ജനകീയാസൂത്രണം നടപ്പിലാക്കിയതിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തോളം നീളുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവുന്നു. ഓഗസ്റ്റ് 17 ന് വൈകുന്നേരം 4.30 ന് സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ജില്ലയിലെ ആഘോഷ…

കോഴിക്കോട്:   കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നും നാളെയും (ജൂലായ് 15,16 തിയതികളില്‍) ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന മെഗാ പരിശോധനാ ക്യാമ്പുകളുടെ ഭാഗമായി വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്റെ…

പുറക്കാട്ടിരി എ.സി.ഷണ്‍മുഖദാസ് മെമ്മോറിയല്‍ ആയുര്‍വ്വേദിക് ചൈല്‍ഡ് ആന്റ് അഡോളസെന്റ് കെയര്‍ സെന്ററിന്റെ വികസനത്തിനായി ബൃഹത്തായ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ തീരുമാനം. തലക്കുളത്തൂര്‍ പഞ്ചായത്തില്‍ ജില്ലാ ആയുര്‍വ്വേദ ആശുപത്രിയുടെ ഉപകേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന സെന്ററിന്റെ…

കശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികൻ ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയിൽ സുബേദാർ എം. ശ്രീജിത്തിന്റെ (42) മൃതദേഹം സംസ്കരിച്ചു. സൈനിക ബഹുമതികളോടെ രാവിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. പൊതുദര്‍ശനം ഒഴിവാക്കി പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു…

തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ഒരുകൂട്ടം ജനങ്ങൾ പണം സ്വരൂപിച്ച് നിർമ്മിച്ച റോഡ് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തലക്കുളത്തൂർ പാവയിൽ കാടിക്കൽ താഴം റോഡാണ് ജനങ്ങൾ നാല് ലക്ഷം രൂപ…

എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതി വേഗത്തിലാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയില്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ഗ്രാമീണ മേഖലയില്‍ ശുദ്ധജലം…

പാമ്പ് കടിയേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12 വയസ്സുകാരി എയ്ഞ്ചല്‍ മരിയ റൂബിസിന് വനം വകുപ്പില്‍ നിന്നുള്ള ചികിത്സാധനസഹായത്തിന്റെ ആദ്യ ഗഡു മന്ത്രി എ.കെ.ശശീന്ദ്രന്‍ എയ്ഞ്ചലിന്റെ മാതാവ് ദീപ ജോസഫിന് കൈമാറി. ഇരിട്ടിയില്‍…

കോഴിക്കോട്- ബാലുശ്ശേരി റോഡ് നിര്‍മാണത്തിനാവശ്യമായ ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. റോഡിന്റെ സര്‍വ്വേ ജോലികള്‍ പൂര്‍ത്തിയാക്കി മൂന്നുമാസം കൊണ്ട്…

കോഴിക്കോട്: കുട്ടികളിലും യുവാക്കളിലും മയക്ക് മരുന്ന് ദുരുപയോഗം കൂടുന്ന പശ്ചാത്തലത്തിൽ പൊതുജന പങ്കാളിത്തത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. ജില്ലാ സാമൂഹ്യ നീതി ഓഫീസ്  "മോചനം…

കോഴിക്കോട്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഇടപെടൽ വഴി സംസ്ഥാനം പച്ചക്കറി ഉൽപാദന മേഖലയിൽ മുന്നേറുന്നതായി വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ. കാക്കൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഞാറ്റുവേല ചന്ത ഉദ്ഘാടനം…