ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ റോഡുകളിലും ഉപ റോഡുകളിലും ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം അന്യായമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം എന്നിവ നടത്തുന്നതും നിരോധിച്ച് ജില്ലാ മജിസ്‌ട്രേട്ടും…

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമലയും പരിസര പ്രദേശങ്ങളും ആറ് മേഖലകളായി തിരിച്ച് നാല് ഘട്ടങ്ങളായി സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു. ആകെ 15,259 പോലീസ് ഉദ്യോഗസ്ഥരെയാണ് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും…

പ്ലാസ്റ്റിക് രഹിത ശബരിമല ക്യാമ്പയിന്‍ ശ്രദ്ധ നേടുന്നു. ജില്ലാ ഭരണകൂടവും കുടുംബശ്രീ ജില്ലാ മിഷനും ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ ഏകോപിപ്പിച്ചാണ് ശബരിമലയെ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നത്. ശബരിമല തീര്‍ത്ഥാടക കാലത്ത് വേറിട്ട…

പ്രളയത്തില്‍ പമ്പയിലെ സ്‌നാനഘട്ടം പൂര്‍ണമായും നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇത് പുനസ്ഥാപിക്കുന്നതിന് നിലവില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കുപരിയായി രണ്ട് മീറ്റര്‍ ഉയരത്തില്‍  ആറാട്ടുകടവിന് സമീപം തടയണ നിര്‍മിക്കുമെന്ന് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. ജലവിഭവ വകുപ്പിന്റെയും വാട്ടര്‍…

നിലയ്ക്കലില്‍ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക്. പ്രളയത്തില്‍ പമ്പയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും തകര്‍ന്ന സാഹചര്യത്തില്‍ ഇക്കുറി നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കി നിലനിര്‍ത്തിയാണ് തീര്‍ഥാടനം നടക്കുന്നത്. നിലയ്ക്കലില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുള്ള…

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്ത് ആദ്യ ഘട്ടത്തില്‍ 16 മുതല്‍ പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് 300 ബസുകള്‍ കെഎസ്ആര്‍ടിസി നിരത്തിലിറക്കും. ഇതില്‍ 10 എണ്ണം ഇലക്ട്രിക് ബസുകളാണെന്നതാണ് പ്രതേ്യകത. 33 സീറ്റുകളുള്ള ഇലക്ട്രിക് ബസുകള്‍…

ശബരിമല തീര്‍ഥാടനത്തിന് എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് പമ്പയിലും സന്നിധാനത്തും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ സി.കെ.നാണു എംഎല്‍എ അധ്യക്ഷനായുള്ള നിയമസഭയുടെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി  നിര്‍ദേശം നല്‍കി. തീര്‍ഥാടനത്തിനെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ അഭിമുഖീകരിക്കുന്ന…

ശബരിമല മണ്ഡല മകരവിളക്ക് കാലയളവില്‍ പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള വിദഗ്ദ്ധ പരിശീലനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉദ്ഘാടനം…

മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രം 16ന് തുറക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ ഇടത്താവളങ്ങളും പൂര്‍ണസജ്ജമാക്കുവാന്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന…

ചിത്തിര ആട്ടതിരുനാള്‍ വിശേഷ പൂജയ്ക്കായി ശബരിമല നട തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠര്‌ രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്നതോടെ സന്നിധാനം ശരണം വിളികളാല്‍ മുഖരിതമായി. ദേവസ്വം ബോര്‍ഡ് മെമ്പര്‍…