കിഫ്ബി മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രധാന പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ അവലോകനം ചെയ്തു. കിഫ്ബി പദ്ധതി അംഗീകരിച്ചുകഴിഞ്ഞാൽ സമയബന്ധിതമായി അവ നടപ്പാക്കാൻ വകുപ്പുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. യോഗത്തിൽ പൊതുമരാമത്ത്…
സംസ്ഥാന എക്‌സൈസ് വകുപ്പ് ലഹരിക്കെതിരെ കൊച്ചിൻ മൺസൂൺ മാരത്തോൺ സംഘടിപ്പിക്കുന്നു. ഇതോടൊപ്പം ഫൺ റണ്ണും ഭിന്നശേഷിക്കാർക്കും ട്രാൻസ്‌ജെൻഡേഴ്‌സിനുമായി പ്രത്യേക മത്സരവും നടത്തും. ജനുവരി 12 ന് രാവിലെ 5.30 ന് മഹാരാജാസ് സ്റ്റേഡിയത്തിൽ നിന്നും…
* ഭരണഘടനാ സംരക്ഷണസംഗമം 26ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ഭരണഘടനാസാക്ഷരത - ജനകീയവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള ഭരണഘടനാ സാക്ഷരതാ സന്ദേശയാത്ര ജനുവരി 14ന് കാസർകോട് നിന്ന് ആരംഭിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. ഭരണഘടനയുടെ…
പുന്നപ്ര : ഭിന്നശേഷി കുട്ടികൾക്കു പ്രത്യേക പരിഗണന നൽകി പൊതു ഫണ്ടിൽ നിന്നും പ്രതിവർഷം 26000 രൂപയുടെ സ്കോളർഷിപ് നൽകുമെന്ന്പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ. പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി സൗഹൃദ…
സംസ്ഥാന സർക്കാർ സർവീസിലെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തൈക്കാട് ഗസ്റ്റ് ഹൗസിൽ അവലോകനം യോഗം ചേർന്നു. പബ്‌ളിക് സർവീസ് കമ്മിഷനും ഭരണവകുപ്പുകളും പൊതുഭരണ എംപ്‌ളോയ്‌മെന്റ് സെല്ലും…
വസന്തോത്സവത്തോടനുബന്ധിച്ച് പ്രിന്റ്, വിഷ്വൽ, റേഡിയോ അവാർഡുകൾ ഈ വർഷം മുതൽ ഏർപ്പെടുത്തി. പ്രിന്റ് മീഡിയയിൽ മികച്ച റിപ്പോർട്ടർ, ടെലിവിഷൻ മികച്ച റിപ്പോർട്ടർ, മികച്ച റേഡിയോ പരിപാടി എന്നിവർക്കാണ് അവാർഡ്. സമാപന സമ്മേളനത്തിൽ വെച്ച് അവാർഡുകൾ…
കേരളാ പ്രിൻവൻഷൻ ഓഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പർട്ടി ആന്റ് പെയ്മെന്റ് ഓഫ് കോമ്പൻസേഷൻ ഓർഡിനൻസ് 2019
രാഷ്ട്രീയ, സാമൂഹ്യ, മത സംഘടനകളും മറ്റ് ഗ്രൂപ്പുകളും സൃഷ്ടിക്കുന്ന വർഗ്ഗീയ സംഘർഷം, ഹർത്താൽ, ബന്ത്, പ്രകടനം, റോഡുപരോധം മുതലായവയുടെ ഭാഗമായി സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്ടമുണ്ടാക്കുന്നത് തടയുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ…
* പുഷ്പപോൽസവവും പ്രദർശന വിൽപന സ്റ്റാളുകളുമായി മേള കനകക്കുന്നിലും സൂര്യകാന്തിയിലും തലസ്ഥാന നഗരിയ്ക്ക് വർണ്ണ വൈവിധ്യങ്ങളുടെ പൂക്കാലമൊരുക്കി 'വസന്തോത്സവം' ജനുവരി 11 മുതൽ 20 വരെ കനകക്കുന്നിലും സൂര്യകാന്തിയിലും നടക്കും. ഔപചാരിക ഉദ്ഘാടനം ജനുവരി…
*ഹ്രസ്വചിത്രം പ്രകാശനം ചെയ്തു വ്യക്തിബന്ധങ്ങളിൽ ഐഡന്റിറ്റിയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഹ്രസ്വചിത്രം 'ഐ.ഡി കാർഡ്' ഇനി റയിൽവേ പ്‌ളാറ്റ്‌ഫോമുകളിലെ സ്‌ക്രീനുകളിൽ കാണാം. സ്ത്രീ സുരക്ഷ മുൻനിർത്തി തയ്യാറാക്കിയ ബോധവൽകരണ ഹ്രസ്വചിത്രമായ ഐ.ഡി. കാർഡ് സംസ്ഥാന വനിതാ…
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണം അതിബൃഹത്തായ കർത്തവ്യമാണെന്നും ഇക്കാര്യത്തിൽ സർക്കാർ ജീവനക്കാർ ഉണർന്നു പ്രവർത്തിക്കുക പ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു. പണ്ടത്തെ അവസ്ഥയിലല്ല, കൂടുതൽ മെച്ചപ്പെട്ട കേരളത്തെ വാർത്തെടുക്കാനാണ് നാം ശ്രമിക്കുന്നത്. കാലവർഷക്കെടുതിയെ മറികടക്കുന്നതിൽ വലിയ…