സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷ പരിപാടിയായ ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നെഹ്‌റു യുവകേന്ദ്ര മുഖേന ലോക സൈക്കിള്‍ ദിനമായ ഇന്ന് (ജൂണ്‍ 3) രാജ്യത്തുടനീളം സൈക്കിള്‍ റാലികള്‍ സംഘടിപ്പിക്കുന്നു.…

കുമളി ഗ്രാമപഞ്ചായത്തിലെ 20 വാർഡിലെ എല്ലാ വീടുകളിലും നൽകുന്നതിനുവേണ്ടി തയ്യാറാക്കിയ ഒരു ലക്ഷം പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം വാഴൂർ സോമൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്തിൽ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുകയും, പച്ചക്കറി സ്വയം പര്യാപ്തതയിലെത്തിക്കുകയും ചെയ്യുക…

2022-23 അദ്ധ്യയന വർഷം സംസ്ഥാന സിലബസിലുള്ള സ്‌കൂളുകളിലേക്ക് പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് ആറാം പ്രവർത്തിദിന കണക്കനുസരിച്ച് അധികമായി വേണ്ടിവരുന്ന പാഠപുസ്തകങ്ങളുടെ ഇൻഡന്റ് ജൂൺ 10 മുതൽ 15 വരെ തീയതികളിലായി (Textbook Supply…

കോഴിക്കോട് കുതിരവട്ടം സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. കെ.സി. രമേശനെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നു…

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ്  ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് ആനിമേഷൻ ഫിലിംമേക്കിംഗ് ( 12 മാസം), ലോജിസ്റ്റിക്‌സ് ആൻഡ്…

കോവിഡ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥയില്‍ രണ്ടു വര്‍ഷം മുടങ്ങിയ സ്‌കൂള്‍ പ്രവേശനോത്സവം ഇത്തവണ വര്‍ധിത ആവേശത്തോടെ. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഉത്സവാന്തരീക്ഷത്തിലായിരുന്നു ഇന്നലെ (ജൂണ്‍ ഒന്ന്- ബുധന്‍) പ്രവേശനോത്സവം നടന്നത്. രാവിലെ തന്നെ പുത്തനുടുപ്പും പുത്തന്‍…

ആധുനിക സാങ്കേതികവിദ്യയെക്കുറിച്ചുള്ള അറിവുകൾ കുട്ടികൾക്കു വേഗത്തിൽ ലഭ്യമാക്കുന്നതിന് പ്രത്യേക പരിപാടി ആവിഷ്‌കരിക്കുമന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പാഠപുസ്തകം അറിവിന്റെ ഒരു വാതിൽ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.മാറുന്ന…

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പൂർണ അധ്യയനം തുടങ്ങി.സംസ്ഥാനമെമ്പാടുമുള്ള സ്‌കൂളുകളിൽ നടന്ന വർണാഭമായ പ്രവേശനോത്സവത്തിൽ പങ്കെടുത്ത് 42.9 ലക്ഷം വിദ്യാർഥികൾ വിദ്യാലയ മുറ്റത്തേക്കെത്തി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഗവ. ഹയർ…

സംസ്ഥാന വനിതാ കമ്മീഷൻ ത്യശൂർ ജില്ലയിൽ അദാലത്ത് സംഘടിപ്പിച്ചു. ടൗൺഹാളിൽ നടന്ന അദാലത്തിൽ 90 കേസുകളാണ് കമ്മീഷൻ പരിഗണിച്ചത്. അതിൽ 20 കേസുകൾ തീർപ്പാക്കി. പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ട ആറ് കേസുകൾ മാറ്റിവച്ചു. അടുത്ത…

ചാലക്കുടി അരേക്കാപ്പ് ആദിവാസി കോളനിയിലേയ്ക്കുള്ള റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള സാധ്യതാ പഠനം ആരംഭിച്ചു. സാധ്യതാ പഠനത്തിനായി നേരത്തെ 9.8 ലക്ഷം രൂപയുടെ ഭരണാനുമതി  ലഭിക്കുകയും ടെണ്ടർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന്…