പി.എസ്.സി പരീക്ഷ എഴുതുന്നവർക്ക് മലയാളത്തിലും ചോദ്യക്കടലാസ് ലഭ്യമാക്കണമെന്ന ആവശ്യം സംബന്ധിച്ച് പി.എസ്.സിയുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഔദ്യോഗിക ഭാഷാ ഉന്നതതല സമിതി യോഗത്തിൽ ഈ പ്രശ്‌നം ഉന്നയിക്കപ്പെട്ടപ്പോഴാണ് സമിതിയുടെ അധ്യക്ഷനായ…

സംസ്ഥാന സർക്കാർ ദുരന്തബാധിത പ്രദേശമായി (പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയവ) പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിലെ മുൻഗണന (പിങ്ക്), പൊതുവിഭാഗം സബ്‌സിഡി (നീല) പൊതുവിഭാഗം (വെള്ള) എന്നീ വിഭാഗം റേഷൻ കാർഡുകൾക്ക് സെപ്റ്റംബറിലെ റേഷൻ വിഹിതം (അരി /…

വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വനത്തിനകത്തും വനാതിർത്തിയിലുമുള്ള ആദിവാസി യുവതീ-യുവാക്കളിൽ നിന്നും കേരള പബ്‌ളിക് സർവീസ് കമ്മീഷൻ വഴി രണ്ടാംഘട്ട സ്‌പെഷ്യൽ റിക്രൂട്ട്‌മെൻറ് വഴി നിയമനം നടത്തുന്നതിന് 125 കോൺസ്റ്റബിൾ തസ്തിക സൃഷ്ടിച്ച് ഉത്തരവായി.…

സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ ഭവന പദ്ധതിയായ ലൈഫ് മിഷന്റെ മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ പുരോഗതി ജില്ലാതല കർമ്മസമിതികളുടെ നേതൃത്വത്തിൽ വിലയിരുത്തും.  നവകേരളം കർമ്മപദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പിന്റെയും സർക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ് രഞ്ജിത്തിന്റെയും നേതൃത്വത്തിലാണ്…

സെക്രട്ടേറിയറ്റിലെ കൃഷി തല്പരരായ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ഗ്രീൻ വോളന്റിയേഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റിലെ അനക്സ് രണ്ടിനു മുകളിൽ നടത്തിയ മണ്ണില്ലാകൃഷി( അക്വാപോണിക്സ്)…

സംസ്ഥാനതല ഉദ്ഘാടനം 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും സംസ്ഥാനസർക്കാരിനു വേണ്ടി വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷപരിപാടികൾ സെപ്റ്റംബർ 10 മുതൽ 16 വരെ നടക്കും. സെപ്റ്റംബർ 10ന് ഉത്രാടനാളിൽ വൈകിട്ട് ആറിന്…

കേരളാ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. മലയാളത്തിൽ ദൈവനാമത്തിലാണ് പുതിയ ഗവർണർ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ…

ഓണസമൃദ്ധി കാർഷികവിപണി സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു നിത്യോപയോഗസാധനങ്ങളുടെ വില പിടിച്ചുനിർത്താനുള്ള സർക്കാർ ഇടപെടൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ 14 ഇനം നിത്യോപയോഗസാധനങ്ങളുടെ വില  വർധിച്ചിട്ടില്ല. സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ…

പോലീസ് സേനാംഗങ്ങൾക്കിടയിലെ വർധിച്ചുവരുന്ന മാനസിക സംഘർഷവും അതുമൂലമുള്ള ആത്മഹത്യാ പ്രവണതയും തടയുന്നതിന് സേനയിൽ കൂടുതൽ സൗഹാർദപരമായ അന്തരീക്ഷം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോലീസ് സേനാംഗങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി ഇടപെടാൻ മേലുദ്യോഗസ്ഥർ പ്രത്യേകം…

മണ്ഡലകാലത്തിന് മുമ്പ് ശബരിമല തീർഥാടകർക്കുവേണ്ടി സർക്കാർ നടത്തുന്ന ഒരുക്കങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി. ശുദ്ധജലം, ശൗചാലയങ്ങൾ, താമസിക്കാനും വിരിവെയ്ക്കാനുമുള്ള സൗകര്യങ്ങൾ, മാലിന്യസംസ്‌കരണം, വൈദ്യസഹായം, യാത്രാ സൗകര്യം, വാഹന പാർക്കിംഗ്,…