സന്നിധാനത്തും പരിസരത്തും തീര്‍ഥാടകര്‍ക്ക് വിരിവെയ്ക്കുവാന്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ള വിരിപ്പന്തല്‍, അന്നദാനമണ്ഡപത്തിന്റെ മുകളിലത്തെ നില, പാണ്ടിത്താവളത്ത് മാംഗുണ്ട അയ്യപ്പനിലയം, മരക്കൂട്ടം, ശരംകുത്തി എന്നിവിടങ്ങളിലെ ക്യൂ കോംപ്ലക്‌സ്, മരാമത്ത് കോംപ്ലക്‌സിന്റെ മുന്‍വശത്തുള്ള…

പമ്പ, ശരണപാത, സന്നിധാനം എന്നിവിടങ്ങളിൽ തീർത്ഥാടകർക്ക് പ്രതിദിനം 6.60 ലക്ഷം ലിറ്റർ ശുദ്ധീകരിച്ച കുടിവെള്ളം വിതരണം ചെയ്യുന്നതായി ജലവിഭവ മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു.  139 കിയോസ്‌കുകളിലായി 312 ടാപ്പുകളാണ് ഇതിനായി സ്ഥാപിച്ചിട്ടുള്ളത്. …

ശബരിമല: സന്നിധാനത്തെ പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പമ്പയിലും സന്നിധാനത്തുമുള്ള മുഴുവൻ വിശുദ്ധിസേനാംഗങ്ങൾക്കും എലിപ്പനി പ്രതിരോധത്തിനായുള്ള 'ഡോക്‌സിസൈക്ലിൻ' ഗുളികകൾ വിതരണം ചെയ്തു. ഇതോടൊപ്പം കൊപ്രാക്കളത്തിൽ പണിയെടുക്കുന്ന 200 പേർക്കും ഗുളിക വിതരണം ചെയ്തു. കങ്കാണിമാർക്ക് ആവശ്യമായ…

ശബരിമല: മണ്ഡലകാലവൃതം  നോറ്റ് ശബരീശനെ കാണാനെത്തുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് വൈദ്യസഹായം നല്‍കാന്‍ പമ്പയിലും സന്നിധാനത്തും സര്‍ക്കാര്‍ ഹോമിയോ ക്ലിനിക്കുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. പൂര്‍ണ്ണമായും സൗജന്യ ചികിത്സ ലഭ്യമാകുന്ന ഈ ഹോമിയോ ക്ലിനിക്കുകളില്‍ 4 മെഡിക്കല്‍…

ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ തീര്‍ഥാടകരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടിയാണെന്ന് പോലീസ് അറിയിച്ചു. തീര്‍ഥാടകര്‍ക്ക് സുഗമമായി സന്നിധാനത്ത് എത്തി പ്രാര്‍ഥിക്കുന്നതിനും നെയ്യഭിഷേകം നടത്തുന്നതിനും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുന്നതിന് പോലീസിന്റെ നേതൃത്വത്തില്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്ത്…

പമ്പ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്‍പിലെ നടപാതയില്‍ അപകടകരമായ വിധത്തില്‍ അടിഞ്ഞുകൂടിയ ചെളിയും സെപ്ടിക്ക് ടാങ്ക് മാലിന്യവും  വെള്ളമൊഴിച്ചു കഴുകിവൃത്തിയാക്കി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ മാതൃകയായി. പമ്പയിലെ ഏറ്റവും തിരക്കേറിയ പ്രധാന സ്ഥലങ്ങളില്‍ ഒന്നാണ് സര്‍ക്കാര്‍ ആശുപത്രി…

അഖിലകേരള പുരാണ പാരായണ കലാ സംഘടനയുടെ ആഭിമുഖ്യത്തില്‍ സന്നിധാനം വലിയ നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയത്തില്‍ സഹദേവന്‍ ചെന്നാപ്പാറ ഭാഗവത പാരായണ അര്‍ച്ചന നടത്തി. 2004 മുതല്‍ മുടങ്ങാതെ എല്ലാ മണ്ഡല മഹോത്സവകാലം മുഴുവനും അര്‍ച്ചന…

ശബരിമല മണ്ഡല -മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍. വാസു പറഞ്ഞു. തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം സന്നിധാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡല…

25-ാം വര്‍ഷവും വാദ്യം കൊട്ടിപ്പാടി മലകയറി അയ്യപ്പ സന്നിധിയിലെത്തിയ സംതൃപ്തിയിലാണ് തമിഴ്‌നാട്  ധര്‍മപുരി ജില്ലയിലെ പെണ്ണാധരം സ്വദേശിയായ ഗുരുസ്വാമി മുരുകന്‍. കൊട്ടിപ്പാടി അച്ഛന്റെ പാതയില്‍ മകന്‍ ദിനേശും ഒപ്പമുണ്ടായിരുന്നു. 18 വര്‍ഷമായി ഈ വ്യത്യസ്ത…

ദ്രുതകര്‍മ്മ സേനയുടെയും(ആര്‍എഎഫ്) ദേശീയ ദുരന്ത നിവാരണ സേനയുടെയും(എന്‍ഡിആര്‍ഫ്) അംഗങ്ങള്‍ ശബരിമല സന്നിധാനവും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം നടത്തിയത്. കേരള പൊലീസും, അയ്യപ്പ സേവാ സമാജവും, വിശുദ്ധിസേനാ പ്രവര്‍ത്തകരും…