കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്രന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. സിസ്റ്റത്തിന്റെ സ്വാധീനം മൂലം കേരളത്തിൽ അതിതീവ്ര മഴക്കുള്ള…

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം (Low Pressure) കൂടുതൽ ശക്തി പ്രാപിച്ച് ഒരു തീവ്ര ന്യൂനമർദമായി (Depression) മാറിയിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ സിസ്റ്റം…

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും സർക്കാർ സംവിധാനങ്ങളോട് തയ്യാറെടുപ്പുകൾ പൂർത്തീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ഡിസംബർ ഒന്നുമുതൽ കടൽ…

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഡിസംബർ 2: ഇടുക്കി ജില്ലയിൽ കാലാവസ്ഥാവകുപ്പ് ഏറ്റവും ഉയർന്ന അലർട്ട് ആയ 'റെഡ്' അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ…

അടുത്ത 24 മണിക്കൂറിൽ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസ്സമില്ല. പ്രത്യേക ജാഗ്രത നിർദ്ദേശം തമിഴ്‌നാട്- പുതുച്ചേരി തീരം തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിനോടും ഇന്ത്യൻ മഹാ സമുദ്രത്തോടും ചേർന്നുള്ള ആൻഡമാൻ കടലിൽ ഒരു ന്യൂനമർദ്ദം…

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. 2020 ഡിസംബർ 1: പത്തനംതിട്ട, ഇടുക്കി 2020 ഡിസംബർ 2: തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്…

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രഖ്യാപിച്ചു.   (പുറപ്പെടുവിച്ച സമയം: 1:00 PM, 25-11-2020 IMD-KSDMA)

നിവാർ ചുഴലിക്കാറ്റ് തമിഴ് നാട്ടിൽ ഇന്ന് (25-11-2020) രാത്രിയോടെ തീരം തൊടും. തമിഴ്‌നാട് സർക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. തമിഴ്‌നാട് ദുരന്ത നിവാരണ അതോറിറ്റിയുടെ 044-1070, 044-28593990…

നവംബർ 25 ന് വൈകീട്ടോടെ 'നിവർ' ചുഴലിക്കാറ്റ് തമിഴ്‌നാട്-പുതുച്ചേരി തീരങ്ങളിൽ തീരപതനം (Landfall) ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'നിവർ' ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി…

മൽസ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം അടുത്ത 24 മണിക്കൂറിൽ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസ്സമില്ല. തമിഴ്‌നാട് - പുതുച്ചേരി തീരങ്ങളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് തെക്കൻ ബംഗാൾ ഉൾക്കടലിൽ 'നിവാർ' ചുഴലിക്കാറ്റ് രൂപപ്പെട്ടതിനാൽ കന്യാകുമാരി, തമിഴ്നാട്-പുതുച്ചേരി,…