'സ്ഥാപന വനവത്കരണം', 'നഗരവനം' പദ്ധതികൾക്ക് ജില്ലയിൽ തുടക്കം കോഴിക്കോട്: വനനശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ഇത്തരക്കാർക്കെതിരെ നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷാ നടപടികളും സ്വീകരിക്കുമെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ.…

കോഴിക്കോട്: സംസ്ഥാന റോഡ് വികസനത്തിലെ പ്രധാന പദ്ധതിയായ കോഴിക്കോട് ബൈപാസ് ആറുവരിപ്പാത നിര്‍മാണ പ്രവൃത്തി വൈകിക്കുന്ന കരാര്‍ കമ്പനിയുടെ അനാസ്ഥയിൽ ശക്തമായി ഇടപെടുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കലക്ടറേറ്റിൽ നടന്ന…

കോഴിക്കോട്: ജില്ലയിൽ പൊതു ഇടങ്ങളിൽ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 15 ദിവസത്തിലൊരിക്കൽ പ്രത്യേക യജ്ഞം നടത്താൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. ഇത്തരത്തിലുള്ള മുഴുവൻ വാഹനങ്ങളും പൊതുസ്ഥലങ്ങളിൽ നിന്നും…

കോഴിക്കോട്: മാങ്കാവ്- മേത്തോട്ട്താഴം റോഡിന്റെ നിർമ്മാണ പ്രവർത്തിക്കായി സ്ഥലം വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കലക്ട്രേറ്റിൽ നടന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ , വനം വകുപ്പ്…

വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വനമഹോത്സവം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. അഡ്വ. പി.ടി.എ റഹീം എം.എൽ.എ പയ്യടിമീത്തൽ കണ്ണംചിന്നം പാലത്തിന് സമീപം മുളത്തെകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പെരുമണ്ണ ഗ്രാമപഞ്ചായത്തിലൂടെ ഒഴുകുന്ന മാമ്പുഴയുടെ…

കോഴിക്കോട്: ഗ്രീൻ ക്ലീൻ കേരള ഹരിതോത്സവം-21(സപ്ത വാരാചരണം)പ്രഖ്യാപനം വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ കോഴിക്കോട് ഗസ്റ്റ്ഹൗസിൽ നിർവഹിച്ചു. ജൂൺ 5 ലോക പരിസ്ഥിതി ദിനം മുതൽ ജൂലൈ 28 പ്രകൃതിസംരക്ഷണ ദിനം വരെയുള്ള ഏഴ്…

കോഴിക്കോട്: നിര്‍മാണം പൂര്‍ത്തിയാക്കിയ കോരപ്പുഴ പുതിയ പാലം ഇന്ന് (ഫെബ്രുവരി 17) വൈകുന്നേരം 5.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിക്കും. എലത്തൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ഗതാഗത…

കോഴിക്കോട് ബീച്ച് ആശുപത്രി കോവിഡ് ആശുപത്രിയായി മാറ്റുന്ന സാഹചര്യത്തില്‍ അവിടെ പ്രവര്‍ത്തിച്ചിരുന്ന അഞ്ച് ഒ.പി.കള്‍ കാരപ്പറമ്പിലെ ഹോമിയോ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റുമെന്ന് മന്ത്രിമാരായ ടി.പി.രാമകൃഷ്ണന്‍, എ.കെ.ശശീന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. ജില്ലയിലെ…

കോവിഡ് -19, മഴക്കാല രോഗങ്ങള്‍ എന്നിവ തടയുന്നതിന് എല്ലാ സംവിധാനങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കോവിഡ്, മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍…

ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ അയൽക്കൂട്ടങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ സാധിക്കുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ. സംസ്ഥാന എക്സൈസ് വകുപ്പ് നടത്തുന്ന എലത്തൂർ നിയോജകമണ്ഡലം 90 ദിന തീവ്രയജ്ഞ ലഹരിവിരുദ്ധ ബോധവൽക്കരണ സമാപന…