പ്രളയക്കെടുതി നേരിടുന്നതിനു കൂടുതല്‍ ഹെലികോപ്റ്ററുകളും ബോട്ടുകളും സുരക്ഷാ ഉപകരണങ്ങളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവ ലഭ്യമാക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിക്കൊപ്പം പ്രളയബാധിത മേഖലകള്‍ ഹെലികോപ്റ്ററില്‍ കണ്ടശേഷം തിരുവനന്തപുരം…

പ്രളയക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് സ്പാനിഷ് വനിതയും. സ്‌പെയിനിൽനിന്നു കേരളം കാണാനെത്തിയ ഗ്രിസൽഡയും മഴക്കെടുതിക്ക് ഇരയായവർക്കുള്ള സഹായവുമായി കളക്ഷൻ സെന്ററിലെത്തി. വർക്കലയിൽ വിനോദ സഞ്ചാരത്തിന് എത്തിയതാണ് ഇവർ. മഴക്കെടുതിയുടെ വാർത്തകൾ മാധ്യമങ്ങളിൽക്കണ്ടാണ് ദുരിതമനുഭവിക്കുന്നവർക്കു അവശ്യ…

പ്രളയക്കെടുതിയില്‍ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് കേരളം കാഴ്ചവയ്ക്കുന്നത്. ഇന്ന് (ആഗസ്റ്റ് 18) വൈകുന്നേരത്തോടെ രക്ഷാപ്രവര്‍ത്തനം എല്ലാമേഖലകളിലും എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഉച്ചയ്ക്ക് 12 മണിയോടെ പലയിടങ്ങളിലായി കുടുങ്ങിക്കിടന്ന 20,000 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 900 എയര്‍ ലിഫ്റ്റ്…

കേരളത്തിലെ പ്രളയബാധിതമേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യോമനിരീക്ഷണം നടത്തി. രാവിലെ തിരുവനന്തപുരം എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ നിന്നും കൊച്ചിയിലെ ഐ. എൻ. എസ് ഗരുഡ നേവൽ എയർപോർട്ടിലെത്തിയ അദ്ദേഹം ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി…

സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാംപുകളിലും പ്രളയബാധിത പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന  കണ്‍ട്രോള്‍ റൂം തുറന്നു. 8281616255, 8281616256, 8281616257,18004255313, 8289940616, എന്നിവയാണ് വെള്ളയമ്പലം വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തെ കണ്‍ട്രോള്‍…

പ്രളയക്കെടുതി രൂക്ഷമായ കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശങ്ങൾ വരെ തിരുവനന്തപുരം ഡിപ്പോയിൽനിന്നു കൂടുതൽ സർവീസ് നടത്തുന്നതായി കെ.എസ്.ആർ.ടി.സി. ഈ ജില്ലകളിലൂടെയുള്ള ദീർഘദൂര സർവീസുകൾ നടത്താൻ കഴിയാത്തതിനാൽ ബസുകൾക്ക് എത്തിപ്പെടാൻ പറ്റുന്ന സ്ഥലങ്ങൾ…

അടിയന്തര സഹായമായി കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം…

പ്രളയബാധിത പ്രദേശങ്ങളിൽ കുരുങ്ങിക്കിടക്കുന്നവർക്ക് ആവശ്യമായ ലൈഫ് ജാക്കുകൾ. ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, മരുന്നുകൾ എന്നിവയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ അയച്ചിട്ടുണ്ട്. ഈ വാഹനങ്ങൾക്കും രക്്ഷാപ്രവർത്തനത്തിലേർപ്പെട്ടിട്ടുള്ള ഫയർഫോഴ്‌സടക്കമുള്ള മറ്റു വാഹനങ്ങൾക്കും നിശ്ചിത സ്ഥലത്തെത്തുന്നതിന് എന്തെങ്കിലും മാർഗ…

പത്തനംതിട്ടയിലെ പ്രളയ ബാധിത മേഖലകളിൽ രക്ഷാ പ്രവർത്തനം നടത്തുന്നതിന് 25 ഫൈബർ ബോട്ടുകൾ കരസേന തിരുവനന്തപുരത്ത് എത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ഇവ ലോറികളിൽ തിരുവല്ലയിലേക്കും ചെങ്ങന്നൂരേയ്ക്കും എത്തിക്കും. തിരുവല്ലയിൽ 10ഉം ചെങ്ങന്നൂരിൽ 15ഉം ബോട്ടുകളാണു…

പ്രളയ ബാധിത മേഖലകളിലുള്ളവർക്കുള്ള സഹായ പ്രവാഹം തുടരുന്നു. തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തുറന്ന കളക്ഷൻ സെന്ററുകൡലേക്ക് അവശ്യ സാധനങ്ങളുമായി നൂറുകണക്കിന് ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. കിഴക്കേക്കോട്ട കോട്ടയ്ക്കകം പ്രിയദർശിനി ഹാളിൽ ശേഖരിച്ച അവശ്യ വസ്തുക്കളുമായി…