ശബരിമല തീര്‍ത്ഥാടനകാലത്ത് പമ്പയില്‍ അധികമായി വരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ താത്കാലിക സംവിധാനം ഒരുക്കുന്നതിന് നടപടി സ്വീകരിക്കാന്‍ വനം വകുപ്പ് മന്ത്രി കെ.രാജു നിര്‍ദേശം നല്‍കി. പമ്പയില്‍ നിന്നുളള കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസുകള്‍ക്ക്…
ശബരിമല: സന്നിധാനം ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ ലോകപ്രശസ്ത ഡ്രംസ് വാദ്യകാരന്‍ ശിവമണി അവതരിപ്പിച്ച സംഗീത വിരുന്ന് അയ്യപ്പന്‍മാരെ ഭക്തി പ്രഹര്‍ഷത്തില്‍ ആറാടിച്ചു. ആയിരങ്ങള്‍ ഹര്‍ഷാരവത്തോടെ ആനന്ദ നൃത്തം ചവിട്ടി. ശംഖുവിളിയോടെയാണ് സംഗീത പരിപാടി ആരംഭിച്ചത്. അയ്യപ്പന്‍മാരുടെ…
ശബരിമല: അഭിഷേകപ്രിയനായ അയ്യപ്പസ്വാമിയ്ക്ക് അഭിഷേകം ചെയ്യുന്നതിനായി നാട്ടില്‍നിന്നും കൊണ്ടുവരുന്ന നെയ്യ്തേങ്ങകള്‍ മുഴുവനായി അഭിഷേകം ചെയ്യേണ്ടതാണെന്നും വലിയ സംഘങ്ങളായി വരുന്ന അയ്യപ്പഭക്തന്മാര്‍ പ്രത്യേകിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വലിയ ഗ്രൂപ്പുകളായി വരുന്ന അയ്യപ്പഭക്തന്മാര്‍ അവര്‍ കൊണ്ടുവരുന്ന…
ശബരിമല: ശബരിമലയില്‍ ജോലിനോക്കുന്ന ആയിരക്കണക്കിന് ഉദ്യോഗസ്ഥന്‍മാര്‍ക്ക് അന്നമേകുന്ന സ്ഥാപനമാണ് ദേവസ്വം മെസ്സ്. പൊലീസ് ഉദ്യോഗസ്ഥരൊഴികെയുള്ള 4500 ല്‍ പരം ജീവനക്കാര്‍ ഭക്ഷണത്തിനായി ദിവസവും ദേവസ്വം മെസ്സിനെയാണ് ആശ്രയിക്കുന്നത്. രാവിലെ എഴുമുതല്‍ പ്രാതലും പിന്നീട് ഉച്ചയൂണും…
ശബരിമല: ദേവസ്വം മെസ്സിലെ ശുചീകരണ തൊഴിലാളി മാത്രമല്ല നാരായണന്‍കുട്ടി, മികവുറ്റ ചിത്രകാരന്‍ കൂടിയാണ് ഇദ്ദേഹം. ദേവസ്വം മെസ്ഹാളിലെ ചുവരില്‍ വരച്ച ശ്രീകൃഷ്ണന്റെ ചിത്രം ഒന്നു മാത്രം മതി ഇയാളുടെ കലാവൈഭവം കണ്ടറിയാന്‍. കത്തിയമര്‍ന്ന വിറകിലെ…
ശബരിമല: കഴിഞ്ഞ രണ്ടുദിവസങ്ങളായി അപ്പം, അരവണ വില്‍പ്പനയില്‍ വന്‍വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. എട്ടാംതീയ്യതി മാത്രം മൂന്ന് ലക്ഷത്തി മുപ്പതിനായിരം അരവണ കണ്ടയ്നറുകള്‍ വിറ്റുപോയി. ശരാശരി രണ്ടരലക്ഷം കണ്ടയ്നറുകളാണ് പ്രതിദിനം ശബരിമലയില്‍ വിറ്റുപോവുക. 20 എണ്ണം അടങ്ങുന്ന…
ശബരിമല: ഇത്തവണയും കാണിവിഭാഗക്കാര്‍ പതിവ് തെറ്റിച്ചില്ല. തേനും കദളിപ്പഴവും ചൂരല്‍ പൂക്കൂടയും കാനന വിഭവങ്ങളും അയ്യന് കാണിക്ക നല്‍കാന്‍ അവരെത്തി. സന്നിധാനത്ത് സര്‍വ സൗകര്യങ്ങളുമൊരുക്കി പൊലീസും കാത്തു നിന്നു. ദേവസ്വം ബോര്‍ഡ് ആകട്ടെ ഇവര്‍ക്ക്…
ശബരിമല: സന്നിധാനത്തെ സുരക്ഷാ പരിശോധനയ്ക്കായി കേരളാപോലീസ് നേരിട്ട് സ്ഥാപിച്ച ആധുനിക എക്സ്റെ പരിശോധനയന്ത്രം നടപ്പന്തലിന്റെ തുടക്കത്തില്‍ സന്നിധാനം പോലീസ് കണ്‍ട്രോള്‍ സ്പെഷ്യല്‍ ഓഫീസര്‍ കെ.കെ. ജയമോഹന്‍ ഉദ്ഘാടനം ചെയ്തു. അരക്കോടിയിലേറെ രൂപ മുടക്കിയാണ് കേരളാ…
ശബരിമല: മണ്ഡലകാലം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഭക്തജനത്തിരക്ക് ഇന്നലേയും(ഡിസംബര്‍ 7) ഇന്നുമായി(ഡിസംബര്‍ 8)മായി പമ്പയിലും സന്നിധാനത്തും അനുഭവപ്പെട്ടു. പമ്പമുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ നീലിമല, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളില്‍ മല കയറുന്നവരുടേയും ഇറങ്ങുന്നവരുടേയും…
ശബരിമല: മണ്ഡല മകരവിളക്ക് സീസണില്‍ സുഗമവും സുരക്ഷിതവുമായ തീര്‍ത്ഥാടനമൊരുക്കുക എന്ന ലക്ഷ്യവുമായി കേരള പോലീസ് വോഡഫോണുമായി ചേര്‍ന്ന് പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ടു. 14 വയസ്സിനു താഴെയുള്ള കുട്ടി തീര്‍ത്ഥാടകര്‍ക്ക് ആര്‍.എഫ്.ഐ.ഡി. (റേഡിയോ-ഫ്രീക്വന്‍സി ഐഡന്ററ്റിഫിക്കേഷന്‍) സുരക്ഷാ…