സർക്കാരിന്റെ നവകേരളം കർമപദ്ധതിയുടെ കോ-ഓർഡിനേറ്ററായി ചെറിയാൻ ഫിലിപ്പ് ചുമതലയേറ്റു. ലൈഫ്, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആർദ്രം എന്നീ നാലു മിഷനുകളുടെ ഏകോപനമാണ് ചുമതല. സെക്രട്ടറിയേറ്റിൽ നോർത്ത് ബ്ലോക്കിലാണ് ഓഫീസ്.

66ാമത് നെഹ്‌റു ട്രോഫി വള്ളം കളിക്ക് 2, 43,78000  രൂപയുടെ ബജറ്റ്. 27,30,500 രൂപയുടെ കുറവ് പ്രതീക്ഷിക്കുന്നാതാണ്  ബജറ്റ്. സ്‌പോൺസർഷിപ്പിലൂടെയും മറ്റും കൂടുതൽ വരുമാനം കണ്ടെത്താൻ ശ്രമിക്കുമെന്ന് ജനറൽ ബോഡിയിൽ അവതരിപ്പിച്ച  ബജറ്റിൽ പറയുന്നു.…

പ്രശസ്ത ബഹുരാഷ്ട്ര കമ്പനിയായ നിസാന്റെ ഡിജിറ്റൽ കേന്ദ്രത്തിന് സർക്കാർ സ്ഥലം അനുവദിച്ചു. തിരുവനന്തപുരത്ത് പള്ളിപ്പുറത്തുളള ടെക്‌നോസിറ്റിയിലാണ് ആദ്യഘട്ടത്തിൽ 30 ഏക്കറും രണ്ടാംഘട്ടത്തിൽ 40 ഏക്കറും സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കാൻ ജപ്പാൻ കമ്പനിയായ നിസാന് അനുവാദം…

* അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു ലഹരിവിരുദ്ധ സന്ദേശമുൾക്കൊണ്ട് മുന്നോട്ടുപോകാൻ വിദ്യാർഥികൾക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരിവിരുദ്ധ ദിനാചരണം ഉദ്ഘാടനം…

*സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു ** സിവില്‍ സര്‍വീസിലെത്തുന്നവര്‍ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരോട്  അനുഭാവത്തോടെ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി   അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി കേരളത്തിന്റെ അഭിമാനമായവര്‍ക്ക് മികച്ച…

* കെ.ആര്‍. മോഹനനെ അനുസ്മരിച്ചു സമാന്തര സിനിമയുടെ ശക്തനായ പ്രയോക്താവായിരുന്നു കെ.ആര്‍. മോഹനനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അക്കാദമി, ഭാരത് ഭവന്‍, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ…

കൊച്ചി: സിറ്റി ഗ്യാസ് വിതരണ പദ്ധതിയിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കുന്നതിനായി പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഒന്‍പതാമത് സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ (സിജിഡി) ബിഡ്ഡിംഗ് റൗണ്ടിനു വേണ്ടിയുള്ള പതിനഞ്ചാമത്…

ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പത്ത് ജില്ലകളിലെ 24 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍  വി.ഭാസ്‌കരന്‍ ഇലക്ടറല്‍  രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്,…

*ഉദ്ഘാടനം ജൂണ്‍ 26  സംസ്ഥാനസര്‍ക്കാര്‍ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ അട്ടപ്പാടി ആദിവാസി മേഖലയില്‍ സമഗ്ര ആരോഗ്യ പദ്ധതി നടപ്പാക്കുന്നു.  പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയുടെ സഹകരണത്തോടെയാണ് പദ്ധതി. രാജ്യത്ത് തന്നെ ആദ്യമായി നടപ്പാക്കുന്ന പദ്ധതിയായതിനാല്‍ പൈലറ്റ്…

ബ്‌ളേഡ് പലിശക്കാരില്‍നിന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ കുടുംബശ്രീയുമായി  സഹകരിച്ച് 'മുറ്റത്തെ മുല്ല' ലഘുവായ്പാ പദ്ധതിയുമായി സഹകരണ വകുപ്പ്. മുറ്റത്തെ മുല്ല പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 26 ഉച്ചയ്ക്ക് രണ്ടുമണിക്ക് പാലക്കാട് മണ്ണാര്‍കാട് പഴേരി കണ്‍വെന്‍ഷന്‍…