സംസ്ഥാന പോഷകാഹാര വാരാചരണം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സമൂഹത്തിന്റെ ആരോഗ്യ പരിപാലനത്തിന് പോഷകാഹാരം ആധാരമാക്കിയുള്ള ഭക്ഷമണരീതി ശീലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജടീച്ചര്‍ പറഞ്ഞു. സംസ്ഥാന പോഷകാഹാര കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച…

കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടായ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (നവംബര്‍ ഒന്‍പത്) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് മൂന്നരയ്ക്ക് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍…

ഓംചേരിക്കും കൊല്ലം വിജയകുമാരിക്കും എസ്.എല്‍. പുരം സദാനന്ദന്‍   നാടക പുരസ്‌കാരങ്ങള്‍ മലയാളത്തിലെ മികച്ച നാടകപ്രവര്‍ത്തകര്‍ക്ക് സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന എസ്.എല്‍. പുരം സദാനന്ദന്‍ നാടക പുരസ്‌കാരങ്ങള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍…

ദേശീയപാത 66 ല്‍ കാസര്‍ഗോഡ്, തൃശൂര്‍, ആലപ്പുഴ ജില്ലകളിലായി 74.50 കോടിയുടെ ആറ് പ്രവൃത്തികള്‍ക്ക് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ ഉപ്പള-കുമ്പള (12…

* വയനാട്ടില്‍ രണ്ടാംഘട്ട സര്‍വേയില്‍ നിരക്ഷരര്‍ 5,342 സാക്ഷരതാമിഷന്റെ വയനാട് ആദിവാസി സാക്ഷരതാ തുല്യതാ പദ്ധതിയുടെ രണ്ടാംഘട്ട സര്‍വേ  പൂര്‍ത്തിയായപ്പോള്‍  നിരക്ഷരരുടെ എണ്ണം 5342.  ഇതില്‍ 3133 പേര്‍ സ്ത്രീകളും 2209 പേര്‍ പുരുഷന്‍മാരുമാണ്.…

* മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു പ്രമേഹജന്യമായ നേത്രപടല രോഗത്തിന്റെ പൂര്‍വപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഓര്‍ണേറ്റ് ഇന്ത്യ-യു.കെയുടെ സഹായത്തോടെ കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന 'നയനാമൃതം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…

കേരള പുനര്‍നിര്‍മാണ ധനസമാഹരണത്തിനായി കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സഹകരണത്തോടെ ഡോ. ജോര്‍ജ് ആര്‍. തോമസ് നടത്തുന്ന ഹാഫ് മാരത്തോണ്‍ നോണ്‍സ്റ്റോപ്പ് റണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്തു. കൂടുതല്‍…

സംസ്ഥാനത്തെ എല്ലാ മത്സ്യത്തൊഴിലാളികൾക്കും സ്വന്തമായി ജീവനോപാധി നൽകുന്നതിനുള്ള പദ്ധതിയെക്കുറിച്ചു സർക്കാർ ആലോചിക്കുകയാണെന്നു ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. മത്സ്യബന്ധനോപകരണങ്ങൾ വാങ്ങുന്നതിനു മത്സ്യഫെഡ് മുഖേന പലിശ രഹിത വായ്പ ലഭ്യമാക്കുക എന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി…

തൊഴിലാളികളുടെ ആരോഗ്യവും, സുരക്ഷയും ഉറപ്പുവരുത്തുന്ന വിധത്തില്‍ ഫാക്ടറി നിയമത്തില്‍  ഭേദഗതി വരുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. പരിശോധനാ സംവിധാനം ആധുനിക വത്കരിക്കുന്നതിന്റെ ഭാഗമായി വെബ് സൈറ്റ് അധിഷ്ഠിത സംവിധാനം…

* ഐ.ടി.ഐ ഹരിത കാമ്പസ് ശില്‍പശാലക്ക് തുടക്കമായി കേരളത്തിലെ എല്ലാ കോളേജുകളെയും ഹരിത കാമ്പസാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് തൊഴിലും നൈപുണ്യവും എക്‌സൈസ് വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഹരിതകേരള മിഷനും…