1. ഹൃദയ സംബന്ധമായ തകരാര്‍ ഉള്ളവര്‍ മലകയറ്റം ഒഴിവാക്കകയോ മറ്റ് മാര്‍ഗങ്ങള്‍ തേടുകയോ അതീവ ശ്രദ്ധയോടെ മലകയറുകയോ വേണം. 2. ചുരുങ്ങിയത് മൂന്നവര്‍ഷത്തോളമായി ഷുഗറിനും പ്രഷറിനും മരുന്നുകഴിക്കുന്നവര്‍ …
ശബരിമല: അയ്യപ്പദര്‍ശനത്തിനായി ശബരിമലയിലെത്തുന്ന ഭക്തരുടെ ആരോഗ്യരക്ഷ ഉറപ്പാക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ആരോഗ്യവകുപ്പ് പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ ആറ് പേരെ കിടത്തി ചികില്‍സിക്കാന്‍ സൗകര്യമുള്ള ആശുപത്രി സന്നിധാനത്ത് പ്രവര്‍ത്തന സജ്ജമാണ്. പമ്പ, നീലിമല,…
ശബരിമല: ഇരുമുട്ടികെട്ടിലും അല്ലാതെയും കൊണ്ടുവരുന്ന പ്‌ളാസ്റ്റിക് പൂര്‍ണ്ണമായി ഒഴിവാക്കി ശബരിമലയെ പരിപൂര്‍ണ്ണ വിശുദ്ധിയുളള കേന്ദ്രമാക്കി മാറ്റാന്‍ ഭക്തജനങ്ങള്‍ പ്രതിജ്ഞച്ചെയണമെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. സന്നിധാനത്തും ശബരിമലയില്‍ മറ്റിടങ്ങളിലുമുളള പ്‌ളാസ്റ്റിക് ഫ്‌ളക്‌സ് ബോര്‍ഡുകളും, ബാനറുകളും…
ശബരിമല : മണ്ഡലകാലത്തെ സുരക്ഷയുടെയും, ക്രമസമാധാനപാലനത്തിന്റെയും ക്രമീകരണങ്ങളുടെ ഭാഗമായി സന്നിധാനത്ത് പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. പോലീസ്, റാപിഡ് ആക്ഷന്‍ ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ്, സി.ആര്‍.പി.എഫ്, ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ്, ഫോറസ്റ്റ്, എക്‌സൈസ് തുടങ്ങി സന്നിധാനത്ത്…
ശബരിമല: വൈകുന്നേരമാകുന്നതോടെ സോപാനവും പരിസവരും പുഷ്പ ഗന്ധത്താല്‍ പൂരിതമാകും. ദീപാരാധനയ്ക്ക ശേഷം 6.30 മുതല്‍ 9.30 വരെയുള്ള സമയത്ത് നടക്കുന്ന ഭഗവാന് ഏറെ പ്രിയപ്പെട്ട പുഷ്പാഭിഷേകത്തിനുള്ള പൂവുകള്‍ തയ്യാറാക്കുന്നത് ഈ സമയത്താണ്. ഉദ്ദിഷ്ട കാര്യത്തിന്…
ശബരിമല: അയ്യപ്പ ചൈതന്യം ജീവിതകാലം മുഴുവന്‍ നിലനിര്‍ത്താനും മികച്ച ജീവിത ശൈലി പിന്തുടരാനും 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളില്‍ പലതും സ്വാമി ദര്‍ശത്തിനുശേഷവും തുടരാവുന്നതാണെന്ന് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് പറഞ്ഞു. അയ്യപ്പ ദര്‍ശനത്തിനായി…
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് സന്നിധാനത്തും പമ്പയിലും മറ്റ് പ്രധാന ഇടത്താവളങ്ങളിലും ആരോഗ്യ വകുപ്പിന്റെ സേവനം പൂർണതോതിൽ നടക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.ഷീജ അറിയിച്ചു. നിലയ്ക്കൽ, പമ്പ, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രികൾ…
ശബരിമല: പായ്ക്കറ്റിൽ പ്രിന്റ് ചെയ്ത വിലയേക്കാൾ കൂടൂതൽ വില ഈടാക്കുക, അളവിലും തൂക്കത്തിലും ക്രിത്രിമം നടത്തുക എന്നീ ക്രമക്കേടുകളുടെ പേരിൽ പമ്പയിലും, സ്വാമി അയ്യപ്പൻ റോഡിലും, നീലിമല വഴിയുളള കാനനപാതയിലും നടന്ന റെയ്ഡിൽ മൂന്ന്…
ശബരിമല: പതിനെട്ടാം പടികയറി എത്തുന്ന ഭക്തർക്ക് അടിയന്തിരഘട്ടത്തിൽ സഹായമെത്തിക്കാനായി തിരുമുറ്റത്ത് സഹാസ് കാർഡിയോളജി സെന്ററിന്റെ നേതൃത്വത്തിൽ ആരംഭിച്ച അടിയന്തിര കാർഡിയാക് കെയർ ക്ളിനിക്കന്റെ പ്രവർത്തനം മേൽശാന്തി എ.വി.ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഹ്യദയമിടിപ്പും, ശ്വാസച്ഛോസ്വവും…
ശബരിമല: പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ അടിയന്തരഘട്ട പ്രതികരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്തനിവാരണ പരിശീലന കേന്ദ്രവും സംയുക്തമായി ആണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശബരിമല മഹോത്സവവുമായി ബന്ധപ്പെട്ട…