ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണിയിൽ മഹേന്ദ്രൻ എന്ന ആദിവാസി യുവാവ് വെടിയേറ്റ് മരിക്കുകയും പ്രതികൾ മൃതദേഹം കുഴിച്ചിടുകയും ചെയ്തുവെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടത്തി…
കൂട്ടായ പരിശ്രമത്തിലൂടെ വിജയം കൈവരിക്കാന്‍ കഴിയുമെന്നതിന്റെ ഉദാത്ത മാതൃകയാണ് പഞ്ചായത്തുകളുടെ പ്രവര്‍ത്തനമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ ആസൂത്രണത്തിന്റെ 25-ാം വാര്‍ഷിക ആഘോഷ പരിപാടികളുടെ സമാപന ചടങ്ങ്…
അവധി ദിവസവും പ്രവര്‍ത്തനസജ്ജരായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; ജില്ലയില്‍ 20,852 ഫയലുകള്‍ തീര്‍പ്പാക്കി
അവധി ദിവസവും പ്രവര്‍ത്തനസജ്ജരായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായുള്ള ജില്ലാതല കര്‍മപദ്ധതി നടപ്പാക്കുന്നതിന് ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ ഇന്നലെ തുറന്നുപ്രവര്‍ത്തിച്ചു. രണ്ടാം ശനിയാഴ്ച അവധി ദിവസമാണെങ്കിലും…
പീരുമേട് താലൂക്ക് ആശുപത്രിയില്‍ ഈ മാസം ലേബര്‍ റൂമും വാര്‍ഡും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജില്ലാ വികസന കമ്മീഷ്ണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. പീരുമേട് താലൂക്ക് ആശുപത്രിയില്‍ ജില്ലാ വികസന കമ്മീഷ്ണറുടെ നേതൃത്വത്തില്‍ നടന്ന അവലോകന…
പി എന്‍ പണിക്കര്‍ ദേശിയ വായന മാസാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അടിമാലിയില്‍ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ്, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്…
മൃഗസംരക്ഷണവകുപ്പിലെ ഹെഡ് ക്ലാർക്ക് തസ്തികയിലെ 01/08/2021 നിലവച്ചുള്ള അന്തിമ മുൻഗണനാ പട്ടിക www.ahd.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
കേരളത്തിന്റെ ജനസാന്ദ്രതയും പരിസ്ഥിതി സവിശേഷതയും ഉപജീവന സംബന്ധിയായ പ്രത്യേകതയും മുൻനിർത്തയുള്ള ബഫർ സോൺ നിർണയമാണ് ആവശ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനപക്ഷത്തുനിന്നു ശരിയായ രീതിയിൽ ബഫർ സോൺ വിഷയം പരിഹരിക്കാനുള്ള സമ്മർദമാണു കേന്ദ്രത്തിൽ ചെലുത്തുന്നതെന്നും…
പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് നിരവധി പുരസ്‌കാര മികവിലൂടേയും, വികസന പദ്ധതികളിലൂടേയും ജില്ലയില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന പഞ്ചായത്താണ്. ഖര മാലിന്യ സംസ്‌ക്കരണത്തില്‍ ജില്ലയില്‍ മാതൃകാപരമായി നേട്ടമാണ് ഗ്രാമപഞ്ചായത്ത് കൈവരിച്ചത്. ആയതിന്റെ ഭാഗമായി 2021…
ദാമ്പത്യ ജീവിതത്തിലെ ഒരുമ അരങ്ങിലും എത്തിച്ച് ദമ്പതികൾ. സംസ്ഥാന റവന്യൂ കലോത്സവ വേദിയാണ് അത്യപൂർവ്വ നിമിഷങ്ങൾക്ക് സാക്ഷിയായത്. മൂകാഭിനയം, സിനിമാറ്റിക് ഡാൻസ് എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ വിജയം നേടിയാണ് ദമ്പതികൾ പൂരനഗരിയിൽ നിന്ന്…
സാംസ്കാരിക തലസ്ഥാനത്തിന്റെ ഹൃദയ ഭൂമികയെ സർഗലഹരിയിൽ നിശ്ചലമാക്കിയ സംസ്ഥാന തല കലോത്സവത്തിനൊടുവിൽ കലാകിരീടം ചൂടി തൃശൂർ ജില്ല. സംസ്ഥാന തലത്തിൽ ആദ്യമായി നടന്ന റവന്യൂ കലോത്സവത്തിലാണ് ജില്ല കിരീടം ചൂടിയത്. അഞ്ച് വേദികളിലായി സംസ്ഥാനമൊട്ടാകെയുള്ള…