മല കയറി സന്നിധാനത്ത് എത്തുന്ന അയ്യപ്പ ഭക്തന്‍മാര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും ഒരു പോലെ ആശ്രയമായി നടപ്പന്തലിന് സമീപത്തെ ഗവ. ഹോമിയോ ഡിസ്പെന്‍സറി. അലര്‍ജി മൂലമുള്ള ചുമ, പനി, കഫക്കെട്ട്, മല കയറുന്നതുമൂലമുള്ള പേശീവലിവ് എന്നിവയ്ക്ക്…
ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് കൊണ്ടുവരുന്നതിനെതിരെ അയ്യപ്പസ്വാമിമാരെക്കൊണ്ട് സത്യപ്രതിജ്ഞയെടുപ്പിച്ച് 'പുണ്യം പൂങ്കാവനം' പ്രവര്‍ത്തകര്‍. ബുധനാഴ്ച രാവിലെ സന്നിധാനത്താണ് തമിഴ്നാട്ടില്‍നിന്നെത്തിയ അയ്യപ്പ ഭക്തന്‍മാര്‍ക്കിടയില്‍ ബോധവത്കരണം നടത്തിയത്. ഇരുമുടിക്കെട്ടിലെ പനിനീര്‍ക്കുപ്പികളും പ്ലാസ്റ്റിക് കവറുകളും സന്നിധാനത്ത് മാലിന്യമായി ഉപേക്ഷിക്കപ്പെടുകയാണ്. ഇവ ഇപ്പോള്‍…
ശബരിമലയില്‍ ഹരിത ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി ''പ്ലാസ്റ്റിക് ഉപേക്ഷിക്കൂ ശബരിമലയെ സംരക്ഷിക്കൂ'' എന്ന സന്ദേശവുമായി പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ആരംഭിച്ച കൗണ്ടറിന്റെ ഉദ്ഘാടനം ശബരിമല തീര്‍ത്ഥാടകര്‍ക്ക് പ്ലാസ്റ്റിക്…
ശബരിമലയില്‍ ഇതുവരെ 20 ലക്ഷം ടിന്‍ അരവണ വിറ്റു. വരുംദിവസങ്ങളിലേക്ക് 15 ലക്ഷം ടിന്‍ തയ്യാറാക്കിയിട്ടുമുണ്ട്. സന്നിധാനത്തെ അരവണ പ്ലാന്റില്‍ ദിവസവും രണ്ട് ലക്ഷം ടിന്‍ അരവണ ഉല്‍പ്പാദിപ്പിക്കുന്നു. ഒരു ടിന്നിന് 80 രൂപയാണ്…
പോലീസിന്റെ കണക്കനുസരിച്ച് ഇതുവരെ 7,71,288 പേര്‍ ശബരിമലയിലെത്തി അയ്യപ്പദര്‍ശനം നടത്തി. ഇതില്‍ 2,96,110 പേര്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്കു ചെയ്താണ് എത്തിയത്. 3,823 പേര്‍ പുല്‍മേടു വഴി സന്നിധാനത്തെത്തി. ഡിസംബര്‍ രണ്ടിന് 52,060…
സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് റോഡ് മാര്‍ഗം അയ്യപ്പദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായി സുരക്ഷിത പാതയാണ് മോട്ടോര്‍ വാഹന വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒരുക്കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 400 കിലോമീറ്ററോളം വരുന്ന റോഡുകളിലാണ്…
അയ്യനെകാണാന്‍ എത്തുന്നവര്‍ക്ക് ദിവസം മുഴുവന്‍ ഭക്ഷണം വിളമ്പി ഭക്തരുടെ മനസുനിറിയ്ക്കുകയാണ് ആധുനിക രീതിയില്‍ സജ്ജമാക്കിയിരിക്കുന്ന അന്നദാന മണ്ഡപം.ശുചീകരണത്തിന് ഏതാനും മണിക്കൂര്‍ നേരത്തേക്ക് എടുക്കുന്ന ഇടവേള മാറ്റിനിര്‍ത്തിയാല്‍ 24 മണിക്കൂറും ഇവിടെ ഭക്ഷണം ലഭിക്കും. ഓരേസമയം…
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡിന്റെ നേത്യത്വത്തില്‍ എല്ലാ ദിവസവും അയ്യായിരം തീര്‍ഥാടകര്‍ക്ക് അന്നദാനം നല്‍കിവരുന്നു. നിലയ്ക്കല്‍ മഹാദേവ ക്ഷേത്ര പരിസരത്തെ വിരിപ്പന്തലിന് സമീപമാണ് അന്നദാന ഓഡിറ്റോറിയം ക്രമീകരിച്ചിരിക്കുന്നത്. ദിവസവും രാവിലെ…
അയ്യപ്പഭക്തര്‍ക്ക് ഡിജിറ്റല്‍ കൗണ്ടറിലൂടെ കാണിക്ക മാത്രമല്ല ഇഷ്ടവഴിപാടുകളും അന്നദാനസംഭാവനയും അടക്കാന്‍ സൗകര്യം. ഇതിനായി സന്നിധാനത്ത് സൈ്വപ്പിങ് മെഷിനുകള്‍ ഏര്‍പ്പെടുത്തി. മഹാകാണിക്കയ്ക്ക് സമീപവും മാളികപ്പുറം ക്ഷേത്രത്തിലേക്കുള്ള വഴിയിലും ഫെസ്റ്റിവല്‍ ഓഫീസിന് മുന്‍വശത്തും അന്നദാന മണ്ഡപത്തില്‍നിന്ന് പുറത്തേക്കുള്ള…
മണ്ഡല-മകരവിളക്കുല്‍വത്തിന് നട തുറന്നതോടെ പരമ്പരാഗത കാനനപാതയിലൂടെയുള്ള അയ്യപ്പഭക്തരുടെ വരവും തുടങ്ങി. നട തുറക്കുന്നതിന് മുന്‍പായി കാനനപാത ഫോറസ്റ്റ് ഉദ്യോഗസ്ഥരും ദേവസ്വംബോര്‍ഡും ചേര്‍ന്ന് വൃത്തിയാക്കിയിരുന്നു. നട തുറന്നദിവസം 145 സ്വാമിമാരാണ് കാനനപാതവഴി സന്നിധാനത്തെത്തിയത്. 11 ദിവസത്തിനിടെ…