ജില്ലാ ഭരണകൂടത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബേപ്പൂര്‍ തീരസഭ അദാലത്ത് ബേപ്പൂര്‍ ജി.ആര്.എഫ്.ടി.എച്ച്.എസിൽ നടന്നു.152 പരാതികൾ പരിഗണിച്ചു. കടലുണ്ടി മുതല്‍ മാറാട് വരെയുള്ള തീരദേശ ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ പരിഹാരമാകാതെ കിടന്ന നൂറോളം പരാതികള്‍ തീരസഭയിലൂടെ…
ബഹുനില കെട്ടിടങ്ങളിൽ സ്ഥാപിച്ച് പ്രവർത്തിച്ച് വരുന്നതും കേരള ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിൽ നിന്നും പ്രവർത്തനാനുമതി ലഭിച്ചിട്ടുള്ളതുമായ ലിഫ്റ്റുകളുടെയും, എസ്കലേറ്ററുകളുടെയും ലൈസൻസ് കാലഹരണപ്പെട്ടത്, പുതുക്കി നൽകുന്നതിനായി സംസ്ഥാനമൊട്ടാകെ എല്ലാ ജില്ലകളിലും നവംബർ 10 മുതൽ ഫെബ്രുവരി…
സർക്കാർ വകുപ്പുകളിലെ ഫയൽ തീർപ്പാക്കൽ പുരോഗതി സംബന്ധിച്ച് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ജില്ലാതല അവലോകന യോഗം നടന്നു. പൊതുജനങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ ഗൗരവതരത്തിൽ എടുക്കണമെന്നും വകുപ്പുകളിൽ ഫയൽ തീർപ്പാക്കൽ…
സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ തിരുവനന്തപുരം ജില്ലയിൽ ഓഗസ്റ്റ് 29, 30, 31 തീയതികളിൽ നടത്തിയ പരാതി പരിഹാര അദാലത്തിൽ 321 പരാതികൾ പരിഗണിക്കുകയും അവയിൽ 206 എണ്ണം തീർപ്പാക്കുകയും ചെയ്തു. മൂന്നു…
കോവിഡ് വ്യാപനത്താലും ലോക്ഡൗൺ സാഹചര്യത്താലും യഥാസമയം മുദ്രപതിപ്പിക്കാൻ കഴിയാത്ത കുടിശ്ശികയായ അളവുതൂക്ക ഉപകരണങ്ങൾ ഒറ്റത്തവണ തീർപ്പാക്കൽ വ്യവസ്ഥയിൽ മുദ്ര ചെയ്ത് നൽകുന്നതിന് ലീഗൽ മെട്രോളജി വകുപ്പ് അദാലത്ത് നടത്തി. 12,486 അപേക്ഷകർ അദാലത്തിൽ ഹാജരായി.…
വനം വകുപ്പിന്റെ നോർത്തേൺ സർക്കിൾ ഫയൽ തീർപ്പാക്കൽ അദാലത്ത് ഇന്ന് (ഓഗസ്റ്റ് 11) രാവിലെ 11ന് കോഴിക്കോട് മാത്തോട്ടത്തെ വനശ്രീ ഓഡിറ്റോറിയത്തിൽ നടത്തും. സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ ഫയൽ തീർപ്പാക്കൽ യജ്ഞത്തോടനുബന്ധിച്ച് സർക്കിൾ തല…
സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ തിരുവനന്തപുരം ജില്ലയിലെ പരാതികൾ തീർപ്പാക്കുന്നതിനായി ജൂലൈ 12, 13, 14 തീയതികളിൽ തൈക്കാട് പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൈസിൽ നടത്താനിരുന്ന പരാതി പരിഹാര അദാലത്ത് മാറ്റിവെച്ചു.
കുമളിയില്‍ വില്ലേജ് അടിസ്ഥാനത്തില്‍ ഭൂമി തരമാറ്റം നടത്തുന്നതിനോടനുബന്ധിച്ചുള്ള അദാലത്ത് സംഘടിപ്പിച്ചു. 2018-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി നിയമ പ്രകാരം വില്ലേജ് രേഖയില്‍ നിലമെന്ന് രേഖപ്പെടുത്തുകയും എന്നാല്‍ 2008-ന് മുമ്പ് പരിവര്ത്തനപ്പെട്ടുപോകുകയും ചെയ്ത പരാതികളാണ്…
സംസ്ഥാന വനിതാ കമ്മീഷൻ ത്യശൂർ ജില്ലയിൽ അദാലത്ത് സംഘടിപ്പിച്ചു. ടൗൺഹാളിൽ നടന്ന അദാലത്തിൽ 90 കേസുകളാണ് കമ്മീഷൻ പരിഗണിച്ചത്. അതിൽ 20 കേസുകൾ തീർപ്പാക്കി. പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ട ആറ് കേസുകൾ മാറ്റിവച്ചു. അടുത്ത…
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം ജില്ലാ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലെയും സബ് ആര്.ടി ഓഫീസുകളിലെയും അപേക്ഷകള്‍ തീര്‍പ്പാക്കാനുള്ള പരാതി പരിഹാര അദാലത്ത് 'വാഹനീയം' മെയ് 19ന് നടക്കും. ചന്ദ്രശേഖരന്‍നായര്‍…