പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായുള്ള സ്വാശ്രയ സംഘങ്ങള്‍ക്കും വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധനസഹായം അനുവദിക്കുന്ന പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് സ്വാശ്രയ സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്തോ അതില്‍ കൂടുതലോ…

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമന പ്രകാരം അസിസ്റ്റന്റ് മാനേജര്‍,…

കെട്ടിക്കിടക്കുന്ന ഫയലുകള്‍ മൂന്ന് മാസത്തിനകം തീര്‍പ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ജില്ലയില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തനം ആരംഭിച്ചു. ജൂണ്‍ 15ന് ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ച് ദിവസത്തിനുള്ളില്‍ ജില്ലയില്‍ തീര്‍പ്പാക്കിയത് 5042 ഫയലുകള്‍. മലപ്പുറം…

കോട്ടയം: വായനപക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂളുകളിൽ വിദ്യാർഥികൾ വായനദിന പ്രതിജ്ഞയെടുത്തു. പ്രത്യേക അസംബ്ലി ചേർന്ന് വായനദിനത്തിന്റെ പ്രധാന്യം വിവരിക്കുന്ന പരിപാടികളും സംഘടിപ്പിച്ചു. കവിത പാരായണം, പുസ്തക നിരൂപണം, ഇഷ്ടപ്പെട്ട കവി, കഥാകൃത്ത്, കഥാപാത്രം എന്നിവയെ കുറിച്ചുള്ള…

കുമളി ഗ്രാമ പഞ്ചായത്തില്‍ ഭിന്നശേഷിക്കര്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു. കുമളി വൈഎംസിഎ ഹാളില്‍ നടന്ന വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് തനതു ഫണ്ടില്‍ നിന്നും 4,79,103 രൂപ ചെലവഴിച്ചാണ്…

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ ജ്ഞാനസമൂഹവുമായി കൂടുതൽ ബന്ധിപ്പിച്ച് വൈജ്ഞാനിക കേന്ദ്രമായി വികസിപ്പിക്കാനാവശ്യമായ കർമ്മപദ്ധതി തയാറാക്കുന്നതിനായി സംഘടിപ്പിക്കുന്ന ശിൽപശാല ജൂൺ 15ന് ആരംഭിക്കും. രാവിലെ 10നു തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ സാംസ്‌കാരിക മന്ത്രി സജിചെറിയാൻ ഉദ്ഘാടനം…

ഉന്നത വിദ്യാഭ്യാസ രംഗത്തെ കാർഷിക, വ്യാവസായിക മേഖലകളുമായി ബന്ധിപ്പിച്ച് സമഗ്ര മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരിമ്പത്തെ കില തളിപ്പറമ്പ് ക്യാമ്പസിൽ അന്താരാഷ്ട്ര നേതൃപഠന കേന്ദ്രം-കേരളയുടെ ഉദ്ഘാടനവും ഇൻസ്റ്റിറ്റ്യൂട്ട്…

സ്‌കൂളുകളിൽ ഭക്ഷ്യ മന്ത്രിയുടെ മിന്നൽ പരിശോധന തുടരുന്നു സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോട്ടൺഹിൽ ഗവ എൽ.പി.എസിൽ പരിശോധന നടത്തി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. വാർഡ് കൗൺസിലർ…

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന നിലവാരം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമാക്കി ആലങ്ങാട് ഗ്രാമ പഞ്ചായത്ത് നടത്തിയ ലാപ്പ്ടോപ്പ് വിതരണം പ്രസിഡന്റ് പി.എം. മനാഫ് ഉദ്ഘാടനം ചെയ്തു.ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലുള്ള 24 ലാപ്പ്ടോപ്പുകളാണ് വിതരണം ചെയ്തത്.…

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനരംഗത്തുണ്ടായത് വലിയകുതിച്ചുചാട്ടമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. റീബിൽഡ് കേരള ഇനീഷേറ്റീവിലൂടെയും കിഫ്ബിയിലൂടെയും റോഡുകൾ, പാലങ്ങൾ, സ്കൂൾ കെട്ടിടങ്ങൾ എന്നിവ ഉയർന്ന നിലവാരത്തിലെത്തിക്കാനായെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ…