ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വി.ജെ.ടി ഹാളില്‍ ഒരുക്കിയ ചരിത്ര ചിത്രപ്രദര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രപ്രവേശന വിളംബരം, അതിന് മുമ്പും തുടര്‍ന്നും ഉണ്ടായ നവോത്ഥാന മുന്നേറ്റങ്ങളും പോരാട്ടങ്ങളും ഉള്‍പ്പെടുത്തിയാണ്…
സാമൂഹ്യ മുന്നേറ്റങ്ങളെ എതിര്‍ക്കുന്നവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍: മുഖ്യമന്ത്രി സാമൂഹ്യ മുന്നേറ്റങ്ങളെ എതിര്‍ക്കുന്നവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരം 82ാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വി.ജെ.ടി ഹാളില്‍…
സ്‌പോര്‍ട്‌സ് കേരള ട്രിവാന്‍ഡ്രം മാരത്തണ്‍ എന്ന പേരില്‍ എല്ലാ വര്‍ഷവും മാരത്തണ്‍ മത്സരം നടത്താന്‍ സംസ്ഥാന കായിക വകുപ്പ് തീരുമാനിച്ചു. ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കാന്‍ സ്‌പോര്‍ട്‌സിനെ ഉപയോഗപ്പെടുത്തുന്നതിനാണ് മാരത്തണ്‍ മത്സരം ലക്ഷ്യമിടുന്നത്. ക്ഷേമ…
ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളുടെ ദൈനംദിന വരുമാനം ഇതര ചെലവുകള്‍ക്കായി സര്‍ക്കാര്‍ വിനിയോഗിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാം മുന്നോട്ട് പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ക്ഷേത്രങ്ങളുടെ…
ആലപ്പുഴ: സാക്ഷരതാമിഷൻ അക്ഷരലക്ഷം പദ്ധതിയിൽ 98 മാർക്ക് വാങ്ങി ഒന്നാംസ്ഥാനത്തെത്തി താരമായി മാറിയ ഹരിപ്പാട് ചേപ്പാട് സ്വദേശിനി കാർത്ത്യായനയമ്മയെത്തേടി വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ബുധനാഴ്ച വീട്ടിലെത്തി. അക്ഷരലക്ഷം നാലാം ക്ലാസ് തുല്യതാ പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും…
മാവേലിക്കര : ശാസത്ര അവബോധമുള്ള പുത്തൻ തലമുറയെ വളർത്തിയെടുക്കുകയെന്നുള്ളതാണ് പൊതു വിദ്യാഭ്യാസത്തിന്റെ അടുത്ത പ്രധാനപ്പെട്ട പദ്ധതിയെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ താമരക്കുളം വി…
ഹരിപ്പാട്: കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് കൂടുതൽ വിപ്ലവം നടത്തുമെന്നും അത് വഴി വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഹരിപ്പാട്…
* രാത്രികാല അഭയകേന്ദ്രം 'എന്റെ കൂട്' തുറന്നു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം നല്‍കേണ്ടത് സര്‍ക്കാരിന്റെ പ്രഥമ ഉത്തരവാദിത്വമാണെന്നും അതിന് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരികയാണെന്നും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി…
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും മത്സ്യബന്ധനമേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മത്സ്യവിഭവ ശോഷണം ചെറുക്കുന്നതിനും ഉത്പാദനവര്‍ധനവ് ഉറപ്പാക്കുന്നതിനുമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഫിഷറീസ് മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും ദ്വിദിന സമ്മേളനം 10നും 11നും എറണാകുളത്ത്…