കുട്ടികളുടെ വീടുകളിലും നാട്ടിലെ കടകളിലുമുള്ള പാഴ് വസ്തുക്കള്‍ ശേഖരിച്ച് വിറ്റ വകയില്‍ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ദുരിതബാധിതരോടൊപ്പം ഞങ്ങളുമുണ്ട് എന്ന സന്ദേശം നല്‍കിയിരിക്കുകയാണ് കരിച്ചേരി ഗവ.യു.പി സ്‌കൂളിലെ കുട്ടികള്‍. ജില്ലാ…
ആലപ്പുഴ: 59മത് സംസ്ഥാന കലോൽസവം കാണാൻ വിദേശികളും. ബെൽജിയത്തിൽ നിന്നുള്ള സംഘമാണ് ആലപ്പുഴയിൽ എത്തിയിരിക്കുന്നത്. ഇത്രയും നിറങ്ങളുള്ള കൗമാര ആഘോഷം ഇതാദ്യമായാണ് കാണുന്നതെന്ന് ബെൽജിയം ദമ്പതികളായ ലീനും ജാനും പറയുന്നു. ആലപ്പുഴ സെന്റ് ജോസഫ്‌സ്…
ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവവേദി യിൽ കയ്യടി നേടി എസ് ഡി വി സെന്റീനറി ഹാളിൽ നടക്കുന്ന കേരള സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ചിത്രപ്രദർശനം. സംസ്ഥാന വിമുക്തി മിഷനു വേണ്ടി ആലപ്പുഴ…
പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയെന്ന നയസമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജൻ നിയമസഭയിൽ അറിയിച്ചു. എം സ്വരാജ് എം.എൽ.എ നൽകിയ ശ്രദ്ധക്ഷണിക്കൽ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന്റെ അധീനതയിൽ…
ഖാദി മേഖലയിൽ 1700 ഓളം പേർക്ക് പുതുതായി തൊഴിലവസരം ലഭ്യമാക്കിയിട്ടുണ്ടെന്നും ഇപ്പോൾ നിലവിൽ ഖാദി ക്ഷേമനിധി ബോർഡിലെ അംഗത്വ പ്രകാരം 14733 തൊഴിലാളികൾ ഖാദിമേഖലയിൽ ജോലി ചെയ്തുവരുന്നുണ്ടെന്നും വ്യവസായമന്ത്രി ഇ.പി ജയരാജൻ നിയമസഭയിൽ അറിയിച്ചു.…
പട്ടികജാതി വികസന വകുപ്പിന്റെ ഡോ. ബി. ആർ. അംബേദ്കർ മാധ്യമ പുരസ്‌കാരങ്ങൾ മന്ത്രി എ. കെ. ബാലൻ വിതരണം ചെയ്തു. പിന്നാക്ക വിഭാഗത്തിൽ നിന്ന് വളർന്നു വന്ന് ലോകപ്രശസ്തനായ അംബേദ്കറിനെക്കുറിച്ച് യുവതലമുറ പഠിക്കണമെന്ന് മന്ത്രി…
പണിയൻ സമുദായം തലമുറകളായി കൈവശം വെച്ചിട്ടുള്ള ഭൂമിക്ക് പട്ടയം നൽകണം - നിയമസഭാസമിതി വയനാട് ജില്ലയിലെ പണിയൻ സമുദായം തലമുറകളായി കൈവശം വെച്ചിട്ടുള്ള ഭൂമിക്ക് പട്ടയം നൽകണമെന്നും വനാവശകാശനിയമപ്രകാരം ലഭിച്ച ഭൂമിയുടേയും നിലവിൽ ഇവരുടെ…
ലഹരിമുക്തകേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനാവശ്യമായ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുവാൻ വേണ്ടി രൂപീകരിച്ച വിമുക്തി മിഷന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കിടയിൽ സംഘടിപ്പിക്കുന്ന ബോധവത്കരണപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് തൊഴിൽ-എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി സ്‌കൂളുകളിലും…
* ജോലിക്കിടയിൽ ഇരിക്കാൻ അവകാശമായി കടകളിലെയും വാണിജ്യസ്ഥാപനങ്ങളിലെയും സ്ത്രീകൾ അടക്കമുള്ള ജീവനക്കാരുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയും ജോലിക്കിടയിൽ ഇരിക്കാൻ അവകാശം നൽകുകയും ചെയ്യുന്ന 2018ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി. …
ആലപ്പുഴ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിനായി നാടും നഗരവും ഒരുങ്ങി. കലാമേളയ്ക്ക് കൊഴുപ്പേകാനുള്ള കലവറ ഡിസംബർ 6 മുതൽ പ്രവർത്തനമാരംഭിച്ചു. കൊതിയൂറും വിഭവങ്ങളാണ് മത്സരാർത്ഥികൾക്കായി ഇവിടെ തയ്യാറാകുന്നത്. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണമൊരുക്കുന്നത്. ഇ.എം.എസ്.…