സംസ്ഥാനത്തെ എല്ലാ മത്സ്യത്തൊഴിലാളികൾക്കും സ്വന്തമായി ജീവനോപാധി നൽകുന്നതിനുള്ള പദ്ധതിയെക്കുറിച്ചു സർക്കാർ ആലോചിക്കുകയാണെന്നു ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. മത്സ്യബന്ധനോപകരണങ്ങൾ വാങ്ങുന്നതിനു മത്സ്യഫെഡ് മുഖേന പലിശ രഹിത വായ്പ ലഭ്യമാക്കുക എന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി…
തൊഴിലാളികളുടെ ആരോഗ്യവും, സുരക്ഷയും ഉറപ്പുവരുത്തുന്ന വിധത്തില്‍ ഫാക്ടറി നിയമത്തില്‍ ഭേദഗതി വരുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. പരിശോധനാ സംവിധാനം ആധുനിക വത്കരിക്കുന്നതിന്റെ ഭാഗമായി വെബ് സൈറ്റ് അധിഷ്ഠിത സംവിധാനം…
* ഐ.ടി.ഐ ഹരിത കാമ്പസ് ശില്‍പശാലക്ക് തുടക്കമായി കേരളത്തിലെ എല്ലാ കോളേജുകളെയും ഹരിത കാമ്പസാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് തൊഴിലും നൈപുണ്യവും എക്‌സൈസ് വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഹരിതകേരള മിഷനും…
* 'പ്രളയാനന്തരപ്രവര്‍ത്തനങ്ങളും നവകേരള സൃഷ്ടിയും' ശില്‍പശാല സംഘടിപ്പിച്ചു പ്രളയദുരന്തത്തെ നേരിട്ട ഒരുമയോടെ പുനര്‍നിര്‍മാണത്തെയും കാണാനാകണമെന്നും അതിനുള്ള ജനപങ്കാളിത്തം ഉറപ്പാക്കാനാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 'പ്രളയാനന്തരപ്രവര്‍ത്തനങ്ങളും നവകേരള സൃഷ്ടിയും' എന്ന വിഷയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി…
വരുമാനം പ്രശ്‌നമാകാതെ സാധാരണക്കാര്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും മികച്ച ചികിത്സ ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊയിലാണ്ടി നഗരസഭ താലൂക്ക് ഹെഡ് കോര്‍ട്ടേഴ്‌സ് ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
ആലപ്പുഴ: അറുപത്തി ആറാമത് നെഹ്റു ട്രോഫി വള്ളം കളി മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗകര്യങ്ങളോടെ കാണുന്നതിന് ജില്ല ഭരണകൂടവും വിദ്യാഭ്യാസ വകുപ്പിന്റെ അസാപ്പും ചെര്‍ന്ന് അവസരമൊരുക്കുന്നു. ഇതിന്റെ ഭാഗമായി തമ്പകച്ചുവട് പകല്‍ വീട്ടിലെ മുതിര്‍ന്ന പൗരന്മാരെ…
ആലപ്പുഴ: നമ്മുടെ മനസ്സില്‍ ഒരു ആഗ്രഹം ഉണ്ടെങ്കില്‍ അതു സാധിച്ചുതരാന്‍ ലോകം മുഴുവന്‍ കൂടെനില്‍ക്കുമെന്നു കേട്ടിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ പല്ലില്ലാത്ത മോണ കാട്ടി കാര്‍ത്യായനിയമ്മ ചിരിക്കും. ഒരു പരീക്ഷകൊണ്ട് ,സ്വന്തം ഇച്ഛാശക്തികൊണ്ട് ഇന്ന് കേരളക്കരയില്‍ താരമായി…
സംസ്ഥാനത്തെ ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ദേശീയ ആയുര്‍വേദ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ ഇനി…
കണ്ണൂര്‍ വിമാനത്താവളത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. പായം പഞ്ചായത്തിലെ ഷോപ്പിംഗ് കോംപ്ലക്സ് കം മള്‍ട്ടിപ്ലസ് തീയറ്ററിന്റെ ശിലാസ്ഥാപനം നടത്തി…
ദീപാവലിത്തലേന്ന് പൂജപ്പുര സര്‍ക്കാര്‍ ബാലമന്ദിരത്തിലെ കുരുന്നുകള്‍ക്ക് ആശംസകളുമായി മധുരം നല്‍കാന്‍ ഗവര്‍ണര്‍ പി. സദാശിവം നേരിട്ടെത്തി. ദീപാവലി മധുരം വിതരണം ചെയ്തശേഷം കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ഉന്നതനിലയിലെത്താനുള്ള ഉപദേശങ്ങളും പകര്‍ന്നുനല്‍കിയശേഷമാണ് അദ്ദേഹം മടങ്ങിയത്.…