* 'ശരണബാല്യം' പദ്ധതി സംസ്ഥാനവ്യാപകമാക്കുന്നിന്റെ ഉദ്ഘാടനവും 15ന് ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിയ്ക്കായുള്ള പദ്ധതിയായ 'സ്പെക്ട്രം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 15ന്  തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. നാലുജില്ലകളില്‍…

നവോത്ഥാനത്തെ മുന്നോട്ട് നയിക്കാൻ നമുക്ക് ബാധ്യതയുണ്ട് ആലപ്പുഴ: കേരളത്തിന്റെ നവോത്ഥാന പോരാട്ടങ്ങളെ അനുകൂലിക്കാതെയും അനാചാരങ്ങൾക്കുവേണ്ടി പിന്തിരിപ്പൻ നയം സ്വീകരിക്കുകയും ചെയ്യുന്നവരുടെ സ്ഥാനം ചവറ്റുകൊട്ടയിലായിരിക്കുമെന്ന് കെ.പി.എം.എസ്. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. സർക്കാർ കിടങ്ങാം…

കേരളം മുന്നോട്ടാണോ സഞ്ചരിക്കുന്നതെന്ന് നാം ഗൗരവമായി ചിന്തിക്കണം - മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേരളം മുന്നോട്ടാണോ പിന്നോട്ടാണോ സഞ്ചരിക്കുന്നതെന്ന് നാം ഗൗരവമായി ചിന്തിക്കേണ്ട സന്ദര്‍ഭമാണിതെന്ന് സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പുതിയ തലമുറയിലാണ്…

നവോത്ഥാന സ്ത്രീ മുന്നേറ്റത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശിയ സംവാദം നവോത്ഥാന കാലഘട്ടത്തില്‍ സ്ത്രീകള്‍ നടത്തിയ പോരാട്ടത്തിലേക്കും വര്‍ത്തമാനകാലത്തില്‍ സ്ത്രീകള്‍ ഏറ്റെടുക്കേണ്ട സമരത്തിലേക്കും വെളിച്ചം വിശിയ സംവാദം ശ്രദ്ധേയമായി. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികത്തോട് അനുബന്ധിച്ച്…

ആചാരങ്ങളെല്ലാം ഭരണഘടനാ മൂല്യങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബര ആഘോഷത്തിന്റെ ഭാഗമായി വി. ജെ. ടി ഹാളില്‍ നടന്ന ഭരണഘടന: വിശ്വാസവും ആരാധനാ സ്വാതന്ത്ര്യവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു…

ആചാരമായിരുന്ന മതത്തെ ധാര്‍മ്മികമൂല്യമാക്കി മാറ്റാനാണ് നവോത്ഥാനം ശ്രമിച്ചതെന്ന് സുനില്‍ പി. ഇളയിടം പറഞ്ഞു.  ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച നവോത്ഥാനം: ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. …

ചരിത്രം നിറഞ്ഞ സദസിനു മുന്നിൽ അരങ്ങേറി നിറഞ്ഞ സദസിനു മുന്നിൽ വി. ടി. ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് നാടകം വീണ്ടും അവതരിച്ചു. ചരിത്രം വേദിയിൽ പുനസൃഷ്ടിക്കപ്പെട്ടപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് ആസ്വാദകർ സ്വീകരിച്ചത്. ക്ഷേത്രപ്രവേശന…

അങ്ങനെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് കേരളമെത്തി ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ നവോത്ഥാന നായകരും പ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും വഹിച്ച പങ്ക് വലുതാണ്. ഈ ചരിത്ര വഴികളിലേക്കുള്ള യാത്രയാണ് വി.ജെ.ടി ഹാളില്‍ ഒരുക്കിയിരിക്കുന്ന 'ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേയ്ക്ക്' നവോത്ഥാന…

നവോത്ഥാനകാല പ്രബുദ്ധതയെ ഓര്‍മിപ്പിച്ച് സംവാദം കേരളത്തിന്റെ നവോത്ഥാനകാലത്തിന്റെ പ്രബുദ്ധാശയങ്ങളെ കൂടുതല്‍ തിളക്കമുള്ളതാക്കണമെന്ന ബോധ്യമാണ് ക്ഷേത്രപ്രവേശനവിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച സാംസ്‌കാരികപ്രവര്‍ത്തകരുടെ ഒത്തുചേരലില്‍ ഉയര്‍ന്നത്. ക്ഷേത്രപ്രവേശനത്തിന് ക്ഷേത്രങ്ങളുടെ കെട്ടിനുള്ളില്‍ ഒതുങ്ങാത്ത സാമൂഹികവും…

കൊച്ചി: അതിഥി സംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ജില്ലാഭരണകൂടം നടപ്പിലാക്കുന്ന റോഷ്‌നി പദ്ധതി  അതിഥി സംസ്ഥാനക്കാരെ നമ്മുടെ സമൂഹത്തിന്റെ ഭാഗമായി മാറ്റുന്ന  പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റോഷ്‌നി പദ്ധതിയുടെ…