തിരുവനന്തപുരം -എറണാകുളം റൂട്ടിലും തിരുവനന്തപുരം, എറണാകുളം നഗരപ്രാന്തങ്ങളിലും കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസ് സർവീസുകൾ ഫെബ്രുവരി 25 മുതൽ ആരംഭിക്കും. രാവിലെ നാല്, നാലര, അഞ്ച്, അഞ്ചര, ആറ് മണി, വൈകുന്നേരം അഞ്ച്, ആറ്, ഏഴ്,…

* മൂന്നുദിവസത്തെ നാഷണൽ സ്റ്റുഡൻറ്‌സ് പാർലമെൻറിന് തുടക്കമായി ജനാധിപത്യ സംവിധാനത്തിൽ നിന്ന് മാറിനിൽക്കുകയല്ല, അതിൽ പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കാനാണ് യുവാക്കൾ ശ്രമിക്കേണ്ടതെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷ പരിപാടികളുടെ…

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന് മുഖ്യമന്ത്രി തറക്കല്ലിട്ടു  ഡല്‍ഹിയിലും ഗള്‍ഫിലും ആയുര്‍വേദ കേന്ദ്രങ്ങള്‍ സ്ഥാപിക്കും  തിരുവനന്തപുരം: നാട്ടിലാകെ വ്യാപിച്ചു കിടക്കുന്ന വ്യത്യസ്തമായ അറിവുകള്‍ പൊതു സ്വത്താക്കി മാറ്റിയെടുക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പടിയൂര്‍…

കേന്ദ്ര ഇലക്‌ട്രോണിക്‌സ്-ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യാ പുരസ്‌കാരം കേരളത്തിന്. സമഗ്രമായ വെബ്, മൊബൈൽ അധിഷ്ഠിത സേവനങ്ങൾ സുഗമമായി ജനങ്ങൾക്ക് നൽകുന്നത് പരിഗണിച്ചാണ് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെ വിഭാഗത്തിനുള്ള പുരസ്‌കാരം കേരളത്തിന് ലഭിച്ചത്. സംസ്ഥാന…

* കേരളത്തെ പ്രതിനിധീകരിച്ച് ചിന്താ ജെറോം പ്രബന്ധം അവതരിപ്പിച്ചു ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സൗഹാർദ്ദ ദുരന്ത ലഘൂകരണ പദ്ധതികൾ കേരളത്തിലും നടപ്പാക്കാൻ ജർമ്മനിയിൽ നടന്ന ഐക്യരാഷ്ട്രസഭ സർവകലാശാല യുടെ അന്താരാഷ്ട്ര ശില്പശാലയിൽ തീരുമാനം. ഫിലിപ്പൈൻസ്, ടാൻസാനിയ…

* ഗവർണർ പി. സദാശിവം ഉദ്ഘാടനം ചെയ്യും കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായ 'ഫെസ്റ്റിവൽ ഓൺ ഡെമോക്രസി'യിലെ രണ്ടാമത്തെ പരിപാടിയായ 'നാഷണൽ സ്റ്റുഡൻറ്സ് പാർലമെൻറ്-കേരള 2019' ഇന്നുമുതൽ 25 വരെ നടക്കും.…

തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ യാത്രക്കാർക്കായുള്ള പുതിയ സംവിധാനങ്ങളുടെയും നിർമാണപ്രവൃത്തികളുടെയും ഉദ്ഘാടനം ഗവർണർ പി.സദാശിവം നിർവഹിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ പാസഞ്ചർ ബോർഡിങ് ബ്രിഡ്ജിന്റെ ഉദ്ഘാടനവും അഡീഷണൽ ഏപ്രണിന്റെയും ഗ്രൗണ്ട് സപ്പോർട്ട് ഏര്യയുടെയും ശിലാസ്ഥാപനവും ഗവർണർ നിർവഹിച്ചു.…

കുഷ്ഠരോഗ ബാധിതരുടെ എണ്ണം കൂടുതലായി റിപ്പോർട്ട് ചെയ്ത എട്ട് ജില്ലകളിൽ ആരോഗ്യവകുപ്പ് നടപ്പിലാക്കിയ കുഷ്ഠരോഗ നിർണയ പ്രചാരണ ക്യാമ്പയിൻ അശ്വമേധം വൻ വിജയമായ സാഹചര്യത്തിൽ ബാക്കിയുള്ള ആറ് ജില്ലകളിൽക്കൂടി നടപ്പിലാക്കാൻ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി…

വിദ്യാഭ്യാസ മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നും ഇതിന്റെ ഭാഗമായി നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം പൊതുസമൂഹം ഏറ്റെടുത്തതായും മുഖ്യമന്ത്രിപിണറായി വിജയന്‍ പറഞ്ഞു.  ബാലുശ്ശേരി കിനാലൂരില്‍ നിര്‍മിച്ച ഡോ ബി.ആര്‍ അംബേദ്ക്കര്‍ സ്മാരക ഗവ ആര്‍ട്‌സ്…

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ വി.വി വസന്തകുമാറിന്റെ വീട്ടിൽ ആശ്വാസവാക്കുകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹെലികോപ്റ്ററിൽ വയനാട്ടിലെത്തിയ മുഖ്യമന്ത്രി കാർമാർഗം രാവിലെ 8.50ഓടെ തൃക്കൈപ്പറ്റയിലെ വാഴക്കണ്ടി തറവാട്ടിലെത്തി. ഭാര്യ കമലാ വിജയനും…