ശബരിമല: മതസൗഹാര്‍ദത്തിനും ദേശീയോദ്ഗ്രഥനത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കേരള സര്‍ക്കാര്‍ നല്‍കുന്ന 2018ലെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത ഗായിക കെ.എസ് ചിത്രയ്ക്ക് സന്നിധാനത്ത് ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു. ചിത്ര…
ശബരിമല:അയ്യപ്പസ്വാമിയുടെ അനുഗ്രഹംതേടി ശബരിമലയിലെത്തുന്ന ഭക്തര്‍ ഒരുതുണ്ട് മാലിന്യംപോലും പൂങ്കാവനത്തില്‍ ഉപേക്ഷിക്കാത്ത തീര്‍ഥാടനകാലമാണ് ലക്ഷ്യമെന്ന് ഐ.ജി. പി വിജയന്‍ പറഞ്ഞു. അയ്യപ്പസ്വാമിയുടെ അനുഗ്രഹം കിട്ടാന്‍ പൂങ്കാവനം വൃത്തിയായി സൂക്ഷിക്കണം. ഭക്തര്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ വലിച്ചെറിയാതെ…
ശബരിമല: സ്വാമി അയ്യപ്പന്റെ പൂങ്കാവനത്തെ സമ്പൂര്‍ണ മാലിന്യവിമുക്തമാക്കുന്നതിന് പ്രവര്‍ത്തിക്കുന്നവര്‍ സന്നിധാനത്ത് ഒത്തുചേര്‍ന്ന് പുണ്യംപൂങ്കാവനം ദിനം ആഘോഷിച്ചു. വലിയനടപ്പന്തലില്‍ നടന്ന പരിപാടിയില്‍ ശബരിമല ദേവസ്വംബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസര്‍ വി എന്‍ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. കൊച്ചി…
മകരവിളക്കിനോടനുബന്ധിച്ച് ഭക്തന്‍മാരെ വരവേല്‍ക്കുന്നതിനും ദിവ്യദര്‍ശനം സാധ്യമാക്കുന്നതിനും സന്നിധാനത്തും പരിസര പ്രദേശത്തും നടക്കുന്ന വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ത്യപ്തികരമാണന്ന് പോലീസ് സ്പെഷ്യല്‍ ഓഫിസര്‍ ദേബേഷ് കുമാര്‍ ബെഹ്റ അറിയിച്ചു. ദേവസ്വം ബോര്‍ഡ് ബില്‍ഡിംഗ് കോംപ്ളക്സില്‍ നടന്ന വിവിധ…
ശബരിമല: ശബരിമലക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മകരവിളക്ക് ജനവരി 14ന് നടക്കുമെന്ന് തന്ത്രി കണ്ഠരര് മഹേഷ്‌മോഹനര് പറഞ്ഞു. ശബരിമലക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണിത്. അതോടനുബന്ധിച്ചുള്ള ശുദ്ധിക്രിയകള്‍ 12, 13 തിയ്യതികളില്‍ നടക്കും. 12ന് പ്രസാദശുദ്ധി, 14ന്…
ശബരിമല: സന്നിധാനത്ത് തിരുമുറ്റത്ത് ഒരു കെടാവിളക്ക് നിത്യവും തെളിഞ്ഞ് പ്രകാശിക്കുന്നുണ്ട്. ശ്രീകോവിലിന് കിഴക്കുവശത്ത് അഗ്‌നികോണിലാണ് കെടാവിളക്ക് സ്ഥാപിച്ചിരിക്കുന്നത്. 17 വര്‍ഷംമുമ്പ് നടത്തിയ ദേവപ്രശ്നത്തിലാണ് പൊന്നമ്പലമേടിന് അഭിമുഖമായി തിരുമുറ്റത്ത് കെടാവിളക്ക് സ്ഥാപിക്കാന്‍ വിധിയുണ്ടായത്. പണ്ടുകാലത്ത് ആഴി…
ശബരിമല: ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനത്തിന് ഈ മണ്ഡല-മകരവിളക്ക് ഉല്‍സവത്തിനോടനുബന്ധിച്ച് വെര്‍ച്വല്‍ക്യൂ സംവിധാനത്തില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തത് 14 ലക്ഷത്തോളം ഭക്തര്‍. ഈവര്‍ഷത്തെ ക്യൂ ബുക്കിങില്‍ 13,71,74 പേരാണ് ഇതുവരെ ബുക്ക് ചെയ്തത്. ജനുവരി നാലുവരെ…
ശബരിമല: മണ്ഡലപൂജ കഴിഞ്ഞ് മൂന്നുദിവസമായി അടഞ്ഞുകിടന്ന നട ഇന്നലെ(30ന്) തുറന്നതോടെ ശരണംവിളികളാല്‍ സന്നിധാനം ഉണര്‍ന്നു. രാവിലെ 7.30 മുതല്‍ ഭക്തര്‍ നടപ്പന്തലിലേയ്ക്ക് എത്തി തുടങ്ങി. നേരത്തെ എത്തിയവരെ നടപ്പന്തലില്‍ ഇരുത്തി ബിസ്‌ക്കറ്റും വെള്ളവും നല്‍കി.…
- വ്യൂ പോയിന്റുകളിൽ പരിശീലനം നേടിയ ഉദ്യോഗസ്ഥരെ നിയോഗിക്കും - തിരുവാഭരണ പാതയിലും വ്യൂ പോയിന്റുകളിലും ക്രമീകരണങ്ങളൊരുക്കിത്തുടങ്ങി ശബരിമല: മകരവിളക്ക് തീർഥാടനത്തിനായി ജില്ലാ കളക്ടർ ആർ. ഗിരിജയുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. ക്രമീകരണങ്ങൾ വിലയിരുത്താൻ…
ശബരിമല: സംസ്ഥാന സർക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം മലയാളത്തിന്റെ വാനമ്പാടി കെ.എസ്് ചിത്രയ്ക്ക്. മതസൗഹാർദ്ദത്തിനും ദേശീയോദ്ഗ്രഥനത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ചിത്രയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് സന്നിധാനത്ത് വാർത്താസമ്മേളനത്തിൽ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ…