൊണ്ടും രാജ്യത്തിനു മാതൃകയായ പദ്ധതിയായി മാറുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ. കേരള ചിക്കൻ പ്രൊജക്ടിന്റെ ഭാഗമായി കഠിനംകുളത്ത് ആരംഭിക്കുന്ന…

സംസ്ഥാനം നേരിട്ട പ്രളയമുള്‍പ്പെടെയുള്ള വിവിധ പ്രതിസന്ധികള്‍ മറികടന്ന് വിനോദസഞ്ചാര മേഖല സമാഹരിച്ചത് 8864 കോടി രൂപയുടെ വിദേശനാണ്യമെന്ന് സഹകരണം-ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസം-പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ വടക്കഞ്ചേരി ഷാ…