ശബരിമല:സന്നിധാനത്തെ ഹോട്ടലുകളിൽ വിലവിവരപ്പട്ടിക ആറ് ഭാഷകളിൽ പ്രദർശിപ്പിക്കാൻ കർശന നിർദ്ദേശം നൽകിയതായി ഡ്യൂട്ടി മജിസ്‌ട്രേറ്റ് എസ്. സന്തോഷ്‌കുമാർ അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കൽ, തുലാപ്പള്ളി, പ്ലാപ്പള്ളി എന്നീ സ്ഥലങ്ങളിൽ ഭക്ഷണസാധനങ്ങൾക്ക് ഈടാക്കാവുന്ന വില നിശ്ചയിച്ച്…

ശബരിമല: മുന്‍ ദേവസ്വംബോര്‍ഡിന് എതിരെയുള്ള ആക്ഷേപങ്ങള്‍ അന്വേഷിക്കുന്നതിന് ദേവസ്വം വിജിലന്‍സിനെ ചുമതലപ്പെടുത്തിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡാന്റ് എ. പത്മകുമാറും ബോര്‍ഡംഗം കെ രാഘവനും അറിയിച്ചു. ഈമാസം 30നകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.…

ശബരിമല: ശബരിമല അയ്യപ്പന് കാണിക്കയായി ആദിനാട് വേണുവിന്റെ ഓടക്കുഴല്‍ ഫ്യൂഷന്‍ സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തില്‍ നടന്നു. തുടര്‍ച്ചയായി ആറാം തവണയാണ് മണ്ഡല മകരവിളക്ക് സീസണില്‍ അദ്ദേഹം സന്നിധാനത്ത് പരിപാടി അവതരിപ്പിക്കുന്നത്. എല്ലാ മാസവും മുടങ്ങാതെ…

ശബരിമല: ശബരിമലനട അടച്ചതായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമാണ്. ശബരിമലനട മണ്ഡലപൂജക്ക് ശേഷം ഡിസംബർ 26ന് രാത്രി പത്തിന് മാത്രമേ അടയ്ക്കു. തുടർന്ന് മൂന്നുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഡിസംബർ 30ന് വൈകുന്നേരം അഞ്ചിന് തുറക്കും.…

ശബരിമല: പകർച്ച വ്യാധികളെ പ്രതിരോധിക്കുന്നതിനുള്ള മരുന്നുകളുമായി സന്നിധാനത്തെ ഹോമിയോ ഡിസ്‌പെൻസറി. പോലീസ് ബാരക്കുകൾ, കൊപ്രാക്കളം, വിശുദ്ധി സേനാംഗങ്ങളുടെ താമസസ്ഥലം തുടങ്ങി ജീവനക്കാർ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിലാണ് പകർച്ച വ്യാധികൾ വ്യാപിക്കാൻ സാധ്യതയുള്ളത്. ഇത്തരം സ്ഥലങ്ങളിൽ…

ശബരിമല: ശബരിമല സന്നിധാനത്ത് പോലിസ് നടത്തിയ പരിശോധനയില്‍ 1.25 ലക്ഷം രൂപ വില വരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. പാണ്ടിത്താവളത്ത് ബി.എസ്.എന്‍.എല്‍. ഓഫീസിന് സമീപം കുഴിയുണ്ടാക്കി പുകയില ഉല്‍പ്പന്നങ്ങള്‍ നിറച്ച് പ്ലാസ്റ്റിക്ക് വിരിച്ച് ചാരം…

ശബരിമല: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിയ്ക്ക് താഴെയുള്ള വാവരുനട മതസൗഹാർദ്ദത്തിന്റെ പ്രതീകമായി നിലകൊളളുന്നു. മറ്റൊരു ആരാധനാലയത്തിലും കാണാനാകാത്ത കൂട്ടായ്മയാണ് വാവരുനട പ്രദാനം ചെയ്യുന്നത്. പുലിപ്പാൽ തേടിയിറങ്ങിയ മണികണ്ഠൻ വാവരുമായി ഏറ്റുമുട്ടുമെുന്നും അതിലൂടെ ചങ്ങാത്തം സ്ഥാപിക്കുമെന്നും…

ശബരിമല: ശബരിമലയും പരിസരപ്രദേശങ്ങളും ശുചിയായി സൂക്ഷിക്കുന്നതിനുള്ള പുണ്യം പൂങ്കാവനം പദ്ധതിയിൻ കീഴിൽ സന്നിധാനത്തും സപരിസരത്തും ശുചീകരണം നടന്നു. ദേവസ്വം ബോർഡ്, വനംവകുപ്പ്, എൻ.ഡി.ആർ.എഫ്, ദ്രുതകർമസേന, ഫയർഫോഴ്സ്, പോലീസ് തുടങ്ങിയ വകുപ്പുകളുലെ ജീവനക്കാർ അയ്യപ്പസേവാസംഘം വോളന്റിയർമാർ,…

ശബരിമല: സന്നിധാനത്തെ ആയുര്‍വേദ ആശുപത്രിയില്‍ പതിനെട്ടാംപടിയില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കുവേണ്ടി പ്രത്യേക മര്‍മ ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്തി. തുടര്‍ച്ചയായി തീര്‍ഥാടകരെ പതിനെട്ടാംപടിയില്‍ നിന്ന് മുകളിലേയ്ക്ക് കയറ്റി വിടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തോളിനും കഴുത്തിനും…

ശബരിമല: ശബരിമലയിലെ തൽസമയ വിവരങ്ങൾ തീർഥാടകർക്ക് ലഭ്യമാക്കുന്നതിനുള്ള കേരളാ പോലീസിന്റെ സേഫ് ശബരിമല മൊബൈൽ ആപ്പ് സജ്ജമായി. ഈ ആപ്ലിക്കേഷൻ മൊബൈലിൽ ഡൗൺലോഡ് ചെയ്യുന്നവർക്ക് ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മൊബൈലിലൂടെ ലഭിക്കുമെന്നതാണ്…