ഇത്തവണ ലേലം പിടിച്ചത് അഞ്ച് കോടി 19 ലക്ഷം രൂപയ്ക്ക് നെയ്യഭിഷേകപ്രിയനായ സ്വാമിഅയ്യപ്പനെ നാളികേരപ്രിയനെന്നും വിശേഷിപ്പിക്കാറുണ്ട്. കേരളത്തെ കേരളമാക്കിയ നാളികേരമാണ് നെയ്യ്കഴിഞ്ഞാല്‍ അയ്യപ്പന്റെ ഇഷ്ടനിവേദ്യം. അതുകൊണ്ടാണ് ശബരിമല തീര്‍ത്ഥാടകരായ അയ്യപ്പന്മാർ പമ്പയിലും സന്നിധാത്ത് പതിനെട്ടാംപടിയ്ക്ക്…
ശബരിമലയില്‍ എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് മനഃസുഖത്തിനും ശാന്തിക്കുമായി ഭസ്മക്കുളത്തില്‍ സ്നാനം ചെയ്യുക പതിവാണ്. മുമ്പ് ഇവിടെയെത്തി മുങ്ങിക്കുളിച്ച് ദേഹശുദ്ധിവരുത്തിയ ശേഷമായിരുന്നു ഭക്തര്‍ അയ്യനെ വണങ്ങാറുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സന്നിധാനത്തെ ഫ്ള്ളൈ ഓവറിന് സമീപമായിരുന്നു കുളം…
മാളികപ്പുറം ദേവീക്ഷേത്രത്തിന് സമീപമുള്ള നവഗ്രഹ ക്ഷേത്രത്തില്‍ അര്‍ച്ചനകളും വഴിപാടുകളും നടത്തുവാന്‍ തിരക്കേറുന്നു. നവഗ്രഹ പൂജയാണ് ഇവിടുത്തെ ശ്രേഷ്ഠമായ വഴിപാട്. സംസ്ഥാനത്തേയും തമിഴ്‌നാട്, ആന്ധപ്രദേശ്, കര്‍ണാടക തുടങ്ങിയ ഇതരസംസ്ഥാനത്ത് നിന്നുള്ള അയ്യപ്പന്മാ രും മാളികപ്പുറങ്ങളും നവഗ്രഹ…
നമ്മുടെ രാജ്യത്ത് സ്വന്തമായി തപാല്‍ പിന്‍കോഡുള്ള രണ്ടുപേരില്‍ ഒരാളാണ് സാക്ഷാല്‍ ശ്രീ അയ്യപ്പന്‍. ഇന്ത്യന്‍ പ്രസിഡന്റാണ് മറ്റൊരാള്‍. 689713 എന്നതാണ് പിന്‍കോഡ്. സന്നിധാനം തപാല്‍ ഓഫീസിന്റെ പിന്‍കോഡാണിത്. വര്‍ഷത്തില്‍ മൂന്നുമാസം മാത്രമാണ് അയ്യപ്പസ്വാമിയുടെ പിന്‍കോഡും…
സന്നിധാനത്ത് ഭസ്മക്കുളത്തില്‍ മുങ്ങിയ ഏഴുവയസ് പ്രായമായ ബാലനെ സമയോചിതമായ ഇടപെടലിലൂടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. കര്‍ണാടക കടവൂര്‍ സ്വാദേശിയായ മഞ്ചുരാജ് എന്നയാളുടെ കൂടെവന്ന സഞ്ചുവെന്ന ബാലനെയാണ് രക്ഷപ്പെടുത്തിയത്. ഭസ്മക്കുളത്തില്‍ കുളിക്കുകയായിരുന്ന കുട്ടി മുങ്ങിത്താഴുകയും തല്‍സമയം…
അയ്യപ്പസ്വാമിയുടെ ഇഷ്ടപ്രസാദമായ അപ്പം-അരവണ വില്‍പ്പനയ്ക്ക് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും സന്നിധാനത്ത് ഒരുക്കിയിട്ടുള്ളത്. സന്നിധാനത്തും മാളികപ്പുറത്തുമായി പത്ത് ക്യാഷ് കൗണ്ടറുകളാണ് അപ്പവും അരവണയും വില്‍ക്കാന്‍ ഒരുക്കിയിട്ടുള്ളത്. മൂന്ന് കൗണ്ടറുകളിലൂടെ ഓണ്‍ലൈന്‍ ബുക്ക് ചെയ്തവര്‍ക്കുള്ള വില്‍പ്പനയും നടക്കുന്നു.…
അഭിഷേകത്തോടുള്ള പ്രിയംപോലെ ശുദ്ധിയുടെ കാര്യത്തിലും ബന്ധശ്രദ്ധനാണ് അയ്യപ്പസ്വാമിയെന്നാണ് വിശ്വാസം. ഈ വിശ്വാസത്തെ ബലപ്പെടുത്തുംവിധം ഓരോ പൂജയ്ക്ക് മുന്‍പും ശ്രീകോവിലും സോപാനവും കഴുകി വൃത്തിയാക്കി തുടച്ച് മിനുക്കുന്നത് പതിവാണ്. ശബരി സന്നിധാനത്ത് ഇതിനായി ദേവസ്വം ബോര്‍ഡിന്റെ…
അഭിഷേകപ്രിയനായ അയ്യപ്പന് ഇഷ്ടദ്രവ്യമാണ് പാല്‍. അതും സന്നിധാനം ഗോശാലയിലെ പശുക്കളുടെ പാല് കൊണ്ടുള്ള അഭിഷേകം. കഴിഞ്ഞ നാലുവര്‍ഷമായി അഭിഷേകത്തിനുള്ള പാല്‍ മുടക്കമില്ലാതെ കറന്നെടുത്ത് സന്നിധാനത്തെത്തിക്കുന്നത് ആനന്ദാണ്. ബംഗാള്‍ സ്വദേശിയായ ആനന്ദ് സാമന്തയാണ് സന്നിധാനത്തെ ഗോശാലയുടെ…
മാളികപ്പുറം പുതിയ മേല്‍ശാന്തിയായി ആലുവ പുളിയനം പാറക്കടവ് മാടവനയില്‍ എം.എസ്. പരമേശ്വരന്‍ നമ്പൂതിരി സ്ഥാനമേറ്റു. രാവിലെ ഒന്‍പതിനും ഒന്‍പതരയ്ക്കുമിടയില്‍ മാളികപ്പുറ ക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങില്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നേത്വത്തില്‍ കലശാഭിഷേകം നടത്തി.…
മണ്ഡലകാല മകരവിളക്കുല്‍സവത്തിന്റെ ഭാഗമായി വൃശ്ചികം ഒന്നിന് നട തുറന്ന് അഞ്ച് ദിനങ്ങള്‍ പിന്നിടുമ്പോള്‍ ശബരിമലയില്‍ ദര്‍ശന സൗഭാഗ്യം തേടിയെത്തിയത് രണ്ടരലക്ഷത്തിലേറെ ഭക്തജനങ്ങള്‍. 12സീറ്റ് വരെയുളള സ്വകാര്യ ടാക്‌സി വാഹനങ്ങള്‍ പമ്പയിലേയ്ക്ക് കടത്തിവിടാന്‍ തീരുമാനിച്ചതും തീര്‍ത്ഥാടകര്‍ക്ക്…