ലോക പുകയിലരഹിത ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നു ലോക പുകയിലരഹിത ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും തൃശൂര്‍ ജില്ലയിലെ 25 സബ് സെന്ററുകളിലെ ടുബാക്കോ സെസേഷന്‍ ക്ലിനിക്കുകളുടെ ഉദ്ഘാടനവും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി…

വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍  കൊടകര പഞ്ചായത്ത് പരിധിയിൽ സംരംഭം തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്  സംരംഭകത്വ ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു. സംരംഭകർക്കായുള്ള പദ്ധതികളും സേവനങ്ങളും, സംരംഭം ആരംഭിക്കുന്നതിനുള്ള ലൈസൻസ് നടപടികൾ എന്നീ വിഷയങ്ങളിൽ കൊടകര ബ്ലോക്ക്…

ജില്ലയിൽ വെസ്റ്റ് നൈൽ രോഗം സ്ഥിരീകരിച്ച രോഗി മരണപ്പെട്ട സാഹചര്യത്തിൽ ഗവ മെഡിക്കൽ കോളേജിൽ റവന്യൂ മന്ത്രി കെ രാജൻ്റെയും ജില്ലാ കലക്ടർ ഹരിത വി കുമാറിൻ്റെയും നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. നിലവിൽ…

സോളാറിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ ഫാം ഹാച്ചറി യൂണിറ്റുമായി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്. മുട്ട ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാൻ ഒരുങ്ങിയ കുടുംബശ്രീ സംരംഭകർക്ക് എല്ലാ പിന്തുണയും നൽകുകയാണ് ബ്ലോക്ക് പഞ്ചായത്തിലെ വ്യവസായ വികസന വകുപ്പ്.…

ഇന്റർസ്റ്റേറ്റ് കൗൺസിലിന്റെ സതേൺ സോണൽ കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റിയുടെ 12-ാമതു യോഗം തിരുവനന്തപുരത്തു ചേർന്നു. ഓഗസ്റ്റിൽ നടക്കുന്ന സതേൺ സോണൽ കമ്മിറ്റി യോഗത്തിന്റെ അജണ്ട നിശ്ചയിക്കുന്നതിനായാണു യോഗം ചേർന്നത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര,…

ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലും തൃശൂർ ജില്ലാ സാമൂഹ്യനീതി വകുപ്പും സംയുക്തമായി രാമവർമ്മപുരം സർക്കാർ വൃദ്ധമന്ദിരത്തിൽ മുതിർന്ന പൗരന്മാർക്ക് വിദ്യാർത്ഥി പങ്കാളിത്തത്തോടെ സംഘടിപ്പിച്ച "സ്നേഹക്കൂട്ട് " പ്രത്യേക പരിപാടി ശ്രദ്ധേയമായി. പുതുതലമുറയും പഴയ തലമുറയും തമ്മിലുള്ള…

മാടക്കത്തറ ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കാൻ ഹരിതകർമ്മ സേനയ്ക്ക് ഇനി സ്വന്തം ഇ-ഓട്ടോ. പഞ്ചായത്തിനെ ഹരിതാഭമാക്കുന്നതിനായി 2020-21 വർഷത്തിൽ തയ്യാറാക്കിയ ക്ലീൻ മാടക്കത്തറ പദ്ധതിയുടെ ഭാഗമായാണ് ഇ-ഓട്ടോ. കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ടും സ്വച്ഛ് ഭാരത്…

കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളുകളിൽ നടപ്പാക്കുന്ന കളക്ടേഴ്‌സ്സ്‌ അറ്റ് സ്‌കൂൾ, ഷീ പാഡ് പദ്ധതികളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് ടോമിച്ചൻ ജോസഫ് നിർവഹിച്ചു. പുതുപ്പള്ളി സെന്റ് ജോർജ് ഗവൺമെന്റ് വി.എച്ച്.എസ്…

സംസ്ഥാന സർക്കാരും കൃഷി വകുപ്പും നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പാഞ്ഞാൾ പഞ്ചായത്ത്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അഷറഫ് നിർവ്വഹിച്ചു. പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി തങ്കമ്മ അധ്യക്ഷയായി. കർഷക…

കയ്യൂര്‍ ഖാദി കേന്ദ്രത്തിനു നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച നൂല്‍ പിഴിയുന്ന യന്ത്രം കൈമാറി. എം. രാജഗോപാലന്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് 2021 - 22 വാര്‍ഷിക പദ്ധതിയില്‍…