അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നിർവഹണത്തിൽ വീണ്ടും ഒന്നാമത് അമ്പലപ്പുഴ: 2018-19ലെ വാർഷിക പദ്ധതി നിർവ്വഹണത്തിൽ 60 ശതമാനം തുക ചെലവഴിച്ച് ജില്ലയിൽ ഒന്നാം സ്ഥാനം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് നേടി. . കഴിഞ്ഞ…
വിദ്യാർത്ഥികൾ തീരെ കുറവായ സ്കൂളുകൾ അഭിവൃദ്ധിപ്പെടുത്തുന്നതിന് അധ്യാപകരുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ പ്രത്യേക ശ്രമം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. അധ്യാപകരുടെയും നാട്ടുകാരുടെയും സഹകരണമുണ്ടെങ്കിൽ വിദ്യാലയങ്ങൾ മെച്ചപ്പെടും എന്നതാണ് അനുഭവം. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ…
ഇതരസംസ്ഥാനത്തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാമിഷന്റെ 'ചങ്ങാതി' പദ്ധതിയിലെ പഠിതാക്കളെ കാണാനും ആശയവിനിമയം നടത്താനും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണനെത്തി. മേനംകുളം കിൻഫ്ര അപ്പാരൽ പാർക്കിലെ വനിതാ ഹോസ്റ്റലിലെ മലയാളം ക്ലാസിലെ…
നവോത്ഥാനപാരമ്പര്യമുള്ള സംഘടനകളും നവോത്ഥാനമൂല്യങ്ങള്‍ പിന്തുടരുന്ന സംഘടനകളും ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും ഇതിനായി യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇതിന് മുന്‍കൈയെടുക്കാന്‍ സര്‍ക്കാര്‍ തയാറാണ്. നാം മുന്നോട്ട് എന്ന മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍…
കേരളത്തിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ നഴ്സ്മാര്‍ക്ക് യു.കെ.യിലെ പ്രമുഖ ആശുപത്രികളില്‍ മൂന്നുവര്‍ഷം ജോലിചെയ്യുന്നതിനും ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനുമുള്ള പദ്ധതിയുടെ കരാര്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട്…
നവോത്ഥാന മൂല്യങ്ങള്‍ എല്ലാ രംഗത്തും വ്യാപിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച വിജ്ഞാനോല്സവം 2018 പുസ്തകമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.…
* വർഷം 500 നഴ്സുമാർക്ക് പ്രയോജനം യു.കെ യിലെ നാഷണൽ ഹെൽത്ത് സർവ്വീസിന്റെ കീഴിലുള്ള ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് നടപ്പിലാക്കുന്ന ഗ്ലോബൽ ലേണേഴ്സ് പ്രോഗ്രാം മുഖേന കേരളത്തിലെ സർക്കാർ/സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്ക് യു.കെ യിലെ…
മത്സ്യത്തൊഴിലാളികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്യുന്നതിന് ഫിഷറീസ് വകുപ്പ് ഡയറക്ടർ സമർപ്പിച്ച പ്രൊപ്പോസൽ അംഗീകരിച്ചും ആവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (ഓഖി ഫണ്ട്)യിൽ നിന്ന് അനുവദിച്ചും സർക്കാർ ഉത്തരവായി.…
2019 മാർച്ചിൽ നടക്കുന്ന ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാർച്ച് ആറിന് ആരംഭിച്ച് 27ന് അവസാനിക്കും. രണ്ടാം വർഷ പരീക്ഷയ്ക്ക് പിഴകൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തിയതി നവംബർ 26…
ക്വാമി ഏക്താ വാരാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ജീവനക്കാർ നവംബർ 19ന് ക്വാമി ഏക്താ ദിനമായി ആചരിച്ചു. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.