കന്നി മാസ പൂജയ്ക്ക് ശബരിമല നട 16 ന് തുറക്കും മഹാപ്രളയം സൃഷ്ടിച്ച കെടുതിയില്‍ നിന്ന് എത്രയും വേഗം കരകയറാനുള്ള തീവ്രശ്രമമാണ് പമ്പയിലുംപരിസരപ്രദേശങ്ങളിലും നടക്കുന്നത്.പ്രളയക്കെടുതികളില്‍ നിന്ന്, ഈ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് മുന്‍പേ മോചനം സാദ്ധ്യമാക്കുമെന്ന തിരുവിതാംകൂര്‍…
ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം 10ന് രാവിലെ 10.30ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ശബരിമലയെ സ്വച്ഛ് ഐക്കോണിക് പ്ലേയ്‌സാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മൂന്ന് ഘട്ടങ്ങളിലായി ഏറ്റെടുത്ത് പൂര്‍ത്തിയാക്കും. പദ്ധതി പ്രവര്‍ത്തനത്തിന് ആവശ്യമായ 100 കോടി രൂപയുടെ താത്ക്കാലിക എസ്റ്റിമേറ്റ് കേന്ദ്ര കുടിവെള്ള, ശുചിത്വ മന്ത്രാലയത്തിന് കൈമാറി. ഹൈദരാബാദില്‍ നടന്ന…
ശബരിമല: മണ്ഡല-മകര വിളക്ക് മഹോത്സവത്തിന് ശേഷം ശബരിമല നടയടച്ച ശനിയാഴ്ച സ്വാമി അയ്യപ്പന്റെ പൂങ്കാവനത്തിൽ അവസാനഘട്ട ശുചീകരണവും നടത്തി വിശുദ്ധിസേന മലയിറങ്ങി. ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ (എസ്.എസ്.എസ്) കീഴിലാണ് തമിഴ്‌നാട്ടുകാരായ…
ശബരിമല: ശബരിമല ധർമശാസ്താ ക്ഷേത്രത്തിലെ മണ്ഡലപൂജ-മകര വിളക്ക് മഹോത്സവ തീർഥാടന കാലം വിജയകരമാക്കുന്നതിന് അകമഴിഞ്ഞ സഹായം നൽകിയ വിവിധ സർക്കാർ വകുപ്പുകൾക്കും ജില്ലാ ഭരണകൂടത്തിനും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, ബോർഡ്…
ശബരിമല: മണ്ഡല-മകരവിളക്ക് മഹോത്സവം, ജനുവരി 19ന് രാത്രി, മാളികപ്പുറത്ത് നടന്ന ഗുരുതിയോടെ സമാപിച്ചു. ഹരിവരാസനം ചൊല്ലി നടയടച്ചതിന് ശേഷം പന്തളം രാജപ്രതിനിധി തൃക്കേട്ട തിരുന്നാൾ രാജരാജവർമ്മയുടെ സാന്നിധ്യത്തിലാണ് ഗുരുതിതർപ്പണം നടന്നത്. മഞ്ഞളും ചുണ്ണാമ്പും ചേർന്ന…
ശബരിമല: മകരവിളക്ക് മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളായ വിൡനഴുന്നള്ളത്തുകളും കളമെഴുത്തുപാട്ടും ജനുവരി 18ന് രാത്രി സമാപിക്കും. മകരസംക്രമ ദിവസം മുതല്‍ അഞ്ചുദിവസമാണ് മാളികപ്പുറം മണിമണ്ഡപത്തില്‍ കളമെഴുത്തും പാട്ടും അവിടെനിന്ന് വിളക്കിനെഴുന്നള്ളത്തുകളും നടക്കുന്നത്. കഴിഞ്ഞ നാലുദിവസം പതിനെട്ടാം…
ശബരിമല: ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവ കാലത്തെ നെയ്യഭിഷേകം, വ്യാഴാഴ്ച രാവിലെ 11 മണിയോടെ പന്തളം കൊട്ടാരത്തില്‍നിന്നുള്ള മുദ്രയിലെ, നെയ്യഭിഷേകത്തോടെ സമാപിച്ചു. ഇതിന് ശേഷം, പന്തളം രാജപ്രതിനിധി തൃക്കേട്ട തിരുനാള്‍ രാജരാജവര്‍മയുടെ സാന്നിധ്യത്തില്‍ അയ്യപ്പന്…
ശബരിമല: മകരസംക്രമാഭിഷേകം ചെയ്യുന്നതിന് ഇത്തവണ തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍നിന്നുള്ള നെയ്യ് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ കവടിയാര്‍ കൊട്ടാരത്തില്‍നിന്നുള്ള നെയ്യിനൊപ്പം മറ്റുള്ളവര്‍ നല്‍കുന്നതും ഉപയോഗിച്ചിരുന്നതായും…
ശബരിമല: ശബരിമലയിൽ 305 കോടിയുടെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മകരവിളക്ക് മഹോത്സവത്തിന്റെ അവസാന വട്ട ഒരുക്കങ്ങൾ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമല…