പക്ഷാഘാതം (സ്‌ട്രോക്) ബാധിച്ചവര്‍ക്ക് അടിയന്തിര ചികിത്‌സാ സൗകര്യമൊരുക്കുന്ന കോമ്പ്രിഹെന്‍സീവ് സ്‌ട്രോക്ക് സെന്ററുകള്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ആരംഭിക്കുന്നു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്ക് 5 കോടി രൂപ വീതം ഭരണാനുമതി നല്‍കിയതായി ആരോഗ്യ…

ന്യൂനമർദം: നവംബർ ആറുമുതൽ തെക്കൻ ബംഗാൾ ഉൾകടലിന്റെ മധ്യഭാഗത്ത് മത്സ്യബന്ധനത്തിന് പോകരുത് മത്സ്യത്തൊഴിലാളികൾ തെക്കൻ ബംഗാൾ ഉൾകടലിന്റെ മധ്യഭാഗത്ത് നവംബർ ആറുമുതൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ ബംഗാൾ…

എങ്ങിനെയാണ് നാം നാമായതെന്ന നാടിന്റെ പഴയ കാല ചരിത്ര, സാമൂഹ്യപാഠങ്ങൾ അധ്യാപകർ വിദ്യാർഥികളെ പഠിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടയം ഗ്രാമപഞ്ചായത്ത് ദേശീയ അർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടയം ഗവ. ഹയർ…

പോലിസിന്റെ ജാതിയും മതവും പോലിസ് തന്നെ ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് നാടിന്റെ മതനിരപേക്ഷ ഭദ്രത തകർക്കാനുള്ള നിക്ഷിപ്ത താൽപര്യക്കാരുടെ ഹീനശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎപി നാലാം ബറ്റാലിയൻ-എംഎസ്പി…

സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനും വികസനത്തിനുമായി പുതുതായി രൂപീകരിച്ച വനിത ശിശുവികസന വകുപ്പില്‍ ജില്ലാ ഓഫീസര്‍ തസ്തികകളില്‍ താത്കാലിക നിയമനം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ…

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി നവംബര്‍ ഏഴിന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടത്താനിരുന്ന എം.പിമാരുടെ സമ്മേളനവും 12, 13 തിയതികളില്‍ നടത്താനിരുന്ന ജില്ലാ കളക്ടര്‍മാരുടെയും വകുപ്പദ്ധ്യക്ഷന്‍മാരുടെയും സമ്മേളനവും മാറ്റി വച്ചു. പുതുക്കിയ തിയതി…

സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഡിസംബറോടുകൂടി ഒരു ജീവനോപാധി വികസന പാക്കേജിനു രൂപം നല്‍കും. മന്ത്രിമാര്‍, സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, വിവിധമേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്ത…

ഇലവുങ്കൽ , നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നവംബർ മൂന്നിന് അർധരാത്രി മുതൽ നവംബർ ആറിന് അർധരാത്രി വരെ  നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേട്ടുമായ പി.ബി. നൂഹ് ഉത്തരവായി.   ഇലവുങ്കൽ…

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സാലറി ചലഞ്ചില്‍ വരുത്തിയ ഭേദഗതി പാലിച്ച് ഒക്‌ടോബറിലെ ശമ്പള വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ട്രഷറികളില്‍ ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തി.  സംസ്ഥാനത്തെ ട്രഷറികള്‍ ഇന്ന് (നവംബര്‍ 3) രാത്രി 9 മണി…

സ്ത്രീകള്‍ക്ക് അര്‍ഹമായ ആദരവും അംഗീകാരവും നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ സാംസ്‌കാരിക പ്രതിബദ്ധതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യ വനിതാ പോലിസ് ബറ്റാലിയന്റെ ആസ്ഥാനമന്ദിരം മേനംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആധുനിക സമൂഹത്തില്‍ സ്ത്രീകളുടെ…