അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരേ ശക്തമായ ചെറുത്തുനിൽപ്പു നടത്തേണ്ട കാലഘട്ടമാണിതെന്നും ഇതിനു കലാകാരന്മാർ മുന്നിട്ടിറങ്ങണമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ഭാരത് ഭവന്റെ മണ്ണരങ്ങ് ഓപ്പൺ തിയേറ്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മണ്ണിനേയും മനുഷ്യനേയും സ്നേഹിക്കുന്ന…

കോട്ടയം: ഒരു ഭാഷയും അടിച്ചേൽപ്പിക്കരുതെന്നും ഭാഷ ദേശീയതയുടെ ഏറ്റവും വലിയ പ്രതീകമാണെന്നും സഹകരണ-സാംസ്‌കാരിക-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ. ഭരണഘടന അംഗീകരിച്ചിട്ടുള്ള 22 ഭാഷകൾക്കും തുല്യ പ്രാധാന്യം നൽകി സംരക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.കേരളപ്പിറവിദിനത്തോടനുബന്ധിച്ച്…

കോട്ടയം: പുതിയ പാലം നിർമിക്കുന്നതിനായി കുമരകം കോണത്താറ്റ് പാലം പൊളിച്ചു തുടങ്ങി. ഇന്നലെ (നവംബർ 1) രാവിലെ എട്ടിനാണ് പാലം പൊളിക്കൽ ജോലികൾ ആരംഭിച്ചത്. സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പാലം സന്ദർശിച്ച്…

സഹകരണ ബാങ്കുകളുടെ സഞ്ചിതനിധി രൂപീകരിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ. സംസ്ഥാനത്തെ ഏതാനും സഹകരണ ബാങ്കുകൾ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യുന്നതിനായി ശക്തമായ ഇടപെടൽ നടത്താൻ സർക്കാർ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണിതെന്നും അദ്ദേഹം വാർത്താ…