നിലയ്ക്കലില്‍ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. പ്രളയത്തില്‍ പമ്പയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും തകര്‍ന്ന സാഹചര്യത്തില്‍ ഇക്കുറി നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കി നിലനിര്‍ത്തിയാണ് തീര്‍ഥാടനം നടക്കുന്നത്. പമ്പയിലുണ്ടായിരുന്ന എല്ലാ അടിസ്ഥാന…

ഇലവുങ്കല്‍ മുതല്‍ ശബരിമല സന്നിധാനം വരെ രണ്ടു ദിവസം നിരോധനാജ്ഞ   ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം 18, 19 നിരോധനാജ്ഞ പ്രഖ്യാപിച്ച് പത്തനംതിട്ട ജില്ലാ…

*എം.എന്‍.നാരായണന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി  വി.എന്‍. വാസുദേവന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായും എം.എന്‍. നാരായണന്‍ നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും സന്നിധാനത്തു നടന്ന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. തുലാമാസം ഒന്നായ ഇന്നലെ(18) രാവിലെ അഞ്ചിന് ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട തന്ത്രി…

ശബരിമല ദര്‍ശനം കോംപ്ലക്‌സ് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ശബരിമല പാണ്ടിത്താവളത്തിനോടു ചേര്‍ന്നാണ് പുതിയ ദര്‍ശനം കോംപ്ലക്‌സ് നിര്‍മിച്ചത്. തീര്‍ഥാടകര്‍ക്ക് വിരിവയ്ക്കുന്നതിന് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി 9.50 കോടി…

ശബരിമല തീര്‍ത്ഥാടന കേന്ദ്രത്തിലെ അടിയന്തര നവീകരണ-പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ടാറ്റാ പ്രൊജക്ട് ലിമിറ്റിഡിനെക്കൊണ്ട് ചെയ്യിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. നവംബര്‍ 15-നു മുമ്പ് പ്രവൃത്തി പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട റോഡുകളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനും…

കഴക്കൂട്ടം , എരുമേലി, ചെങ്ങന്നൂർ, ചിറങ്ങര, ശുകപുരം , മണിയൻകോട് എന്നീ 7 ക്ഷേത്രങ്ങളിൽ ഇടത്താവള സമുച്ചയങ്ങൾ പമ്പയിൽ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് 45 കോടി ശബരിമല ഇടത്താവള സമുച്ചയ നിർമ്മാണത്തിന് കിഫ്ബിയുമായി ദേവസ്വം…

കോട്ടയം/എരുമേലി: മണ്ഡലകാലത്ത് ശബരിമലയില്‍ മണ്ഡലക്കാലത്ത് ഹരിതപെരുമാറ്റചട്ടം നിര്‍ബന്ധമാക്കുമെന്ന് ദേവസ്വം-ടൂറിസം-സഹകരണവകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടന മണ്ഡലകാലം ആരംഭിക്കുന്നതോടനുബന്ധിച്ച് ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് കോട്ടയം/എരുമേലി ദേവസ്വം ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

മികച്ച താല്‍ക്കാലിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാരും ദേവസ്വം ബോര്‍ഡും  പമ്പയില്‍ പ്രളയം കനത്ത നാശം വിതച്ച ശേഷം ശബരിമലയില്‍ കന്നി മാസ പൂജയ്ക്കായി ഇന്നലെ നട തുറന്നപ്പോള്‍ വന്‍ ഭക്തജന പ്രവാഹം. ആയിരക്കണക്കിന് അയ്യപ്പന്മാര്‍…

പ്രളയക്കെടുതികള്‍ക്ക് ശേഷം ശബരിമല നട കന്നിമാസ പൂജകള്‍ക്കായി ഇന്ന് (16) തുറക്കും. തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ക്രമീകരണങ്ങളുമൊരുക്കി വിവിധ സര്‍ക്കാര്‍ വകുപ്പുകളും സജ്ജമായിക്കഴിഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ താത്ക്കാലിക അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കുന്നതിനുള്ള നടപടികളാണ് പൂര്‍ത്തിയായിട്ടുള്ളത്.…

ശബരിമലയില്‍ കന്നിമാസ പൂജയ്ക്കായി സെപ്റ്റംബർ 16ന്‌ നടതുറക്കുന്ന സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. കന്നിമാസപൂജയുമായി ബന്ധപ്പെട്ട് പമ്പയിലും സന്നിധാനത്തും ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് പമ്പയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.…