- ശബരിമലയ്‌ക്കെതിരായ കുപ്രചാരണം ഭക്തർ തള്ളി - 20 കോടി രൂപയുടെ അധികവരുമാനം ശബരിമല: മകരവിളക്ക് തീർഥാടനത്തിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സന്നിധാനത്ത് വാർത്താ സമ്മേളനത്തിൽ…

 ശബരിമല: ''ശബരീശന്റെ പൂങ്കാവനം പൊന്നുപോലെ കാക്കണം. ഇരുമുടിക്കുള്ളിൽ പൂജാസാധനങ്ങൾ പ്ലാസ്റ്റിക് കൂടുകളിൽ പൊതിഞ്ഞ് കൊണ്ടുവരരുത്. അതിവിടെ ഉപേക്ഷിക്കരുത്. പൂങ്കാവനം മലിനമാക്കുന്നത് പാപമാണ്'' മുപ്പത്തിനാലുകാരനായ കൂടല്ലൂർ സ്വദേശി മുത്തയ്യയുടെ വാക്കുകൾ കേൾക്കാതെ പോകാനാവില്ല. ഭക്തസഹസ്രങ്ങളെത്തുന്ന സന്നിധാനത്ത്…

ശബരിമല ശ്രീ അയ്യപ്പ വിഗ്രഹത്തില്‍ മണ്ഡലപൂജയ്ക്ക് ചാര്‍ത്തുവാനുള്ള തങ്കയങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ചു. ശരണംവിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍,…

ശബരിമല: നാട്ട രാഗത്തിൽ ജയൻ ഏന്തയാറും അരുൺ കങ്ങഴയും ഭജശാസ്താരം, ഭജപൂർവാരം കീർത്തനങ്ങൾ പാടിയവസാനിച്ചപ്പോൾ രാജേഷ് മണിമലയെന്ന ചിത്രകാരന്റെ കാൻവാസിൽ അയ്യപ്പന്റെ ചിത്രം പൂർത്തിയായി. പാട്ടും ചിത്രവും കൊണ്ട് അയ്യന് അവർ കാണിക്കയർപ്പിച്ചു. സന്നിധാനത്തെ…

ശബരിമല: ശബരിമലയിലെ ഈ വര്‍ഷത്തെ മണ്ഡല പൂജ 26ന് രാവിലെ 10.15ന് ആരംഭിക്കും. അന്ന് 11.04നും 11.40 നും ഇടയ്ക്കുള്ള കുംഭരാശിയിലാണ് മണ്ഡലപൂജ നടക്കുക. തന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് മണ്ഡല പൂജ ഒരു മണിക്കൂറോളം…

ശബരിമല:  നെയ്യഭിഷേകത്തിന് വരുന്ന ഇടനിലക്കാരെ ഒഴിവാക്കി വരുമാനനഷ്ടം കുറയ്ക്കാന്‍ ദേവസ്വംബോര്‍ഡ് ശക്തമായ നടപടികളിലേയ്ക്ക് കടന്നതായി ദേവസ്വംബോര്‍ഡംഗം കെ രാഘവന്‍ പറഞ്ഞു. ബോര്‍ഡ് ജിവനക്കാരുടെ പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ സന്നിധാനത്ത് എത്തുന്ന അയ്യപ്പഭക്തരെ…

ശബരിമല: ചിപ്പിയുടെ നര്‍ത്തന വൈഭവത്തിന് അയ്യപ്പ സന്നിധിയിലെ ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ നിറഞ്ഞ വരവേല്‍പ്പ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്തുക എന്ന ലക്ഷ്യമാണ് ഒന്‍പത് വയസുമാത്രമുള്ള ചിപ്പിയെന്ന നര്‍ത്തകിയെ വ്യത്യസ്തയാക്കുന്നത്. ചിപ്പിയുടെ 105-ാമത്തെ നൃത്തവേദി ആയിരുന്നു…

ശബരിമല: മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാര്‍ത്താന്‍ തങ്കഅങ്കിയുമായുള്ള ഘോഷയാത്രയ്ക്ക്് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ഡിസംബര്‍ 22ന് ആറ•ുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്ര തുടങ്ങും. ദേവസ്വംബോര്‍ഡിന്റെ പുതിയ പെട്ടിയിലാണ് ഇത്തവണ തങ്കഅങ്കി കൊണ്ടുവരുന്നത്. പുതിയ പെട്ടി ഉപയോഗിക്കാന്‍…

മിഷന്‍ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് ഉപയോഗത്തിനെതിരേ തീര്‍ഥാടകരെ ബോധവത്കരിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ കര്‍ണാടകത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് തുണി സഞ്ചികള്‍…

ശബരിമലയെ വിവാദഭൂമിയാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഇക്കാര്യങ്ങളില്‍ ബോര്‍ഡിന് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. വനംവകുപ്പുമായി ഉണ്ടായിട്ടുള്ള ചില തെറ്റിദ്ധാരണകള്‍…