അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് കേരളത്തില്‍ ലഭിക്കുന്നത് രാജ്യത്ത് ഒരിടത്തും ലഭിക്കാത്ത പരിഗണന -മന്ത്രി ടി.പി. രാമകൃഷ്ണന് രാജ്യത്ത് ഒരിടത്തും ലഭിക്കാത്ത സാമൂഹ്യസുരക്ഷയും പരിഗണനയുമായി അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് കേരളത്തില്‍ ലഭിക്കുന്നതെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് പറഞ്ഞു.…
പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഒരിക്കല്‍കൂടി കെമിസ്ട്രി അധ്യാപകനായി. മോളിക്കുലാര്‍ മെഷീനെക്കുറിച്ചും തന്മാത്ര ടയറുകളെക്കുറിച്ചും മന്ത്രി ക്ളാസെടുത്തു. ഹയര്‍സെക്കന്‍ഡറി കെമിസ്ട്രി അധ്യാപകരായിരുന്നു കേള്‍വിക്കാര്‍. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി അധ്യാപക…
*സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് ഏകദിന ശില്പശാലയും സംസ്ഥാനതല പദ്ധതി അവലോകനവും നടത്തി കേരളത്തിന്റെ ഇപ്പോഴത്തെ കാര്‍ഷിക സാഹചര്യത്തില്‍ സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് സമ്പ്രദായം അവലംബിക്കുന്നത് കാര്‍ഷികമേഖലയ്ക്ക് ഗുണകരമാകുമെന്ന് കൃഷി മന്ത്രി അഡ്വ.…
* പോലീസ് സേനാംഗങ്ങളുടെ പാസിങ്ങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു മാന്യമായതും മാതൃകാപരമായതുമായ പെരുമാറ്റം എല്ലാവരോടും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരളാ ആംഡ് പോലീസിന്റെ മൂന്നാം ബറ്റാലിയനിലെയും അഞ്ചാം…
2019 ജനുവരി ഒന്നു മുതൽ വരുമാനം ഉറപ്പാക്കൽ പദ്ധതി പ്രകാരം കയർ തൊഴിലാളികൾക്കുള്ള കൂലി 300 രൂപയിൽ നിന്നും 350 രൂപയാക്കി വർദ്ധിപ്പിക്കുമെന്ന് വർധിപ്പിക്കുമെന്ന് ധനകാര്യ കയർ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്. കയർ രണ്ടാം…
സ്പെക്ട്രം പദ്ധതിയുടെ ഉദ്ഘാടന ശേഷം മടങ്ങാനൊരുങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനെ കാത്ത് ഒരു സമ്മാനവുമായാണ് മാവേലിക്കര സ്വദേശി ഗീതുകൃഷ്ണ വീല്‍ചെയറില്‍ കാത്തിരുന്നത്. മസ്ക്കുലര്‍ ഡിസ്ട്രോഫി ബാധിച്ച, വിരലുകള്‍ക്കു മാത്രം ചലന ശേഷിയുള്ള, ഗീതു വരച്ച…
ഓട്ടിസം ബാധിതരുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ക്ക് അറുതി വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്പെക്ട്രം പദ്ധതിക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നിലവില്‍ ഓട്ടിസം തെറാപ്പിയെക്കുറിച്ചും ഇവരുടെ തൊഴില്‍, പുനരധിവാസം എന്നിവയെക്കുറിച്ചും ആശങ്കകളുണ്ട്. സ്പെക്ട്രം പദ്ധതിയിലൂടെ…
സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിനനുസരിച്ച് വിദ്യാഭ്യാസരംഗത്തും മാറ്റങ്ങളുണ്ടാകണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ പറഞ്ഞു. അസാപ്പിന്റെ നൂതന സംരംഭമായ അഡ്വാന്‍സ്ഡ് സ്കില്‍ ഡെവലപ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം മസ്കറ്റ് ഹോട്ടലില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സാങ്കേതികവിദ്യ നമ്മുടെ സാമൂഹിക…
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് 2019-20 അധ്യയനവര്‍ഷം സൗജന്യമായി കൈത്തറി യൂണിഫോറം വിതരണം ചെയ്യുന്ന പദ്ധതിക്ക് 108.70 കോടി രൂപ അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. കൈത്തറി വകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ട് നവംബര്‍…
പ്രളയബാധിത വ്യവസായങ്ങളെ പുനരുദ്ധരിക്കാന്‍ കേരള സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന് (കെ.എസ്.ഐ.ഡി.സി) പുനര്‍ജനി എന്ന പ്രത്യേക വായ്പാ പദ്ധതി വ്യവസായ മന്ത്രി ഇ.പി. ജയരാജന് പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം പ്രളയബാധിത ജില്ലകളിലും വില്ലേജുകളിലും ഹൃസ്വകാല…