ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ മാംസഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ളാഹ, നിലയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെ കടകളില്‍ മാംസഭക്ഷണം പാകം ചെയ്ത്…
മലകയറി വരുന്ന അയ്യപ്പ ഭക്തരുടെ ആരോഗ്യ സംരക്ഷണത്തിനായി സഹാസിന്റെയും എസ്.ആര്‍.എം. സിംസ് ഹോസ്പിറ്റലിന്റെയും സംയുക്ത സംരംഭമായ ശബരിമല സോപാനം പ്രിവന്റീവ് ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി. ഇന്നലെ രാവിലെ തിരുമുറ്റത്ത് നടന്ന ചടങ്ങില്‍ ശബരിമല തന്ത്രി…
വെടിയുണ്ടപോലെ ചീറിപ്പായുന്ന ഷോട്ടുകള്‍ കൊണ്ട് ഇന്ത്യന്‍ ഫുട്‌ബോളിന്റെ തലവര മാറ്റിയ ഐ.എം.വിജയന്‍ ശബരിമല സന്നിധാനത്ത് സേവനത്തില്‍. തൃശൂര്‍ കെ.എ.പി. ഒന്നിലെ സി.ഐയായ ഐ.എം.വിജയന്‍ ശബരിമല സന്നിധാനത്ത് നവംബര്‍ 30 വരെയുള്ള പോലീസിന്റെ ആദ്യഘട്ട സുരക്ഷാ…
മണ്ഡല പൂജയ്ക്കു തുടക്കം കുറിക്കുന്ന വൃശ്ചിക പുലരിയില്‍ ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനായി അയ്യപ്പന്മാരുടെ വലിയ തിരക്ക്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പന്മാരാണ് വലിയ തോതില്‍ എത്തിയിട്ടുള്ളത്. കൊച്ചു കുട്ടികളും മാളികപ്പുറങ്ങളും അയ്യപ്പന്മാര്‍ക്കൊപ്പമുണ്ട്. സുഖദര്‍ശനത്തിനായി…
പുണ്യംപൂങ്കാവനം പദ്ധതിയുടെ മണ്ഡല കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ശബരിമല സന്നിധാനം, നിലയ്ക്കല്‍, പമ്പ, എരുമേലി എന്നിവിടങ്ങള്‍ ശുചിയായി സൂക്ഷിക്കുക, പരിസ്ഥിതിക്ക് കോട്ടം വരാതെ സുരക്ഷിതവും സുഗമവുമായി തീര്‍ഥാടനം നടത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സന്നിധാനത്ത്…
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സന്നിധാനത്തെ മീഡിയ സെന്റര്‍ ശബരിമല സ്പെഷ്യല്‍ കമ്മീഷണറും കൊല്ലം ജില്ലാ ജഡ്ജിയുമായ എം. മനോജ് ഉദ്ഘാടനം ചെയ്തു. മണ്ഡല- മകരവിളക്കു കാലത്ത് സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനും…
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് പോലീസ് പാസ് നല്‍കുന്നതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പാസ് ആവശ്യപ്പെട്ട് ലഭിക്കുന്ന അപേക്ഷകള്‍ പെട്ടെന്നുതന്നെ പരിഗണിക്കുകയും കാലതാമസം കൂടാതെ പാസ് നല്‍കുകയും…
പമ്പയിലെത്തിയശേഷം അനായാസം മലകയറാം അല്‍പ്പം ശ്രദ്ധിച്ചാല്‍. ആയുര്‍വേദചര്യപ്രകാരം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കയറ്റത്തിലും ഇറക്കത്തിലും ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാം. വയറുനിറച്ച് ഭക്ഷണം കഴിച്ചിട്ട് മലകയറരുത്. എപ്പോഴും പാതി വയര്‍ ഒഴിച്ചിട്ടിരിക്കണം. വിശപ്പ് തോന്നുമ്പോള്‍ അല്‍പ്പം…
ശരിയായ ജോലി അനുഷ്ഠിക്കലാണ് യഥാര്‍ഥ ഭക്തി: ഐ.ജി. വിജയ് സാക്കറെ സുരക്ഷ ഉറപ്പുവരുത്തുകയാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ശരിയായ അയ്യപ്പഭക്തിയെന്ന് സന്നിധാനത്തെ പോലീസ് സേനയുടെ ചുമതലയുള്ള ഐ.ജി. വിജയ്‌സാക്കറെ പറഞ്ഞു. മണ്ഡലകാലത്തെ ആദ്യഘട്ട സുരക്ഷാചുമതലയേറ്റ…
മണ്ഡല പൂജയ്ക്കായി ശബരിമല നട 16ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി എ.വി. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയാണ് നട തുറക്കുക. തുടര്‍ന്ന് വി.എന്‍. വാസുദേവന്‍ നമ്പൂതിരി സന്നിധാനത്തും എം.എന്‍…