ശബരിമല തീര്‍ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനും വിരിവയ്ക്കുന്നതിനും ദേവസ്വം ബോര്‍ഡ് നിലയ്ക്കലില്‍ പണി കഴിപ്പിച്ച പില്‍ഗ്രിം സെന്ററിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി നിലയ്ക്കലിനെ ശബരിമലയുടെ ബേസ്…
ശബരിമല തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നടപടികളില്‍ നിന്ന് വനം-ഭക്ഷ്യ സുരക്ഷാ വകുപ്പുകള്‍ പിന്‍മാറണമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പമ്പാ ദേവസ്വം ഹാളില്‍ തീര്‍ഥാടനം ആരംഭിച്ചതിനുശേഷമുള്ള വിവിധ വകുപ്പുകളുടെ പ്രവ ര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി വിളിച്ചു…
ശബരിമല: നെയ്യഭിഷേക പ്രിയനായ സ്വാമി അയ്യപ്പന് നാളികേര പ്രിയനെന്നും വിശേഷണമുണ്ട്. കേരളത്തെ കേരളമാക്കിയ നാളികേരമാണ് അയ്യപ്പന്റെ ഇഷ്ട നേദ്യം. അതുകൊണ്ടാണ് അയ്യപ്പന്മാര്‍ പമ്പയിലും പതിനെട്ടാംപടിയ്ക്ക് അരികിലും നാളികേരം ഉടയ്ക്കുന്നതും അഭിഷേകത്തിനുള്ള നെയ്യ് തേങ്ങയില്‍ നിറച്ചുകൊണ്ട്…
ശബരിമല: സന്നിധാനത്ത് പാണ്ടിത്താവളങ്ങളിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിവന്നിരുന്ന ആലപ്പുഴ അയ്യപ്പൻചേരി സൗമാഭവനിൽ ഭാസ്‌ക്കരൻ മകൻ സുധാകരൻ(55)ആണ് സന്നിധാനം പോലീസ് സബ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ…
ശബരിമല: ശബരിമല തീർഥാടകരുടെ ബാഗും മറ്റും മോഷ്ടിക്കാനെത്തിയ വൻസംഘം പമ്പയിൽ പോലീസിന്റെ പിടിയിലായി. തമിഴ്നാട്ടിൽ നിന്നുള്ള തിരുട്ട്സംഘാംഗങ്ങളാണ് പ്രത്യേക പോലീസ് സംഘത്തിന്റെ പിടിയിലായത്. തേനി കമ്പം ചെല്ലാണ്ടിയമ്മാൾ തെരുവിൽ ഡോർ നമ്പർ 22 സിയിൽ…
വന്യ ജീവികള്‍ നാട്ടില്‍ ഇറങ്ങിയാല്‍ ഉടന്‍ വനം വകുപ്പിനെ അറിയിക്കുന്നതിനുള്ള എസ്എംഎസ് മുന്നറിയിപ്പ് സംവിധാനം നടപ്പാക്കുമെന്ന്് വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. അയ്യപ്പദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരെ അടിയന്തിര സാഹചര്യത്തില്‍ സന്നിധാനത്തു നിന്നു പമ്പയില്‍…
ശബരിമല: ശബരിമല ക്ഷേത്രത്തിനെതിരെ അന്യസംസ്ഥാനങ്ങളിലടക്കം വ്യാപകമായ പ്രചാരണങ്ങള്‍ ആസൂത്രിതമായി നടക്കുന്നതായി സംശയിക്കുന്നുണ്ടെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. ചുഴലിക്കാറ്റിനെ തുടര്‍ന്നും മറ്റും ശബരിമല നടയടച്ചു എന്ന പേരില്‍ കഴിഞ്ഞ ദിവസം സമൂഹ…
ശബരിമല: ശബരിമല മാലിന്യ മുക്തമാവേണ്ടതിന്റെ പ്രസക്തി ഭക്തരെ ബോധ്യമാക്കുന്ന ഉണര്‍ത്ത് ഭക്തിഗാനവുമായി കേരളാപോലീസ്. വൈക്കം ഡി.വൈ.എസ്.പി. സുഭാഷ് ചേര്‍ത്തലയാണ് കാനനവാസനായ അയ്യപ്പനും ഭക്തനും തമ്മിലുള്ള ആത്മബന്ധത്തിന്റെ രൂപത്തില്‍ ഗാനം രചിച്ചത്. 'പറയൂ നീ സ്വാമി…
ശബരിമല: ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് എന്തിനും ഏതിനും ആശ്രയമായി നിസ്വാര്‍ഥ സേവനം കാഴ്ചവെയ്ക്കുന്ന അഖിലഭാരത അയ്യപ്പസേവാസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുക്തകണ്ഠ പ്രശംസ നേടുന്നു. സന്നിധാനത്തെ വൃത്തിയും വെടിപ്പും നിലനിര്‍ത്തുന്നതിനും അടിയന്തിരഘട്ടങ്ങളില്‍ ഭക്തജനങ്ങളെ സ്‌െട്രച്ചറില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനും മുന്നിട്ടിറങ്ങുന്നത്…
ശബരിമല: നിത്യ ബ്രഹ്മചാരിയായ അയ്യപ്പഭഗവാന് ലഭിക്കുന്നത് നിരവധി വിവാഹ ക്ഷണക്കത്തുകൾ. പ്രണയസാഫല്യത്തിനായി കത്തുകൾ അയയ്ക്കുന്നവരും കുറവല്ല. കൂടാതെ ഗൃഹപ്രവേശനത്തിന് ക്ഷണിക്കൽ, ഉദ്ദിഷ്ടകാര്യം സാധിച്ചതിന് നന്ദിപ്രകടനം തുടങ്ങി വൈവിധ്യമാർന്ന കത്തുകളാണ് സന്നിധാനത്തെ തപാൽ ഓഫീസിൽ പ്രതിദിനംകിട്ടിക്കൊണ്ടിരിക്കുന്നത്.…