ശബരിമല: പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ അടിയന്തരഘട്ട പ്രതികരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്തനിവാരണ പരിശീലന കേന്ദ്രവും സംയുക്തമായി ആണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശബരിമല മഹോത്സവവുമായി ബന്ധപ്പെട്ട…
ശബരിമല: അയ്യപ്പ ദർശനത്തിനായി ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ കൂടുതൽ ശക്തമാക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ വിവിധ വകുപ്പുമേധാവികളുടെ അവലോകനയോഗം തീരുമാനിച്ചു. മണ്ഡലക്കാലത്തെ ആദ്യ അഞ്ചുദിനങ്ങളിൽ വരുമാനത്തിൽ അഞ്ചുകോടി രൂപയുടെ വർധന…
ശബരിമല: ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്ക് അന്നദാനമണ്ഡപത്തില്‍ നിന്നു വിതരണം ചെയ്യുന്ന ഭക്ഷണം തന്നെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മെമ്പര്‍മാരും കഴിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. സന്നിധാനത്തെ ദേവസ്വം ബോര്‍ഡിന്റെ അന്നദാനമണ്ഡപം…
ശബരിമല: അയ്യപ്പദര്‍ശനത്തിനെത്തുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും കാര്യക്ഷമവും തൃപ്തികരവുമായി ഒരുക്കാന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. എന്തെങ്കിലും തരത്തിലുള്ള പരാതികളുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനും പൂര്‍ണ ഉത്തരവാദിത്വത്തോടെ പ്രതികരിക്കുന്നതിനും തയ്യാറാണ്. അപാകതകളുണ്ടായാല്‍ ഉദ്യോഗസ്ഥരുടെ…
നിര്‍ദിഷ്ട അളവില്‍ കുറഞ്ഞ ഭക്ഷണ സാധനങ്ങള്‍ വിറ്റതിനും അമിത വില ഈടാക്കിയതിനും പമ്പയിലെ രണ്ട് ഹോട്ടലുകളില്‍ നിന്ന് 10,000 രൂപ പിഴ ഈടാക്കി. പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റ് എ.കെ. രമേശന്‍, എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ട് കെ.…
ചാലക്കയം മുതല്‍ സന്നിധാനം വരെ സ്ഥാപിച്ചിട്ടുള്ള സിസി ടി.വി ക്യാമറകളിലൂടെയുള്ള തത്സമയ ദൃശ്യങ്ങള്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ നിരീക്ഷിക്കാനുള്ള സംവിധാനം മുന്‍വര്‍ഷത്തെപ്പോലെ സജ്ജമായി. ചാലക്കയം മുതല്‍ പമ്പ വരെയുള്ള ഭാഗം, പമ്പ മുതല്‍ സന്നിധാനം…
ശബരിമല: ഇരുമുടിക്കെട്ടില്ലാതെ വരുന്നവര്‍ക്ക് കെട്ടുനിറയ്ക്കാനുള്ള സൗകര്യം ദേവസ്വം ബോര്‍ഡ് പമ്പയില്‍ ഒരുക്കി. പമ്പാ ഗണപതി ക്ഷേത്രത്തിനു സമീപം 24 മണിക്കൂറും ഈ സൗകര്യമുണ്ടാകും. ക്ഷേത്രത്തിനു സമീപമുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ 250 രൂപ അടച്ച് ക്ഷേത്രത്തിനു…
മികച്ച സേവനവുമായി കെഎസ്ആര്‍ടിസി ശബരിമല തീര്‍ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്ന കെഎസ്ആര്‍ടിസിയുടെ പമ്പ ഡിപ്പോ മണ്ഡല മകര വിളക്ക് തീര്‍ഥാടനത്തിന് നട തുറന്ന് മൂന്നു ദിവസം പിന്നിടവേ 17,02,390 രൂപ കളക്ഷന്‍ നേടി. 15ന്…
ശബരിമലയില്‍ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നുവരുന്നു. പമ്പ മുതല്‍ സന്നിധാനം വരെയുള്ള വഴികളില്‍ 13 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സന്നിധാനത്ത് പാണ്ടിത്താവളം, മാഗുണ്ട അയ്യപ്പനിലയം, മീഡിയാ…
ശബരിമല: തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ച് സന്നിധാനത്ത് റൂം ബുക്കു ചെയ്യാം. 15 ദിവസം മുന്നേയുള്ള അഡ്വാന്‍സ് ബുക്കിംഗ് സൗകര്യമാണ് ഓണ്‍ലൈനില്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുള്ളത്. ീിഹശിലറേയ.രീാ എന്ന പോര്‍ട്ടല്‍ മുഖേനയാണ് ഓണ്‍ലൈന്‍ ബുക്കിംഗ്…