ആലപ്പുഴ: ജില്ലയിൽ ഡിസംബർ ഏഴ് മുതൽ ഒമ്പത് വരെ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനുള്ളവർ ഇന്ന്( ഡിസംബർ 6) മുതൽ ജില്ലയിൽ എത്തി തുടങ്ങും. സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഇവിടെയെത്തുന്ന…
ആലപ്പുഴ: 59ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിനെത്തുന്ന കുട്ടികൾക്ക് ഡിസംബർ ആറ് മുതൽ ഭക്ഷണം വിളമ്പും. ഇ.എം.എസ്.സ്റ്റേഡിയത്തിൽ രാത്രി എട്ടു മുതലാണ് ഭക്ഷണം വിളമ്പുക. 10 മണിവരെ ഭക്ഷണം നൽകും. രജിസ്‌ട്രേഷൻ പൂർത്തീകരിക്കുന്ന എല്ലാവർക്കും അത്താഴം…
കേരളത്തിന്റെ തനതായ ഉത്പന്നമായ അന്താരാഷ്ട്രവിപണി ഉറപ്പുവരുത്തുന്നതിനും വാണിജ്യമേഖലയിൽ സംസ്ഥാനത്തിന്റെ അനന്ത സാധ്യതകൾ കണ്ടെത്തുന്നതിന് നടപടികൾ നിർദ്ദേശിക്കുന്നതിന് സംസ്ഥാന വാണിജ്യ മിഷൻ രൂപീകൃതമായി എന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ അറിയിച്ചു. കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്…
ഭിന്നശേഷിക്കാരുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് ഡിഫറന്റ്‌ലി ആർട്‌സ് സെന്റർ സ്ഥാപിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. ഇതിലൂടെ കലാ കായിക മേഖലയിൽ ഭിന്നശേഷിക്കാരായവരെ വളർത്തുകയാണ് ലക്ഷ്യം. ഭിന്നശേഷി വിഭാഗങ്ങളിലെ…
പട്ടികവർഗ വികസന വകുപ്പിന്റ സംസ്ഥാന സ്‌കൂൾ കലോത്സവമായ സർഗോത്സവം വരും വർഷങ്ങളിലും കൂടുതൽ ഭംഗിയായി നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർഗോത്സവം കണ്ടവർക്കെല്ലാം ഈ കലാമേളയെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിശാഗന്ധി…
2020 ഓടെ സംസ്ഥാനത്ത് നിന്ന് കുഷ്ഠരോഗം പൂർണ്ണമായും നിർമാർജനം ചെയ്യുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. സംസ്ഥാനത്തെ തെരഞ്ഞെടുത്ത എട്ടു ജില്ലകളിൽ നടത്തുന്ന കുഷ്ഠരോഗ നിർണയ ക്യാമ്പയിൻ- അശ്വമേധത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം…
* ദുരന്തസാധ്യത ഒഴിവാക്കുന്ന പുനർനിർമാണം ലക്ഷ്യം വരുംതലമുറയ്ക്കായി മണ്ണിന്റെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തങ്ങളുണ്ടാവാനുള്ള സാധ്യത ഒഴിവാക്കുന്ന പുനർനിർമാണത്തിനാണ് പ്രളയാനന്തരം ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക മണ്ണ് ദിനാചരണത്തിന്റെ…
കേരളത്തിലെ പക്ഷി വൈവിധ്യത്തെക്കുറിച്ച് തയ്യാറാക്കിയ പോസ്റ്ററുകൾ വനംവകുപ്പാസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. രാജു പ്രകാശനം ചെയ്തു. വനം വകുപ്പ്, കാർഷിക സർവകലാശാല, ബേഡ്‌സ് കൗണ്ട് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പോസ്റ്ററുകൾ…
ആലപ്പുഴയിൽ നടക്കുന്ന 59 ാമത് സംസ്ഥാന സ്‌കൂൾ കലോൽസവം ഹൈടെക് ആക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഒരുക്കി. രജിസ്‌ട്രേഷൻ, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് പ്രിന്റിംഗ് എന്നിവ പൂർണ്ണമായും ഓൺലൈനാക്കി.…
നിലയ്ക്കലെ സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തിയറിയിച്ച് നിരീക്ഷക സമിതി ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷകസമിതി. ജസ്റ്റിസ് പി.ആര്‍ രാമന്‍, ജസ്റ്റിസ് എസ്.സിരിജഗന്‍, ഡിജിപി…